കഴിഞ്ഞ വാരവും ട്രന്റിങിൽ സാംസങ് ഫോണുകൾ, മൂന്നാം സ്ഥാനം പിടിച്ച് ബ്ലാക്ക് ഷാർക്ക്
കഴിഞ്ഞ ആഴ്ച നിരവധി മികച്ച ഡിവൈസുകൾ ലോഞ്ച് ചെയ്യപ്പെട്ടിരുന്നു. എങ്കിലും ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ സാംസങ് ആധിപത്യം തുടരുകയാണ്. സാംസങ് ഗാലക്സി എ53 5ജി സ്മാർട്ട്ഫോൺ തന്നെയാണ് കഴിഞ്ഞ ആഴ്ചയും ട്രന്റിങ് ഡിവൈസുകളിൽ മുന്നിൽ. ആഗോള വിപണിയിൽ നേരത്തെ തന്നെ എത്തിയ ഗാലക്സി എ സീരിസിലെ ഡിവൈസുകൾ കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇത് കൂടാതെ ഗാലക്സി എസ്22 അൾട്രാ 5ജി സ്മാർട്ട്ഫോണും ട്രന്റിങിൽ മുന്നിൽ തന്നെ ഉണ്ട്.

കഴിഞ്ഞയാഴ്ച്ച ട്രന്റിങ് ആയ സ്മാർട്ട്ഫോണുകളിൽ മൂന്നാം സ്ഥാനം നേടിയത് പുതിയ ബ്ലാക്ക് ഷാർക്ക് 5 പ്രോ എന്ന ഡിവൈസാണ്. ഈ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തിട്ടില്ല. ഇവ കൂടാതെ, വൺപ്ലസ് 10 പ്രോ, സാംസങ് ഗാലക്സി എ73, ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്, ഷവോമി 12 പ്രോ, പോക്കോ എക്സ്4 പ്രോ 5ജി, റെഡ്മി നോട്ട് 11, സാംസങ് ഗാലക്സി എ52എസ് എന്നീ ഡിവൈസുകളും ട്രന്റിങ് പട്ടികയിൽ ഉണ്ട്.

സാംസങ് ഗാലക്സി എ53 5ജി
പ്രധാന സവിശേഷതകൾ
• 6.5-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്
• ഒക്ട കോർ (2.4GHz ഡ്യുവൽ + 2GHz ഹെക്‌സ സിപിയു) എക്‌സിനോസ് 1200 പ്രോസസർ
• 6 ജിബി റാം, 128 ജിബി / 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ
• 32 എംപി മുൻ ക്യാമറ
• വാട്ടർ റെസിസ്റ്റന്റ് (IP67)
• 5ജി എസ്എ / എൻഎസ്എ ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി
പ്രധാന സവിശേഷതകൾ
• 6.8-ഇഞ്ച് (3088 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ ഇൻഫിനിറ്റി-ഒ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ
• ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 4എൻഎം മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാ കോർ സാംസങ് എക്സിനോസ് 2200 പ്രോസസർ
• 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി/512 ജിബി/1 ടിബി സ്‌റ്റോറേജ്
• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1
• 108 എംപി + 12 എംപി + 10 എംപി + 10 എംപി പിൻ ക്യാമറ
• 40 എംപി ഫ്രണ്ട് ക്യാമറ
• 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

ബ്ലാക്ക് ഷാർക്ക് 5 പ്രോ
പ്രധാന സവിശേഷതകൾ
• 6.67-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 144Hz അമോലെഡ് ഡിസ്പ്ലേ
• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 1 4nm മൊബൈൽ പ്ലാറ്റ്ഫോം
• 8 ജിബി / 12 ജിബി LPDDR5 റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
• 16 ജിബി LPDDR5 റാം, 512 ജിബി ഇന്റേണൽ സ്റ്റോറേജ്
• 108 എംപി എഫ്/1.75 പ്രൈമറി ക്യാമറ+ 13 എംപി യുവി + 5 എംപി പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ക്യാമറ
• 4,650 mAh ഡ്യുവൽ സെൽ ബാറ്ററി

