Home
Mobile

ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ മുന്നിൽ സാംസങ് ഗാലക്സി എസ്22 അൾട്ര തന്നെ, റെഡ്മി നോട്ട് 11 രണ്ടാമത്

കഴിഞ്ഞ ആഴ്ചയും ട്രന്റിങ് സ്മാർട്ട്ഫോമുകളുടെ പട്ടികയിൽ സാംസങ് ഗാലക്സി എസ്22 അൾട്രയാണ് മുന്നിൽ. ആഗോള വിപണിയിലെ ലോഞ്ചോടെ ട്രന്റിങ് ആയ ഈ സ്മാർട്ട്ഫോൺ ഇത്തവണയും മറ്റ് സ്മാർട്ട്ഫോണുകളെ പിന്നിലാക്കുന്നു. രണ്ടാം സ്ഥാനത്തുള്ളത് റെഡ്മി നോട്ട് 11 ആണ്. ഇന്ത്യൻ വിപണിയിൽ അടുത്തിടെ ലോഞ്ച് ചെയ്ത ഈ സ്മാർട്ട്ഫോൺ ഇതിനകം തന്നെ ജനപ്രിതി നേടിയിട്ടുണ്ട്. സാംസങ് ഗാലക്സി എസ്22 സീരീസിലെ ഏറ്റവും വില കുറഞ്ഞ സാംസങ് ഗാലക്സി എസ്22 5ജിയാണ് ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ മൂന്നാം സ്ഥാനത്ത്.

ട്രന്റിങ് സ്മാർട്ട്ഫോണുകൾ

കഴിഞ്ഞ ആഴ്ച്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ നാലാം സ്ഥാനത്തുള്ളത് റെഡ്മി കെ50 ഗെയിമിങ് ആണ്. ഈ സ്മാർട്ട്ഫോൺ ആകർഷകമായ സവിശേഷതകളുമായി കഴിഞ്ഞയാഴ്ച്ചയാണ് ചൈനീസ് വിപണിയിലെത്തിയത്. റെഡ്മിയുടെ ഈ കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോണിന് പിന്നിലായി മോട്ടറോള ഫ്രണ്ടിയറാണ് ഉള്ളത്. ലോഞ്ചിന് മുമ്പ് തന്നെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഇടം പിടിച്ച ഡിവൈസാണ് ഇത്. 192 എംപി ക്യാമറയുമായി വരുന്നു എന്നതാണ് ഈ ഡിവൈസിന്റെ പ്രത്യേകത. കഴിഞ്ഞ വാരം ട്രന്റിങ് ആയ സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും നോക്കാം.

സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി

സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (3088 x 1440 പിക്സൽസ് ) ക്വാഡ് എച്ച്ഡി+ ഇൻഫിനിറ്റി-ഒ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ

• ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 4എൻഎം മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാ കോർ സാംസങ് എക്സിനോസ് 2200 പ്രോസസർ

• 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി/512 ജിബി/1 ടിബി സ്‌റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4.1

• 108 എംപി + 12 എംപി + 10 എംപി + 10 എംപി പിൻ ക്യാമറകൾ

• 40 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

റെഡ്മി നോട്ട് 11

റെഡ്മി നോട്ട് 11

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 680 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 4 ജിബി റാം, 64 ജിബി സ്റ്റോറേജ് / 6 ജിബി റാം, 128 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 50 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 13 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്22 5ജി

സാംസങ് ഗാലക്സി എസ്22 5ജി

പ്രധാന സവിശേഷതകൾ

• 6.1-ഇഞ്ച് എഫ്എച്ച്ഡി+ ഇൻഫിനിറ്റി-ഒ ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്‌പ്ലേ

• ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 4എൻഎം മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാ കോർ സാംസങ് എക്സിനോസ് 2200 പ്രോസസർ

• 128 ജിബി /256 ജിബി സ്റ്റോറേജ്, 8 ജിബി റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺ യുഐ 4.1

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 12 എംപി + 10 എംപി പിൻ ക്യാമറ

• 10 എംപി മുൻ ക്യാമറ

• 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി

• 3,700mAh ബാറ്ററി

റെഡ്മി കെ50 ഗെയിമിങ്

റെഡ്മി കെ50 ഗെയിമിങ്

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് 20:9 എച്ച്ഡിആർ 10+ 10-ബിറ്റ് ഡിസ്പ്ലേ

• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 128 ജിബി / 256 ജിബി സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13

• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 20 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,700mAh ബാറ്ററി

മോട്ടറോള ഫ്രണ്ടിയർ

മോട്ടറോള ഫ്രണ്ടിയർ

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.67-ഇഞ്ച് ഫുൾ എച്ച്ഡി+ 144Hz പോൾഡ് കർവ്ഡ് ഡിസ്‌പ്ലേ, ഡിസിഐ-പി3 കളർ ഗാമറ്റ്, എച്ച്ഡിആർ10+

• ഒക്ട കോർ സ്നാപ്ഡ്രാഗൺ ജെൻ 1 പ്ലസ് 4nm മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി / 12 ജിബി റാം, 128 ജിബി / 256 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12

• ഡ്യുവൽ സിം (നാനോ + നാനോ)

• 200 എംപി + 50 എംപി + 12 എംപി പിൻ ക്യാമറകൾ

• 60 എംപി ഫ്രണ്ട് ക്യാമറ

• USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ട്രിപ്പിൾ മൈക്രോഫോൺ അറേ

• ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4500mAh ബാറ്ററി

Best Mobiles in India

English summary
Last week, the Samsung Galaxy S22 Ultra topped the list of trending smartphones. In second place is the Redmi Note 11.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X