Home
Mobile

കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ ആറ് മികച്ച സ്മാർട്ട്ഫോണുകൾ ഇവയാണ്

2021 അവസാനിക്കാൻ പോകുന്ന അവസരത്തിൽ എല്ലാ സ്മാർട്ട്ഫോൺ ബ്രാന്റുകളും ഡിവൈസുകൾ പുറത്തിറക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച്ച ആറ് സ്മാർട്ട്ഫോണുകളാണ് വിപണിയിലെത്തിയത്. സാംസങ്, റെഡ്മി, മോട്ടോറോള, ഹോണർ തുടങ്ങിയ ബ്രാന്റുകളെല്ലാം കഴിഞ്ഞയാഴ്ച്ച സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിച്ചിരുന്നു. പുതുവർഷാരംഭത്തിൽ തന്നെ ഈ ഡിവൈസുകൾ വിൽപ്പന നടത്തി ജനപ്രിതി നേടാനാണ് കമ്പനികളുടെ ശ്രമം.

സ്മാർട്ട്ഫോണുകൾ

കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ സ്മാർട്ട്ഫോണുകളിൽ റെഡ്മിയുടെ രണ്ട് ഡിവൈസുകളാണ് ഉള്ളത്. റെഡ്മി നോട്ട് 11ടി 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതും, റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോണിന്റെ പുതിയ 8 ജിബി റാം വേരിയന്റ് രാജ്യത്ത് ലോഞ്ച് ചെയ്തതും കഴിഞ്ഞയാഴ്ച്ചയാണ്. സാംസങ് ഗാലക്സി എ13 5ജി, ഹോണർ 60 പ്രോ, ടെക്നോ കാമൺ 18ടി, മോട്ടോ ജി31 എന്നിവയാണ് കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ ഡിവൈസുകൾ. ഇവ. ഈ സ്മാർട്ട്ഫോണുകളുടെ പ്രധാന സവിശേഷതകൾ നോക്കാം.

സാംസങ് ഗാലക്സി എ13 5ജി

സാംസങ് ഗാലക്സി എ13 5ജി

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ 20:9 ഇൻഫിനിറ്റി-വി എൽസിഡി സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 7nm പ്രോസസർ, മാലി-G57 MC2 ജിപിയു

• 4 ജിബി LPDDR4x റാം, 64 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1

• എഫ്/1.8 അപ്പേർച്ചറുള്ള 50 എംപി പിൻ ക്യാമറ, 2 എംപി ഡെപ്ത് സെൻസർ, എഫ്/2.4 അപ്പേർച്ചർ ഉള്ള 2 എംപി സെൻസർ

• എഫ്/2.0 അപ്പേർച്ചർ ഉള്ള 5 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

റെഡ്മി നോട്ട് 10എസ് ( 8 ജിബി + 128 ജിബി)

റെഡ്മി നോട്ട് 10എസ് ( 8 ജിബി + 128 ജിബി)

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 അമോലെഡ് സ്ക്രീൻ

• 900MHz മാലി-ജി76 3EEMC4 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G95 12nm പ്രോസസർ

• 6 ജിബി LPDDR4X റാം, 64 ജിബി (UFS 2.2) സ്റ്റോറേജ് / 128 ജിബി (UFS 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 64 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ സെറ്റപ്പ്

• 13എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി VoLTE

• 5,000 mAh ബാറ്ററി

ഹോണർ 60 പ്രോ

ഹോണർ 60 പ്രോ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2340×1080 പിക്സൽസ്) എഫ്എച്ച്ഡി+ ഒലെഡ് 120Hz കർവ്ഡ് ഡിസ്പ്ലേ

• അഡ്രിനോ 642L ജിപിയു, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8 ജിബി റാം 128 ജിബി / 256 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് മാജിക് യുഐ 5.0

• ഡ്യുവൽ സിം (നാനോ + നാനോ)

• 108 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,800 mAh ബാറ്ററി

ടെക്നോ കാമൺ 18ടി

ടെക്നോ കാമൺ 18ടി

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (1080 x 2460 പിക്സൽസ്) എഫ്എച്ച്ഡി+ 500 നിറ്റ്സ് ബ്രൈറ്റ്നസുള്ള ഡോട്ട്-ഇൻ ഡിസ്പ്ലേ

• 1000MHz എആർഎം മാലി-ജി52 2EEMC2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G85 12nm പ്രോസസർ

• 4 ജിബി LPDDR4x റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഹൈഒഎസ് 7.6

• 48 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ സെറ്റപ്പ്

• ഡ്യുവൽ എൽഇഡി ഫ്ലാഷോടു കൂടിയ 48എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ
.
• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

റെഡ്മി നോട്ട് 11ടി 5ജി

റെഡ്മി നോട്ട് 11ടി 5ജി

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 എൽസിഡി സ്ക്രീൻ

• ഒക്ടാകോർ മീഡിയടെക് ഡൈമൻസിറ്റി 810 6nm പ്രോസസർ, മാലി-ജി57 MC2 ജിപിയു

• 6 ജിബി LPDDR4X റാം, 64 ജിബി / 128 ജിബി (UFS 2.2) സ്റ്റോറേജ്

• 128 ജിബി (UFS 2.2) സ്റ്റോറേജ്, 8 ജിബി LPDDR4X റാം

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 50 എംപി + 8 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

മോട്ടോ ജി31

മോട്ടോ ജി31

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് (2400 x 1080 പിക്സൽസ്) 700 നിറ്റ്സ് ബ്രൈറ്റ്നസുള്ള ഫുൾ എച്ച്ഡി+ ഒലെഡ് മാക്സ്വിഷൻ ഡിസ്പ്ലേ

• എആർഎം മാലി-ജി52 2EEMC2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G85 12nm പ്രോസസർ

• 4 ജിബി റാം 64 ജിബി സ്റ്റോറേജ് / 6 ജിബി റാം 128 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 13 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

Best Mobiles in India

English summary
Six smartphones were launched last week. Brands such as Samsung, Redmi, Motorola and Honor all launched smartphones last week.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X