Home
Mobile

സാംസങ് ഗാലക്സി എ03 മുതൽ മോട്ടറോള എഡ്ജ് 30 പ്രോ വരെ കഴിഞ്ഞ വാരം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾ

ഈ വർഷത്തിന്റെ മൂന്നാം മാസത്തിലേക്ക് കടക്കുമ്പോൾ സ്മാർട്ട്ഫോൺ വിപണി കൂടുതൽ സജീവമായി വരുന്നു എന്ന് വേണം മനസിലാക്കാൻ കാരണം ധാരാളം ലോഞ്ചുകൾ ഈ അവസരത്തിൽ ഉണ്ടാകുന്നുണ്ട്. ഫെബ്രുവരി അവസാന വാരം ധാരാളം മികച്ച സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി. ഇതിൽ മിക്കവയും മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾ ആയിരുന്നു. ആഗോള വിപണിയിലും ഇന്ത്യൻ വിപണിയിലും കഴിഞ്ഞ വാരം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് നോക്കുന്നത്.

ഴിഞ്ഞ വാരം വിപണിയിൽ എത്തിയ മൊബൈലുകൾ

സാംസങ് ഗാലക്സി എ03, നുബിയ Z40 പ്രോ, ഓപ്പോ ഫൈൻഡ് എക്സ്5 ലൈറ്റ്, ഓപ്പോ ഫൈൻഡ് എക്സ്5 പ്രോ, മോട്ടറോള എഡ്ജ് 30 പ്രോ തുടങ്ങിയ ഡിവൈസുകളാണ് കഴിഞ്ഞ വാരം വിപണിയിൽ എത്തിയത്. ഇതിൽ ചിലത് ഇന്ത്യൻ വിപണിയിലും ലോഞ്ച് ചെയ്തവയാണ്. പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളാണ് ഇവ. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ വിശദമായി നോക്കാം.

സാംസങ് ഗാലക്സി എ03

സാംസങ് ഗാലക്സി എ03

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (1560 × 720 പിക്സൽസ്) എച്ചഡി+ എൽസിഡി ഇൻഫിനിറ്റി വി ഡിസ്പ്ലേ

• മാലി ജി57 എംസി 2 650MHz ജിപിയു, ഒക്ടാകോർ യൂണിസോക്ക് ടി606 പ്രോസസർ

• 3 ജിബി റാം 32 ജിബി സ്റ്റോറേജ് / 4 ജിബി റാം 64 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ കോർ 3.1

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 48 എംപി + 2 എംപി പിൻ ക്യാമറകൾ

• 5 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000mAh ബാറ്ററി

നുബിയ Z40 പ്രോ

നുബിയ Z40 പ്രോ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ്, 20:9 അസ്പാക്ട് റേഷിയോ കർവ്ഡ് സ്ക്രീൻ

• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി/ 12 ജിബി LPDDR5 റാം, 128 ജിബി / 256 ജിബി / 512 ജിബി (UFS 3.1) സ്റ്റോറേജ്

• 1 ടിബി (UFS 3.1) സ്റ്റോറേജും 16 ജിബി LPDDR5 റാമും

• ആൻഡ്രോയിഡ് 12 ബേസ്ഡ് മൈഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 50 എംപി + 8 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഓപ്പോ ഫൈൻഡ് എക്സ്5 ലൈറ്റ്

ഓപ്പോ ഫൈൻഡ് എക്സ്5 ലൈറ്റ്

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 90Hz അമോലെഡ് ഡിസ്പ്ലേ

• മീഡിയടെക് ഡൈമെൻസിറ്റി 900 6nm പ്രോസസർ, ഒക്ട കോർ, മാലി-G68 MC4 ജിപിയു

• 8 ജിബി LPDDR4x റാം, 256 ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർഒഎസ് 12

• ഡ്യുവൽ സിം

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

ഓപ്പോ ഫൈൻഡ് എക്സ്5 പ്രോ ഡൈമൻസിറ്റി എഡിഷൻ

ഓപ്പോ ഫൈൻഡ് എക്സ്5 പ്രോ ഡൈമൻസിറ്റി എഡിഷൻ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (1440 x 3216 പിക്സൽസ്) ക്വാഡ് എച്ച്ഡി+ എൽടിപിഒ അമോലെഡ് 20.1:9 അസ്പാക്ട് റേഷിയോ ഡിസ്പ്ലേ

• മാലി ജി710 10 കോർ ജിപിയു, 3.05GHz ഒക്ടാ കോർ ഡൈമെൻസിറ്റി 9000 4nm പ്രോസസർ

• 12 ജിബി LPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ് 12.1

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 50 എംപി + 13 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

മോട്ടറോള എഡ്ജ് 30 പ്രോ

മോട്ടറോള എഡ്ജ് 30 പ്രോ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2400×1080 പിക്സൽസ്) എഫ്എച്ച്ഡി+ ഒലെഡ് 144Hz ഡിസ്പ്ലേ

• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി LPDDR5 റാം, 128 ജിബി / 256 ജിബി UFS 3.1 സ്റ്റോറേജ്

• 12 ജിബി LPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് മൈയുഎക്സ്

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 50 എംപി + 2 എംപി പിൻ ക്യാമറകൾ

• 60 എംപി മുൻ ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

More from GizBot

Best Mobiles in India

English summary
Samsung Galaxy A03, Nubia Z40 Pro, Oppo Find X5 Lite, Oppo Find X5 Pro and Motorola Edge 30 Pro were launched last week.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X