സാംസങ് ഗാലക്സി എം13, റെഡ്മി നോട്ട് 11ടി പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾ

|

ആഗോള തലത്തിൽ സ്മാർട്ട്ഫോൺ വിപണി ഏറെ സജീവമായ ആഴ്ചയാണ് കടന്നുപോയത്. നിരവധി സ്മാർട്ട്ഫോണുകൾ കഴിഞ്ഞ വാരം പുറത്തിറങ്ങിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ വലിയ ലോഞ്ചുകളൊന്നും നടക്കാത്ത വാരമായിരുന്നു കഴിഞ്ഞത്. എന്നാൽ റെഡ്മി, ഓപ്പോ തുടങ്ങിയ ബ്രാന്റുകൾ തങ്ങളുടെ പുതിയ ഡിവൈസുകൾ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. റെനോ 8 സീരീസ്, റെഡ്മി നോട്ട് 11ടി പ്രോ സീരീസ് എന്നിവയാണ് ഇതിൽ പ്രധാനം. ഇവ വൈകാതെ ഇന്ത്യയിലേക്കും എത്തിയേക്കും.

 

കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്ത ഫോണുകൾ

കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ടെക്നോ പോവ 3, സാംസങ് ഗാലക്സി എം13, ഓപ്പോ റെനോ 8 സീരീസ്, റെഡ്മി നോട്ട് 11ടി പ്രോ സീരീസ്, ഇൻഫിനിക്സ് ഹോട്ട് 12 പ്ലേ എന്നീ ഡിവൈസുകളെല്ലാം ഉണ്ട്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ വിശദമായി നോക്കാം.

ടെക്നോ പോവ 3
 

ടെക്നോ പോവ 3

പ്രധാന സവിശേഷതകൾ

• 6.9-ഇഞ്ച് (1080 x 2460 പിക്സൽസ്) എച്ച്ഡി+ ഡോട്ട്-ഇൻ ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്

• എആർഎം മാലി-ജി52 2EEMC2 ജിപിയു @ 1000MHz ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി88 12nm പ്രോസസർ

• 6 ജിബി LPDDR4x റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഹൈഒഎസ്

• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 7,000 mAh ബാറ്ററി

പുതിയ റെഡ്മി നോട്ട് 11ടി പ്രോ, റെഡ്മി നോട്ട് 11ടി പ്രോ+ എന്നിവയുടെ സവിശേഷതകൾ അറിയാംപുതിയ റെഡ്മി നോട്ട് 11ടി പ്രോ, റെഡ്മി നോട്ട് 11ടി പ്രോ+ എന്നിവയുടെ സവിശേഷതകൾ അറിയാം

സാംസങ് ഗാലക്സി എം13

സാംസങ് ഗാലക്സി എം13

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2408×1080 പിക്സൽസ്) എഫ്എച്ച്ഡി+ എൽസിഡി ഇൻഫിനിറ്റി-വി ഡിസ്പ്ലേ

• എക്സിനോസ് 850 ഒക്ടാകോർ (2.2GHz ക്വാഡ് + 2GHz ക്വാഡ്) 8nm പ്രോസസർ, മാലി-ജി52 ജിപിയു

• 4 ജിബി റാം, 64 ജിബി / 128 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 12 ബേസ്ജ് വൺ യുഐ കോർ 4.1

• ഡ്യുവൽ സിം

• 50 എംപി + 5 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000mAh ബാറ്ററി

ഓപ്പോ റെനോ8 പ്രോ+

ഓപ്പോ റെനോ8 പ്രോ+

പ്രധാന സവിശേഷതകൾ

• 6.7 ഇഞ്ച് എഫ്എച്ച്ഡി+ (1080 x 2400 പിക്സൽസ്) അമോലെഡ് 120Hz ഡിസ്പ്ലേ

• ഗ്ലാസ് ഫ്രണ്ട് (ഗോറില്ല ഗ്ലാസ് 5), അലുമിനിയം ഫ്രെയിം

• മീഡിയടെക് ഡൈമെൻസിറ്റി 8100-മാക്സ് (5 എൻഎം) മാലി-ജി610 എംസി6 പ്രോസസർ

• 8 ജിബി / 12 ജിബി LPDDR5 റാം, 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ്

• 50 എംപി, 8 എംപി, 2 എംപി ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• മാരി എക്സ് സിലിക്കൺ എൻപിയു