വൺപ്ലസ് 10 പ്രോ
പ്രധാന സവിശേഷതകൾ
• 6.7-ഇഞ്ച് (3216 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ 3ഡി ഫ്ലെക്സിബിൾ കർവ്ഡ് അമോലെഡ് ഡിസ്പ്ലെ
• ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജനറേഷൻ 1 4nm മൊബൈൽ പ്ലാറ്റ്ഫോം
• 128 ജിബി / 256 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR5 റാം
• 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR4X റാം
• ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ് 12/ ഒക്സിജൻ ഒഎസ് (ഗ്ലോബൽ)
• ഡ്യുവൽ സിം (നാനോ + നാനോ)
• 48 എംപി + 50 എംപി + 8 എംപി ടെലിഫോട്ടോ ക്യാമറകൾ
• 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എ73
പ്രധാന സവിശേഷതകൾ
• 6.7-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ
• അഡ്രിനോ 642L ജിപിയു, സ്‌നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്ഫോം
• 6 ജിബി റാം, 128 ജിബി / 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
• മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ എക്സ്പാൻഡ് ചെയ്യാം
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• 108 എംപി+ 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറ
• 32എംപി മുൻ ക്യാമറ
• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

പോക്കോ എക്സ്4 പ്രോ 5ജി
പ്രധാന സവിശേഷതകൾ
• 6.67-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) അമോലെഡ് ഡിസ്പ്ലേ
• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം
• 6ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്
• 8 ജിബി LPDDR4X റാം, 256 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13
• ഹൈബ്രിഡ് സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• 108 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി മുൻ ക്യാമറ
• 5ജി എസ്എ / എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

ഷവോമി 12 പ്രോ
പ്രധാന സവിശേഷതകൾ
• 6.73-ഇഞ്ച് (3200 x 1440 പിക്സലുകൾ) ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ
• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 1 4nm മൊബൈൽ പ്ലാറ്റ്ഫോം
• 8 ജിബി / 12 ജിബി LPPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്
• ഡ്യുവൽ സിം (നാനോ + നാനോ)
• ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13
• 50 എംപി + 50 എംപി + 50 എംപി പിൻ ക്യാമറ
• 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
• 4,600 mAh ബാറ്ററി

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്
പ്രധാന സവിശേഷതകൾ
• 6.7 ഇഞ്ച് ലിക്വിഡ് റെറ്റിന എക്സ്ഡിആർ മിനി-എൽഇഡി എൽസിഡി ഡിസ്പ്ലെ
• ഐഒഎസ് 15
• ആപ്പിൾ A15 ബയോണിക് (5 nm) ചിപ്പ് സെറ്റ്
• 256ജിബി സ്റ്റോറേജ്, 8ജിബി റാം
• 512ജിബി സ്റ്റോറേജ്, 8ജിബി റാം
• 12 എംപി + 12 എംപി + 12 എംപി റിയർ ക്യാമറകൾ
• 12 എംപി ഫ്രണ്ട് ക്യാമറ

സാംസങ് ഗാലക്സി എ52എസ് 5ജി
പ്രധാന സവിശേഷതകൾ
• 6.5 ഇഞ്ച് എഫ്എച്ചഡി+ 120Hz അമോലെഡ് ഡിസ്പ്ലേ
• 2.4GHz ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 778G പ്രോസസർ
• 6/8 ജിബി റാം, 128 ജിബി റോം
• ഡ്യുവൽ സിം
• എൽഇഡി ഫ്ലാഷ് ഉള്ള 64എംപി + 12 എംപി + 5 എംപി + 5 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
• 32 എംപി ഫ്രണ്ട് ക്യാമറ
• 5ജി എസ്എ/എൻഎസ്എ
• വൈഫൈ 5
• ബ്ലൂടൂത്ത് 5
• 4,500 mAh ബാറ്ററി

റെഡ്മി നോട്ട് 11
പ്രധാന സവിശേഷതകൾ
• 6.6-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 എൽസിഡി സ്ക്രീൻ
• ഒക്ടാകോർ മീഡിയടെക് ഡൈമൻസിറ്റി 810 6nm പ്രോസസർ, മാലി-ജി57 എംസി2 ജിപിയു
• 4 ജിബി/ 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ് / 8 ജിബി LPDDR4X റാം, 256 ജിബി (UFS 2.2) സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐുഐ 12.5
• ഡ്യുവൽ സിം (നാനോ + നാനോ)
• 50 എംപി + 8 എംപി അൾട്രാ വൈഡ് ക്യാമറകൾ
• 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി


Click it and Unblock the Notifications