50,000 രൂപയിൽ താഴെ വിലയുള്ള മികച്ച വയർലെസ് ചാർജിങ് സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോൺ സാങ്കേതികവിദ്യയിൽ അടുത്തിടെ ഉണ്ടായ ഏറ്റവും ശ്രദ്ധേയവും ഉപകാരപ്രദവുമായ ഒന്നാണ് വയർലസ് ചാർജിങ്. ഇന്ന് പുറത്തിറങ്ങുന്ന മിക്ക പ്രീമിയം ഡിവൈസുകളിലും വയർലസ് ചാർജിങ് ഫീച്ചർ ഉണ്ടാകാറുണ്ട്. വയേഡ് ചാർജിങ് പോലെ വേഗതയേറിയ വയർലസ് ചാർജിങ് സാങ്കേതികവിദ്യയും ഇന്ന് ഉണ്ട്. ഇന്ത്യൻ വിപണിയിൽ 50000 രൂപയിൽ താഴെ വിലയിൽ പോലും വയർലസ് ചാർജിങ് സപ്പോർട്ടുള്ള ഡിവൈസുകൾ ലഭ്യമാണ്.

 

മികച്ച വയർലസ് ചാർജിങ് സ്മാർട്ട്ഫോണുകൾ

50,000 രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ മികച്ച വയർലസ് ചാർജിങ് സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് നോക്കുന്നത്. ഇതിൽ മോട്ടറോള, ആപ്പിൾ, ഗൂഗിൾ പിക്സൽ, സാംസങ്, വൺപ്ലസ് തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകളെല്ലാം ഉൾപ്പെടുന്നു. വയേഡ് ചാർജിങിനൊപ്പം തന്നെ വയർലസ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് ഈ സ്മാർട്ട്ഫോണുകൾ വരുന്നത്. ഇവയുടെ സവിശേഷതകൾ വിശദമായി നോക്കാം.

മോട്ടറോള എഡ്ജ് 30 പ്രോ 5ജി
 

മോട്ടറോള എഡ്ജ് 30 പ്രോ 5ജി

വില: 49,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (2400×1080 പിക്സൽസ്) എഫ്എച്ച്ഡി+ ഒലെഡ് 144Hz ഡിസ്പ്ലേ, എച്ച്ഡിആർ10+, 10-ബിറ്റ് കളർ, ഡിസിഐ-പി3 കളർ സ്പേസ്

• ഒക്ട കോർ (4 x 2.5GHz + 4 x 1.8GHz ക്രിയോ 670 സിപിയു) സ്‌നാപ്ഡ്രാഗൺ 778G+ 6nm മൊബൈൽ പ്ലാറ്റ്‌ഫോം, അഡ്രിനോ 642L GPU

• 8 ജിബി റാം 128 ജിബി / 256 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് മൈ യുഎക്സ്

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 50 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,020 mAh ബാറ്ററി

മെയ് മാസത്തിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾമെയ് മാസത്തിൽ വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ആപ്പിൾ ഐഫോൺ എസ്ഇ 2022 128 ജിബി

ആപ്പിൾ ഐഫോൺ എസ്ഇ 2022 128 ജിബി

വില: 43,900 രൂപ

പ്രധാന സവിശേഷതകൾ

• 4.7-ഇഞ്ച് (1334 x 750 പിക്സൽസ്) ഐപിഎസ് 326 പിപിഐ ഡിസ്പ്ലേ

• 64-ബിറ്റ് ആർക്കിടെക്ചറുള്ള ബയോണിക് 5nm ചിപ്പ്, സിക്സ്-കോർ A15, 4-കോർ ജിപിയു, 16-കോർ ന്യൂറൽ എഞ്ചിൻ

• 64 ജിബി, 128 ജിബി സ്റ്റോറേജ് ഓപ്ഷനുകൾ

• ഐഒഎസ് 15

• ഡ്യുവൽ സിം (നാനോ + ഇസിം)

• വാട്ടർ, ഡസ്റ്റ് റസിസ്റ്റൻസ് (IP67)

• 12 എംപി പിൻ ക്യാമറ

• 7 എംപി ഫ്രണ്ട് ക്യാമറ

• 5ജി (സബ്‑6 GHz), ഗിഗാബിറ്റ്-ക്ലാസ് എൽടിഇ

• ബിൽറ്റ്-ഇൻ ലിഥിയം-അയൺ ബാറ്ററി

ഗൂഗിൾ പിക്സൽ 6

ഗൂഗിൾ പിക്സൽ 6

വില: 47,530 രൂപ

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് (1080 x 2400 പിക്സൽസ്) എഫ്എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ

• 848MHz മാലി-G78 MP20 ജിപിയു, ഗൂഗിൾ ടെൻസർ പ്രോസസർ, ടൈറ്റൻ എം2 സെക്യൂരിറ്റി ചിപ്പ്

• 8 ജിബി LPDDR5 റാം, 128 ജിബി / 256 ജിബി UFS 3.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 12

• ഡ്യുവൽ സിം (നാനോ + ഇസിം)

• 50 എംപി + 12 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 5ജി എസ്എ/എൻഎ, 4ജി വോൾട്ടി

• 4,614 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്21

സാംസങ് ഗാലക്സി എസ്21

വില: 49,999 രൂപ

പ്രധാന സവിശേഷതകൾ

• 6.2 ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് 120Hz ഡിസ്‌പ്ലേ

• ഒക്ട കോർ എക്സിനോസ് 2100/സ്നാപ്ഡ്രാഗൺ 888 പ്രോസസർ

• 8 ജിബി റാം

• 128/256 ജിബി റോം

• 12 എംപി + 64 എംപി + 12 എംപി ട്രിപ്പിൾ റിയർ ക്യാമറ

• 10 എംപി ഫ്രണ്ട് ക്യാമറ

• വൈഫൈ 6

• എൻഎഫ്സി

• ബ്ലൂടൂത്ത് 5.1

• ഡ്യുവൽ സിം

• 5 ഫിംഗർപ്രിന്റ് സെൻസർ

• IP68

• 4,000 mAh ബാറ്ററി

ഐഫോൺ 14 മുതൽ സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 വരെ ഈ വർഷം പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകൾഐഫോൺ 14 മുതൽ സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 വരെ ഈ വർഷം പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകൾ

വൺപ്ലസ് 9 പ്രോ

വൺപ്ലസ് 9 പ്രോ

വില: 49,999 രൂപ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (1440 x 3216 പിക്സൽസ്) ക്വാഡ് എച്ച്ഡി+ 525 ppi 20.1:9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 660 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്‌ഫോം

• 128 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി LPDDR5 റാം / 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR4X റാം

• ആൻഡ്രോയിഡ് 11 ബേസ്ജ് ഓക്സിജൻ ഒഎസ് 11

• ഡ്യുവൽ സിം (നാനോ + നാനോ)

• 48 എംപി + 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി

വില: 49,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് ഫുൾ എച്ച്ഡി+ (2400 × 1080 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 407 പിപിഐ, 120Hz റിഫ്രഷ് റേറ്റ്

• അഡ്രിനോ 650 ജിപിയു, ഒക്ട-കോർ ​​ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 7nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8 ജിബി റാം (LPDDR5), 128 ജിബി ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോഎസ്ഡി)

• 12 എംപി + 8 എംപി + 12 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

Best Mobiles in India

English summary
We are looking at the best wireless charging smartphones in India priced below Rs 50,000. This includes devices from brands such as Motorola, Apple, Google Pixel, Samsung and OnePlus.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X