New Smartphones: പുത്തൻ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്കായി, കഴിഞ്ഞ വാരം ലോഞ്ച് ചെയ്ത മികച്ച ഫോണുകൾ

|

സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ഏറ്റവും പുതിയ മോഡൽ തന്നെ വാങ്ങാൻ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. അധികം ആരുടെ കൈയ്യിലും കാണാത്ത സ്മാർട്ട്ഫോൺ വേണമെന്ന് ആഗ്രഹിക്കുന്ന ആളുകളും കുറവല്ല. നിങ്ങൾക്ക് പുതിയൊരു സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയുണ്ട് എങ്കിൽ കഴിഞ്ഞ വാരം ലോഞ്ച് ചെയ്ത ഫോണുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇതിൽ ചില ഫോണുകൾ മാത്രമാണ് കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചത്. മറ്റുള്ളവ ആഗോള വിപണിയിൽ അവതരിപ്പിച്ചവയും വൈകാതെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നവയുമാണ്.

പുതിയ സ്മാർട്ട്ഫോണുകൾ

കഴിഞ്ഞ വാരം ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ സാംസങ്, ടെക്നോ, പോക്കോ, റിയൽമി, iQOO തുടങ്ങിയ ബ്രാന്റുകളുടെ ഫോണുകൾ ഉൾപ്പെടുന്നു. പോക്കോ എഫ്4 5ജി എന്ന ഫോൺ ഇന്ത്യൻ വിപണിയിലാണ് അവതരിപ്പിച്ചത്. സാംസങും റിയൽമിയും ഇന്ത്യൻ വിപണിയിൽ തന്നെയാണ് തങ്ങളുടെ വില കുറഞ്ഞ ഫോണുകൾ കഴിഞ്ഞ ആഴ്ച അവതരിപ്പിച്ചത്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ വിശദമായി നോക്കാം.

സാംസങ് ഗാലക്സി എഫ്13 (Samsung Galaxy F13)

സാംസങ് ഗാലക്സി എഫ്13 (Samsung Galaxy F13)

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2408×1080 പിക്സൽസ്) FHD+ LCD ഇൻഫിനിറ്റി-V ഡിസ്പ്ലേ

• എക്സനോസ് 850 ഒക്ടാകോർ 8nm പ്രോസസർ, മാലി-G52 ജിപിയു

• 4 ജിബി റാം, 64 ജിബി / 128 ജിബിസ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് സാംസങ് വൺ യുഐ

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 50 എംപി + 5 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

12 ജിബി റാമുള്ള സ്മാർട്ട്ഫോൺ വേണ്ടവർക്ക് ഈ വിവോ ഫോണുകൾ തിരഞ്ഞെടുക്കാം12 ജിബി റാമുള്ള സ്മാർട്ട്ഫോൺ വേണ്ടവർക്ക് ഈ വിവോ ഫോണുകൾ തിരഞ്ഞെടുക്കാം

ടെക്നോ പോവ 3 (TECNO POVA 3)

ടെക്നോ പോവ 3 (TECNO POVA 3)

പ്രധാന സവിശേഷതകൾ

• 6.9-ഇഞ്ച് (1080 x 2460 പിക്സൽസ്) HD+ ഡോട്ട്-ഇൻ ഡിസ്പ്ലേ

• എആർഎം മാലി G52 2EEMC2 ജിപിയു, Octa Core MediaTek Helio G88 12nm പ്രോസസർ

• 6 ജിബി LPDDR4x റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഹൈഒഎസ്

• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 7,000 mAh ബാറ്ററി

റിയൽമി സി30 (Realme C30)

റിയൽമി സി30 (Realme C30)

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (1600 x 720 പിക്സൽസ്) HD+ LCD സ്ക്രീൻ

• 1.82 GHz യൂണിസോക്ക് T612 ഒക്ടാകോർ 12nm പ്രോസസർ, മാലി G57 ജിപിയു

• 2 ജിബി / 3 ജിബി LPDDR4X റാം, 32 ജിബി UFS 2.2 സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ

• 8 എംപി പിൻ ക്യാമറ

• 5 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

പോക്കോ എക്സ്4 ജിടി (POCO X4 GT)

പോക്കോ എക്സ്4 ജിടി (POCO X4 GT)

പ്രധാന സവിശേഷതകൾ

• 6.6 ഇഞ്ച് FHD+ (2460 x 1080 പിക്സൽസ്) എൽസിഡി സ്ക്രീൻ

• മീഡിയടെക് ഡൈമെൻസിറ്റി 8100 5nm പ്രോസസർ, മാലി-G610 6-കോർ ജിപിയു

• 8 ജിബി LPDDR5 റാം, 128 ജിബി / 256 ജിബി UFS 3.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• 5ജി എസ്എ/എൻഎസ്എ, വൈഫൈ 6

• 5,080 mAh ബാറ്ററി

10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ

പോക്കോ എഫ്4 5ജി (POCO F4 5G)

പോക്കോ എഫ്4 5ജി (POCO F4 5G)

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ HD+ AMOLED 20:9 ഡിസ്പ്ലേ

• അഡ്രിനോ 650 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി / 8 ജിബി LPPDDR5 റാം, 128 ജിബി (UFS 3.1) സ്റ്റോറേജ് / 12 ജിബി LPPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 12 ബേസ്ഡ് MIUI 13

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 20 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

iQOO യു5ഇ (iQOO U5e)

iQOO യു5ഇ (iQOO U5e)

പ്രധാന സവിശേഷതകൾ

• 6.51-ഇഞ്ച് (1600 x 720 പിക്സൽസ്) HD+ LCD സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 7nm പ്രോസസർ, മാലി-G57 MC2 ജിപിയു

• 4 ജിബി / 6 ജിബി LPDDR4x റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഒറിജിൻ ഓഷ്യൻ

• ഡ്യുവൽ സിം

• 13 എംപി + 2 എംപി പിൻ ക്യാമറ

• 8 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000mAh ബാറ്ററി

Best Mobiles in India

English summary
The list of smartphones launched last week includes brands such as Samsung, Tecno, Poco, Realme and iQOO.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X