• ആൻഡ്രോയിഡ് 12 ബേസ്ഡ് കളർ ഒഎസ് 12.1

• 5ജി എസ്എ/എൻഎസ്എ

• 4,500mAh ബാറ്ററി

ഓപ്പോ റെനോ8 പ്രോ

ഓപ്പോ റെനോ8 പ്രോ

പ്രധാന സവിശേഷതകൾ

• 6.62 ഇഞ്ച് എഫ്എച്ച്ഡി+ (1080 x 2400 പിക്സൽസ്) അമോലെഡ് 120Hz ഡിസ്പ്ലേ

• ഗ്ലാസ് ഫ്രണ്ട് (ഗോറില്ല ഗ്ലാസ് 5), അലുമിനിയം ഫ്രെയിം

• ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 1, അഡ്രിനോ 662 ജിപിയു

• 128 ജിബി / 256 ജിബി സ്റ്റോറേജുള്ള 8 ജിബി റാം, 256 ജിബിസ്റ്റോറേജുള്ള 12 ജിബി റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ് 12.1

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• 5ജി എസ്എ/എൻഎസ്എ

• 4,500 mAh ബാറ്ററി

റെഡ്മി സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് സെയിൽറെഡ്മി സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റ് സെയിൽ

ഓപ്പോ റെനോ 8

ഓപ്പോ റെനോ 8

പ്രധാന സവിശേഷതകൾ

• 6.43 ഇഞ്ച് എഫ്എച്ച്ഡി+ (1080 x 2400 പിക്സൽസ്) അമോലെഡ് 90Hz ഡിസ്പ്ലേ

• ഫ്രണ്ട് (ഗോറില്ല ഗ്ലാസ് 5), പ്ലാസ്റ്റിക് ഫ്രെയിം

• മീഡിയടെക് ഡൈമൻസിറ്റി 1300, മാലി-G77 MC9

• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 32 എംപി മുൻ ക്യാമറ

• ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ് 12.1

• 5ജി എസ്എ/എൻഎസ്എ

• 4,500 mAh ബാറ്ററി

ഇൻഫിനിക്സ് ഹോട്ട് 12 പ്ലേ

ഇൻഫിനിക്സ് ഹോട്ട് 12 പ്ലേ

പ്രധാന സവിശേഷതകൾ

• 6.82-ഇഞ്ച് (1640 x 720 പിക്സൽസ്) എച്ച്ഡി+ ഐപിഎസ് എൽസിഡി സ്ക്രീൻ

• ഒക്ടാകോർ 12nm യൂണിസോക്ക് T610 പ്രോസസർ

• 4ജിബി LPDDR4x റാം, 64 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് എക്സ്ഒഎസ് 10

• 13 എംപി പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

റെഡ്മി നോട്ട് 11എസ്ഇ

റെഡ്മി നോട്ട് 11എസ്ഇ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 7nm പ്രോസസർ, മാലി-G57 MC2 ജിപിയു

• 4ജിബി / 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12

• 48 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

7,000 എംഎഎച്ച് ബാറ്ററിയുമായി ടെക്നോ പോവ 3 സ്മാർട്ട്ഫോൺ; അറിയേണ്ടതെല്ലാം7,000 എംഎഎച്ച് ബാറ്ററിയുമായി ടെക്നോ പോവ 3 സ്മാർട്ട്ഫോൺ; അറിയേണ്ടതെല്ലാം

റെഡ്മി നോട്ട് 11ടി പ്രോ,  റെഡ്മി നോട്ട് 11ടി പ്രോ+

റെഡ്മി നോട്ട് 11ടി പ്രോ, റെഡ്മി നോട്ട് 11ടി പ്രോ+

പ്രധാന സവിശേഷതകൾ

• 6.6 ഇഞ്ച് എഫ്എച്ച്ഡി+ (2460 x 1080 പിക്സൽസ്) എൽസിഡി സ്ക്രീൻ

• മീഡിയടെക് ഡൈമെൻസിറ്റി 8100 5nm എസ്ഒസി, മാലി-G610 6-കോർ ജിപിയു

• ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13

• ഡ്യുവൽ സിം

• 64 എംപി, 8 എംപി, 2 എംപി മാക്രോ ക്യാമറ

• 16 എംപി ഫ്രണ്ട് ക്യാമറ

• സ്പ്ലാഷ് റെസിസ്റ്റന്റ് (IP53)

• 5ജി എസ്എ/എൻഎസ്എ

• 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,400 mAh ബാറ്ററി

• 5,080 mAh ബാറ്ററി

Best Mobiles in India

English summary
The list of smartphones launched last week includes the Tecno Pova 3, Samsung Galaxy M13, Oppo Reno 8 Series, Redmi Note 11T Pro Series and Infinix Hot 12 Play.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X