സാംസങ് ഗാലക്സി എ73 5ജി മുതൽ ബ്ലാക്ക് ഷാർക്ക് 5 വരെ കഴിഞ്ഞ വാരം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾ

|

കഴിഞ്ഞ ആഴ്ച്ച ഇന്ത്യൻ വിപണിയിലും ആഗോള വിപണിയിലുമായി നിരവധി ഡിവൈസുകൾ ലോഞ്ച് ചെയ്യപ്പെട്ടിരുന്നു. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് സ്മാർട്ട്ഫോണുകളുടെ നിര വിപുലീകരിക്കാനും ഏപ്രിൽ തുടക്കത്തിൽ തന്നെ നേട്ടമുണ്ടാക്കാനുമാണ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. സാംസങ് ഗാലക്സി എ സീരിസിലെ ചില ഡിവൈസുകൾ കഴിഞ്ഞയാഴ്ച്ച ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ബ്ലാക്ക് ഷാർക്ക് 5 സീരീസിലെ സ്മാർട്ട്ഫോണുകളും കഴിഞ്ഞയാഴ്ച്ച വിപണിയിൽ എത്തിയിരുന്നു.

 

സ്മാർട്ട്ഫോണുകൾ

ഹോണർ എക്സ്9 5ജി, ഹോണർ എക്സ്7 എന്നീ ഡിവൈസുകൾ കഴിഞ്ഞയാഴ്ച്ച ആഗോള വിപണിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വാരം ഇന്ത്യൻ വിപണിയിലും ആഗോള വിപണിയിലും ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും വിശദമായി നോക്കാം.

സാംസങ് ഗാലക്സി എ73

സാംസങ് ഗാലക്സി എ73

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ

• അഡ്രിനോ 642L ജിപിയു, സ്‌നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി റാം, 128 ജിബി / 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 108 എംപി+ 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറ

• 32എംപി മുൻ ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

മികച്ച ഫീച്ചറുകളുമായി മോട്ടോ ജി22 എത്തുന്നു; ഇന്ത്യ ലോഞ്ച് ഉടനെന്ന് റിപ്പോർട്ട്മികച്ച ഫീച്ചറുകളുമായി മോട്ടോ ജി22 എത്തുന്നു; ഇന്ത്യ ലോഞ്ച് ഉടനെന്ന് റിപ്പോർട്ട്

ബ്ലാക്ക് ഷാർക്ക് 5
 

ബ്ലാക്ക് ഷാർക്ക് 5

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്+ 20:9 144Hz അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 650 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8 ജിബി / 12 ജിബി LPDDR5 റാം, 128 ജിബി (UFS 3.1) സ്റ്റോറേജ്, 256 ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് ജോയ് യുഐ 13

• 64 എംപി + 13 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 4,650 mAh ബാറ്ററി

ബ്ലാക്ക് ഷാർക്ക് 5 ആർഎസ്

ബ്ലാക്ക് ഷാർക്ക് 5 ആർഎസ്

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 144Hz അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 660 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 / 888 പ്ലസ് 5nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8ജിബി / 12 ജിബി LPDDR5 റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്

• 64 എംപി + 8 എംപി യുവി + 2 എംപി പിൻ ക്യാമറകൾ

• 20 എംപി ഫ്രണ്ട് ക്യാമറ

• 4,500 mAh ബാറ്ററി

ബ്ലാക്ക് ഷാർക്ക് 5 പ്രോ

ബ്ലാക്ക് ഷാർക്ക് 5 പ്രോ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 144Hz അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി / 12 ജിബി LPDDR5 റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്

• 16 ജിബി LPDDR5 റാം, 512 ജിബി ഇന്റേണൽ സ്റ്റോറേജ്

• 108 എംപി എഫ്/1.75 പ്രൈമറി ക്യാമറ+ 13 എംപി യുവി + 5 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 4,650 mAh ഡ്യുവൽ സെൽ ബാറ്ററി

വൺപ്ലസ് 10 പ്രോ 5ജി മുതൽ ആപ്പിൾ ഐഫോൺ 13 വരെ; ഫീച്ചറുകളും താരതമ്യവുംവൺപ്ലസ് 10 പ്രോ 5ജി മുതൽ ആപ്പിൾ ഐഫോൺ 13 വരെ; ഫീച്ചറുകളും താരതമ്യവും

സാംസങ് ഗാലക്സി എ23

സാംസങ് ഗാലക്സി എ23

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2408×1080 പിക്സലുകൾ) എഫ്എച്ച്ഡി+ എൽസിഡി ഇൻഫിനിറ്റി-വി ഡിസ്പ്ലേ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി / 8 ജിബി റാം, 128 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 12 ബേസ്ജ് സാംസങ് വൺ യുഐ 4.1

• ഡ്യുവൽ സിം

• 50 എംപി + 5 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഹോണർ എക്സ്9 5ജി

ഹോണർ എക്സ്9 5ജി

പ്രധാന സവിശേഷതകൾ

• 6.81 ഇഞ്ച് (2388 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 120Hz എൽസിഡി സ്ക്രീൻ, 19.9:9 അസ്പാക്ട് റേഷിയോ

• അഡ്രീനോ 619 ജിപിയു, ക്വാൽകോം സ്നാപ്ഡ്രാഗൺ 695 6nm 5ജി എസ്ഒസി

• 8 ജിബി റാം (2 ജിബി വെർച്വൽ റാം) 128 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് മാജിക് യുഐ 4.2

• ഡ്യുവൽ സിം

• 48 എംപി + 2 എംപി പിൻ ക്യാമറ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,800 mAh ബാറ്ററി

ഹോണർ എക്സ്7

ഹോണർ എക്സ്7

പ്രധാന സവിശേഷതകൾ

• 6.74 ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ 90Hz എൽസിഡി സ്ക്രീൻ, 19.9:9 അസ്പാക്ട് റേഷിയോ

• അഡ്രിനോ 610 ജിപിയു, ക്വാൽകോം സ്നാപ്ഡ്രാഗൺ 680 6nm എസ്ഒസി

• 4 ജിബി റാം (2 ജിബി വെർച്വൽ റാം) 128 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് മാജിക് യുഐ 4.2

• ഡ്യുവൽ സിം

• 48 എംപി + 5 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി, ബ്ലൂടൂത്ത് 5.1

• 5,000 mAh ബാറ്ററി

നാല് പിൻ ക്യാമറകളും 6,000mAh ബാറ്ററിയുമായി സാംസങ് ഗാലക്സി എം33 5ജി ഇന്ത്യയിലെത്തിനാല് പിൻ ക്യാമറകളും 6,000mAh ബാറ്ററിയുമായി സാംസങ് ഗാലക്സി എം33 5ജി ഇന്ത്യയിലെത്തി

Best Mobiles in India

English summary
Last week, several devices were launched in the Indian and global markets. Take a look at the devices from Samsung to Black Shark released last week.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X