Home
Mobile

കഴിഞ്ഞ വാരത്തിലെ ട്രന്റിങ് ഫോണുകളിൽ സാംസങ് ഗാലക്സി എസ്22 സീരീസ് മുന്നിൽ

കഴിഞ്ഞ വാരം സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ നിരവധി ലോഞ്ചുകൾ ഉണ്ടായിരുന്നു. സാംസങ് അവരുടെ ഏറ്റവും പുതിയ മുൻനിര സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിച്ചതും കഴിഞ്ഞയാഴ്ച്ചയാണ്. സാംസങ് ഗാലക്സി എസ്22 സീരീസിലെ മൂന്ന് ഫോണുകളാണ് സാംസങ് വിപണിയിലെത്തിച്ചത്. ഈ സ്മാർട്ട്ഫോണുകൾ തന്നെയാണ് കഴിഞ്ഞ ആഴ്ച്ച ഏറ്റവും ട്രന്റിങ് ആയ ഫോണുകളുടെ പട്ടികയിൽ മുൻ നിരയിൽ ഉള്ളതും.

ട്രന്റിങ് ഫോണുകൾ

കഴിഞ്ഞ ആഴ്ച ബജറ്റ് സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ ഇന്ത്യയിൽ റെഡ്മി നോട്ട് 11 പോലുള്ള സ്മാർട്ട്‌ഫോണുകളും ലോഞ്ച് ചെയ്തിരുന്നു. ഇവയും ട്രന്റിങ് ഫോണുകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഐഫോൺ 13 പ്രോ മാക്‌സ് ഇത്തവണത്തെയും മികച്ച ട്രന്റിങ് ഫോണുകളുടെ ലിസ്റ്റിൽ ഉണ്ട്. കഴിഞ്ഞ വാരം ട്രന്റിങ് ആയ സ്മാർട്ട്ഫോണുകളുടം അവയുടെ സവിശേഷതകളും നോക്കാം.

സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി

സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (3088 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ ഇൻഫിനിറ്റി-ഒ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ

• ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 4എൻഎം മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാ കോർ സാംസങ് എക്സിനോസ് 2200 പ്രോസസർ

• 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി/512 ജിബി/1 ടിബി സ്‌റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1

• 108 എംപി + 12 എംപി + 10 എംപി + 10 എംപി പിൻ ക്യാമറകൾ

• 40 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്22+ 5ജി

സാംസങ് ഗാലക്സി എസ്22+ 5ജി

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് എഫ്എച്ച്ഡി+ ഇൻഫിനിറ്റി-ഒ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ

• ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 4എൻഎം മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാ കോർ സാംസങ് എക്സിനോസ് 2200 പ്രോസസർ

• 128 ജിബി /256 ജിബി സ്റ്റോറേജ്, 8 ജിബി റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4.1

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 12 എംപി + 10 എംപി പിൻ ക്യാമറകൾ

• 10 എംപി മുൻ ക്യാമറ

• 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി

• 4,500mAh ബാറ്ററി

റെഡ്മി നോട്ട് 11 പ്രോ 5ജി

റെഡ്മി നോട്ട് 11 പ്രോ 5ജി

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 6ജിബി LPDDR4X റാം, 64 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13

• ഹൈബ്രിഡ് സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 108 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്21എഫ്ഇ 5ജി

സാംസങ് ഗാലക്സി എസ്21എഫ്ഇ 5ജി

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് (2340 x 1080 പിക്സൽസ്) എഫ്എച്ച്ഡി+ ഇൻഫിനിറ്റി-ഒ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ

• ഒക്ട-കോർ ​​ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്‌ഫോം / ഒക്ടാ കോർ സാംസങ് എക്സ്നോസ് 2100 പ്രോസസർ

• 6 ജിബി / 8 ജിബി LPDDR5 റാം, 128 ജിബി സ്റ്റോറേജ്

• 8 ജിബി LPDDR5 റാം, 256 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4

• സിംഗിൾ / ഡ്യുവൽ സിം

• 12 എംപി + 12 എംപി + 8 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2778×1284 പിക്സൽസ്) ഒലെഡ് 458 പിപിഐ സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ

• 64-ബിറ്റ് ആർക്കിടെക്ചറുള്ള സിക്സ്-കോർ A15 ബയോണിക് 5nm ചിപ്പ്, 5-കോർ ജിപിയു, 16-കോർ ന്യൂറൽ എഞ്ചിൻ

• 128 ജിബി, 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് ഓപ്ഷനുകൾ

• ഐഒഎസ് 15

• വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ് (IP68)

• ഡ്യുവൽ സിം (നാനോ + ഇസിം)

• 12 എംപി + 12 എംപി + 12 എംപി പിൻ ക്യാമറകൾ

• 12 എംപി ട്രൂഡെപ്ത്ത് ഫ്രണ്ട് ക്യാമറ

• 5ജി (സബ്‑6 GHz), ഗിഗാബിറ്റ്-ക്ലാസ് എൽടിഇ

• ലിഥിയം-അയൺ ബാറ്ററി

സാംസങ് ഗാലക്സി എ52എസ് 5ജി

സാംസങ് ഗാലക്സി എ52എസ് 5ജി

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ

• അഡ്രിനോ 642L ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (UFS 2.1) ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വൺയുഐ 3.1

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

Best Mobiles in India

English summary
At the top of last week's list of trending smartphones are the devices in the Samsung Galaxy S22 series. Redmi Note 11 Pro and the iPhone 13 Pro Max smartphones are also in this list.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X