നാല് പിൻ ക്യാമറകളും 15,000 രൂപയിൽ താഴെ വിലയുമുള്ള സാംസങ് സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോൺ വാങ്ങമ്പോൾ മിക്കവരും ആദ്യം നോക്കുന്നത് അവയുടെ ക്യാമറ എങ്ങനെയുണ്ട് എന്നതാണ്. ഓരോ തരം ഫോട്ടോഗ്രാഫി ആവശ്യങ്ങൾക്കുമായി ഓരോ തരം ലെൻസുകളുള്ള ക്യാമറകൾ ഫോണുകളിൽ ഉണ്ടാകാറുണ്ട്. നാല് പിൻ ക്യാമറകളുമായി വരുന്ന സ്മാർട്ട്ഫോണുകൾ ഇന്ന് കുറഞ്ഞ വിലയ്ക്കും ലഭ്യമാണ്. സാംസങ് 15000 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിൽ പോലും നിരവധി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് സ്മാർട്ട്ഫോണുകൾ ലഭ്യമാക്കിയിട്ടുണ്ട്.

 

നാല് പിൻ ക്യാമറകൾ

പ്രത്യേകം വൈഡ് ആംഗിൾ, അൾട്രാ വൈഡ് ആംഗിൾ, മാക്രോ, ഡെപ്ത് സെൻസറുകൾ എന്നിവയെല്ലാമാണ് സാംസങ് സ്മാർട്ടഫോണുകളിലെ ക്യാമറകൾ. പ്രൈമറി ക്യാമറ സാധാരണ ഫോട്ടോകൾ മികച്ച നിലവാരത്തിൽ എടുക്കാനും വീഡിയോ എടുക്കാനും സഹായിക്കുമ്പോൾ മറ്റ് ക്യാമറകൾ മാക്രോ ഫോട്ടോകൾക്കും വൈഡ് ആംഗിൾ ഫോട്ടോകൾക്കും ഉപയോഗിക്കുന്നു. 15000 രൂപയിൽ താഴെ മാത്രം വിലയുള്ള സാംസങ് ക്വാഡ് റിയർ ക്യാമറ സ്മാർട്ട്ഫോണുകൾ നോക്കാം.

സാംസങ് ഗാലക്സി എം32 (Samsung Galaxy M32)
 

സാംസങ് ഗാലക്സി എം32 (Samsung Galaxy M32)

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേ

• ഒക്ട കോർ മീഡിയടെക് ഹീലിയോ G80 12nm പ്രൊസസർ

• 64 ജിബി (eMMC 5.1) സ്റ്റോറേജ്, 4 ജിബി LPDDR4x റാം / 128 ജിബി (eMMC 5.1) സ്റ്റോറേജ്, 6 ജിബി LPDDR4x റാം

• മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 64 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 20 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

വൺപ്ലസ് 9 5ജി, ഐഫോൺ 13 അടക്കം ഇന്ത്യയിൽ ഇപ്പോൾ വില കുറച്ച സ്മാർട്ട്ഫോണുകൾവൺപ്ലസ് 9 5ജി, ഐഫോൺ 13 അടക്കം ഇന്ത്യയിൽ ഇപ്പോൾ വില കുറച്ച സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്സി എഫ്12 (Samsung Galaxy F12)

സാംസങ് ഗാലക്സി എഫ്12 (Samsung Galaxy F12)

വില: 11,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (720×1600 പിക്സൽസ്) HD+ ഇൻഫിനിറ്റി-V ഡിസ്പ്ലേ

• എക്സ്നോസ് 850 പ്രോസസർ

• 4 ജിബി റാം, 64 ജിബി / 128 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1

• 48 എംപി + 5 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

സാംസങ് ഗാലക്സി എഫ്22 (Samsung Galaxy F22)

സാംസങ് ഗാലക്സി എഫ്22 (Samsung Galaxy F22)

വില: 12,499 രൂപ

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് (1600 x 720 പിക്സൽസ്) HD+ 20:9 ഇൻഫിനിറ്റി-യു HD+ സൂപ്പർ അമോലെഡ് ഡിസ്പ്ലേ

• ഒക്ടാകോർ മീഡിയടെക് ഹെലിയോ G80 12nm പ്രോസസർ

• 4 ജിബി LPDDR4x റാം, 64 ജിബി (eMMC 5.1) സ്റ്റോറേജ് / 6 ജിബി LPDDR4x റാം, 128 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1

• 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 13 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

സാംസങ് ഗാലക്സി എം12 (Samsung Galaxy M12)

സാംസങ് ഗാലക്സി എം12 (Samsung Galaxy M12)

വില: 13,499 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (720×1600 പിക്സൽസ്) HD+ ഇൻഫിനിറ്റി-V ഡിസ്പ്ലേ

• എക്സിനോസ് 850 ഒക്ടാകോർ (2GHz Quad + 2GHz Quad) 8nm പ്രോസസർ

• 3 ജിബി / 4 ജിബി / 6 ജിബി റാം, 32 ജിബി / 64 ജിബി / 128 ജിബി ഇന്റേണൽ സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11ബേസ്ഡ് വൺയുഐ 3

• 48 എംപി + 5 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ഈ 5ജി സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ 40 ശതമാനം വരെ കിഴിവ്ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ഈ 5ജി സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ 40 ശതമാനം വരെ കിഴിവ്

സാംസങ് ഗാലക്സി എ13 (Samsung Galaxy A13)

സാംസങ് ഗാലക്സി എ13 (Samsung Galaxy A13)

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2408×1080 പിക്സൽസ്) FHD+ LCD ഇൻഫിനിറ്റി-V ഡിസ്പ്ലേ

• എക്സിനോസ് 850 ഒക്ടാകോർ 8nm പ്രോസസർ

• 4 ജിബി / 6 ജിബി റാം 64 ജിബി സ്റ്റോറേജ്, 4 ജിബി റാം 128 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് സാംസങ് വൺ യുഐ 4.1

• ഡ്യുവൽ സിം

• 50 എംപി + 5 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000mAh ബാറ്ററി

സാംസങ് ഗാലക്സി എ12 (Samsung Galaxy A12)

സാംസങ് ഗാലക്സി എ12 (Samsung Galaxy A12)

വില: 12,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (1560 × 720 പിക്സൽസ്) HD+ LCD ഇൻഫിനിറ്റി-V ഡിസ്പ്ലേ

• IMG പവർവിആർ GE8320 ജിപിയു, ഒക്ടാകോർ മീഡിയടെക് ഹെലിയോ P35 12nm പ്രോസസർ

• 3 ജിബി / 4 ജിബി / 6 ജിബി റാം, 32 ജിബി / 64 ജിബി / 128 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 10 ബേസ്ഡ് സാംസങ് വൺ യുഐ

• ഡ്യുവൽ സിം

• 48 എംപി + 5 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എ21എസ് (Samsung Galaxy A21s)

സാംസങ് ഗാലക്സി എ21എസ് (Samsung Galaxy A21s)

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (720×1600 പിക്സലുകൾ) HD+ ഇൻഫിനിറ്റി-O ഡിസ്പ്ലേ

• എക്സിനോസ് 850 ഒക്ടാകോർ (2GHz Quad + 2GHz Quad) 8nm പ്രോസസർ

• 4 ജിബി / 6 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 10 ബേസ്ഡ് വൺയുഐ 2.0

• 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 13 എംപി ഫ്രണ്ട് ക്യാമറ

• 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

20,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Samsung has made available several quad rear camera setup smartphones even in the sub-Rs 15000 segment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X