5000എംഎച്ച് ബാറ്ററിയുമായി സാംസങ്ങ്

Written By:

കഴിഞ്ഞ ഡിസംബറില്‍ വിപണിയില്‍ ഇറങ്ങിയ സാംസങ്ങ് ഗാലക്‌സി എ9 ന്റെ പിന്‍ഗാമിയെ സാംസങ്ങ് പുറത്തിറക്കി. സാംസങ്ങ് എ9 പ്രോ എന്ന പേരിലാണ് ഇത് വിപണിയില്‍ എത്തിയിരിക്കുന്നത്.

ഇതിന്റെ പ്രധാന സവിശേഷതകള്‍ നോക്കാം.

5000എംഎച്ച് ബാറ്ററിയുമായി സാംസങ്ങ്

1. ഡിസ്‌പ്ലേ

സ്‌ക്രീന്‍ സൈസ്സ് 6 ഇഞ്ച്
റെസൊല്യൂഷന്‍ 1080X1920 പിക്‌സല്‍സ്സ് ടച്ച് സ്‌ക്രീന്‍

2. പ്ലാറ്റ് ഫോം

ആന്‍ഡ്രോയിഡ് ഒഎസ്, സിപിയു ക്വാഡ് കോര്‍, ജിപിയു അഡ്രിനോ 510

3. മെമ്മറി

32ജിബി ഇന്റേര്‍ണല്‍ മെമ്മറി
4ജിബി റാം

5000എംഎച്ച് ബാറ്ററിയുമായി സാംസങ്ങ്

4. ക്യാമറ

8എംപി മുന്‍ ക്യാമറ, 16എംപി പിന്‍ ക്യാമറ

5. ബാറ്ററി

5000എംഎച്ച്എസ് നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുളള പ്രധാന സവിശേഷത.

6. വില

ഇതിന്റ ഏകദേശം വില 35,000 രൂപയാണ്.

കുടുതല്‍ വായിക്കാന്‍:

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഹാങ്ങാവാതെ നോക്കാം..?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot