5G Smartphones: സാംസങിന്റെ ഈ 5ജി സ്മാർട്ട്ഫോണുകൾ വെറും 20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം

|

ഇന്ത്യയിലെ ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാന്റാണ് സാംസങ്. ചൈനീസ് കമ്പനികളുടെ ഡിവൈസുകൾ വാങ്ങാൻ താല്പര്യമില്ലാത്ത പല ആളുകളും സാംസങ് തിരഞ്ഞെടുക്കുന്നു. ഷവോമി, വിവോ അടക്കമുള്ള ചൈനീസ് ബ്രാന്റുകളുമായി മത്സരിക്കാൻ എല്ലാ വില വിഭാഗത്തിലും മികച്ച സ്മാർട്ട്ഫോണുകൾ തന്നെ സാംസങ് പുറത്തിറക്കിയിട്ടുണ്ട്. 5ജി സ്മാർട്ട്ഫോണുകളുടെ (5G Smartphones) കാര്യത്തിലും സാംസങ് ഒട്ടും വ്യത്യസ്തമല്ല. എല്ലാ വില നിലവാരങ്ങളിലും മികച്ച 5ജി സ്മാർട്ട്ഫോണുകൾ സാംസങ് പുറത്തിറക്കിയിട്ടുണ്ട്.

സാംസങ് 5ജി സ്മാർട്ട്ഫോണുകൾ

20,000 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിൽ മികച്ച 5ജി സ്മാർട്ട്ഫോണുകൾ സാംസങ് അവതരിപ്പിച്ചിട്ടുണ്ട്. ബ്രാൻഡിന്റെ എ-സീരീസ്, എഫ്-സീരീസ് എന്നിവ അടക്കമുള്ളവയിൽ നിരവധി ഡിവൈസുകളുണ്ട്. 5ജി (5G) കണക്റ്റിവിറ്റി കൂടാതെ ഈ മിഡ് റേഞ്ച് ഡിവൈസുകളിൽ മികച്ച റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ, ഫാസ്റ്റ് ചാർജിങ് ഉള്ള വലിയ ബാറ്ററി, ആകർഷകമായ ക്യാമറ ഫീച്ചറുകൾ, കരുത്തൻ പ്രോസസർ എന്നീ സവിശേഷതകളും ഉണ്ട്. സാംസങിന്റെ 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ നോക്കാം.

സാംസങ് ഗാലക്സി എം33 5ജി (Samsung Galaxy M33 5G)

സാംസങ് ഗാലക്സി എം33 5ജി (Samsung Galaxy M33 5G)

വില: 17,999 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2408×1080 പിക്സൽസ്) എഫ്എച്ച്ഡി+ എൽസിഡി ഇൻഫിനിറ്റി-വി ഡിസ്പ്ലേ

• എക്സിനോസ് 1280 ഒക്ടാകോർ (2.4GHz ഡ്യൂവൽ + 2GHz ഹെക്സ) 5nm പ്രോസസർ, മാലി-G68 ജിപിയു

• 8 ജിബി / 6 ജിബി റാം, 128 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 12 സാംസങ് വൺ യുഐ 4.1

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 50 എംപി + 5 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 5ജി എസ്എ / എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

iQOO നിയോ 6 റിവ്യൂ: മിഡ് റേഞ്ചിലെ കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോൺiQOO നിയോ 6 റിവ്യൂ: മിഡ് റേഞ്ചിലെ കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോൺ

സാംസങ് ഗാലക്സി എഫ്23 5ജി (Samsung Galaxy F23 5G)

സാംസങ് ഗാലക്സി എഫ്23 5ജി (Samsung Galaxy F23 5G)

വില: 17,499 രൂപ

പ്രധാന സവിശേഷതകൾ

• 6.6 ഇഞ്ച് ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേ

• 4 ജിബി റാം

• 128 ജിബി റോം

• 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• ക്വാൽകോം സ്നാപ്ഡ്രാഗൺ 750ജി പ്രോസസർ

• 5,000 mAh ലിഥിയം അയോൺ ബാറ്ററി

സാംസങ് ഗാലക്സി എ22 5ജി (Samsung Galaxy A22 5G)

സാംസങ് ഗാലക്സി എ22 5ജി (Samsung Galaxy A22 5G)

വില: 19,574 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ ഇൻഫിനിറ്റി-വി എൽസിഡി സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 7nm പ്രോസസർ, മാലി-G57 MC2 ജിപിയു

• 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വൺ യുഐ 3.1

• 48 എംപി + 5 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എഫ്42 (Samsung Galaxy F42)

സാംസങ് ഗാലക്സി എഫ്42 (Samsung Galaxy F42)

വില: 17,999 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ ഇൻഫിനിറ്റി-വി എൽസിഡി സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 7nm പ്രൊസസർ, മാലി-G57 MC2 ജിപിയു

• 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1

• 64 എംപി + 5 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

20,000 രൂപയിൽ താഴെ മാത്രം വിലയുള്ള കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ മാത്രം വിലയുള്ള കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോണുകൾ

സാംസങ് ഗാലക്സി എം52 5ജി (Samsung Galaxy M52 5G)

സാംസങ് ഗാലക്സി എം52 5ജി (Samsung Galaxy M52 5G)

വില: 21,999 രൂപ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് പ്ലസ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ

• അഡ്രിനോ 642L ജിപിയു, ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.1) ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വൺ യുഐ 3.1

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64 എംപി + 12 എംപി + 5 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എം32 5ജി (Samsung Galaxy M32 5G)

സാംസങ് ഗാലക്സി എം32 5ജി (Samsung Galaxy M32 5G)

വില: 20,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ ഇൻഫിനിറ്റി- വി എൽസിഡി സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 720 7nm പ്രോസസർ, മാലി-G57 MC3 ജിപിയു

• 6 ജിബി / 8 ജിബി റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വൺ യുഐ 3.1

• ഡ്യുവൽ സിം

• 48 എംപി + 8 എംപി + 5 എംപി + 2 എംപി പിൻ ക്യാമറകൾ

• 13 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

Best Mobiles in India

English summary
Samsung has introduced the best 5G smartphones in the price range of less than Rs 20,000. Take a look at Samsung's best 5G smartphones in the mid - range.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X