സാംസങ് ഗാലക്സി z ഫോൾഡ് 4 ഇന്ത്യയിൽ മത്സരിക്കുക ഈ പ്രീമിയം സ്മാർട്ട്‌ഫോണുകളുമായി

|

സാംസങ് തങ്ങളുടെ പുതിയ മുൻനിര ഫോൾഡബിൾ സ്മാർട്ട്‌ഫോണുകളായ ഗാലക്സി Zഫോൾഡ് 4, ഗാലക്സി Z ഫ്ലിപ്പ് 4 എന്നിവ ബുധനാഴ്ചയാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചത്. ഈ ഡിവൈസുകൾ അടുത്തമാസത്തോടെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുമെന്നാണ് സൂചനകൾ. വില കൂടിയ ഈ സ്മാർട്ട്ഫോണുകളോട് മത്സരിക്കാൻ ഇന്ത്യൻ വിപണിയിൽ ധാരാളം ഡിവൈസുകളുണ്ട്. ഇത്തരം സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഇതിൽ മിക്ക ബ്രാന്റുകളുടെയും പ്രീമിയം ഫോണുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ചില ഫോണുകൾക്ക് വിലയും കുറവാണ്.

സാംസങ്

സാംസങ് ഗാലക്സി z ഫോൾഡ് 4 സ്മാർട്ട്ഫോണിൽ 50 എംപി പ്രൈമറി ക്യാമറ സെൻസറാണ് ഉള്ളത്. എക്സ്റ്റീരിയറിലും ഇന്റീരിയറിലും 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള ഡൈനാമിക് അമോലെഡ് പാനലും ഫോണിലുണ്ട്. സ്നാപ്ഡ്രാഗൺ 8+ ജെൻ 1 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. സ്മാർട്ടഫോണുമായി ഇന്ത്യയിൽ മത്സരിക്കാൻ പോകുന്ന മറ്റ് ഡിവൈസുകൾ നോക്കാം. ഇതിൽ സാംസങിന്റെ തന്നെ ചില ഫ്ലാഗ്ഷിപ്പുകളും ഉൾപ്പെടുന്നു.

വൺപ്ലസ് 10 പ്രോ 256 ജിബി

വൺപ്ലസ് 10 പ്രോ 256 ജിബി

വില: 66,999 രൂപ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (3216 x 1440 പിക്സലുകൾ) ക്വാഡ് HD+ 3D ഫ്ലെക്സിബിൾ കർവ്ഡ് AMOLED

• ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി LPDDR5 റാം, 128 ജിബി / 256 ജിബി (UFS 3.1) സ്റ്റോറേജ് / 12 ജിബി LPDDR4X റാം, 256 ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ)

• 48 എംപി + 50 എംപി + 8 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

മടക്കാവുന്ന സ്മാർട്ട്ഫോണായ സാംസങ് ഗാലക്‌സി z ഫോൾഡ് 4 അടുത്ത മാസം ഇന്ത്യയിലെത്തുംമടക്കാവുന്ന സ്മാർട്ട്ഫോണായ സാംസങ് ഗാലക്‌സി z ഫോൾഡ് 4 അടുത്ത മാസം ഇന്ത്യയിലെത്തും

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ് 1ടിബി

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ് 1ടിബി

പ്രധാന സവിശേഷതകൾ

വില: 1,75,900 രൂപ

• 6.7 ഇഞ്ച് ലിക്വിഡ് റെറ്റിന എക്സ്ഡിആർ മിനി-എൽഇഡി എൽസിഡി ഡിസ്പ്ലെ

• ഐഒഎസ് 15

• ആപ്പിൾ A15 ബയോണിക് (5 nm) ചിപ്പ് സെറ്റ്

• 256ജിബി സ്റ്റോറേജ്, 8ജിബി റാം

• 512ജിബി സ്റ്റോറേജ്, 8ജിബി റാം

• 12 എംപി + 12 എംപി + 12 എംപി റിയർ ക്യാമറകൾ

• 12 എംപി ഫ്രണ്ട് ക്യാമറ

• ലിഥിയം അയേൺ ബാറ്ററി

സാംസങ് ഗാലക്സി z ഫോൾഡ് 3 512 ജിബി

സാംസങ് ഗാലക്സി z ഫോൾഡ് 3 512 ജിബി

വില: 1,47,999 രൂപ

പ്രധാന സവിശേഷതകൾ

• 7.6-ഇഞ്ച് QXGA+ 22.5:18 ഡൈനാമിക് AMOLED 2X ഡിസ്പ്ലേ

• 6.2-ഇഞ്ച് HD+ ഡൈനാമിക് AMOLED 2X കവർ ഡിസ്പ്ലേ

• ഒക്ട കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്ഫോം

• 12 ജിബി LPDDR5 റാം, 256 ജിബി / 512 ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1

• ഡ്യുവൽ സിം (നാനോ + ഇസിം)

• 12 എംപി + 12 എംപി + 12 എംപി പിൻ ക്യാമറകൾ

• 10 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 4 എംപി അണ്ടർ ഡിസ്പ്ലേ ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,400 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്22 അൾട്ര 5ജി 1ടിബി

സാംസങ് ഗാലക്സി എസ്22 അൾട്ര 5ജി 1ടിബി

വില: 1,18,999 രൂപ

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (3088 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ ഇൻഫിനിറ്റി-ഒ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ

• ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 4എൻഎം മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാ കോർ സാംസങ് എക്സിനോസ് 2200 പ്രോസസർ

• 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി/512 ജിബി/1 ടിബി സ്‌റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1

• 108 എംപി + 12 എംപി + 10 എംപി + 10 എംപി പിൻ ക്യാമറ

• 40 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഐഫോണുകളെ വെല്ലുന്ന സാംസങിന്റെ കിടിലൻ പ്രീമിയം സ്മാർട്ട്ഫോണുകൾഐഫോണുകളെ വെല്ലുന്ന സാംസങിന്റെ കിടിലൻ പ്രീമിയം സ്മാർട്ട്ഫോണുകൾ

ആപ്പിൾ ഐഫോൺ 13 പ്രോ 1ടിബി

ആപ്പിൾ ഐഫോൺ 13 പ്രോ 1ടിബി

വില: 1,59,900 രൂപ

പ്രധാന സവിശേഷതകൾ

• 6.1 ഇഞ്ച് OLED 460ppi സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ

• 64-ബിറ്റ് ആർക്കിടെക്ചറുള്ള സിക്സ്-കോർ A15 ബയോണിക് 5nm ചിപ്പ്, 5-കോർ ജിപിയു, 16-കോർ ന്യൂറൽ എഞ്ചിൻ

• ഐഒഎസ് 15

• വാട്ടർ, ഡസ്റ്റ് റസിസ്റ്റൻസ് (IP68)

• ഡ്യുവൽ സിം (നാനോ + ഇസിം)

• 12 എംപി + 12 എംപി + 12 എംപി പിൻ ക്യാമറകൾ

• 12 എംപി ട്രൂ ഡെപ്ത്ത് ഫ്രണ്ട് ക്യാമറ

• 5ജി (സബ്‑6 GHz), ഗിഗാബിറ്റ്-ക്ലാസ് എൽടിഇ

• ലിഥിയം-അയൺ ബാറ്ററി

Best Mobiles in India

English summary
The Samsung Galaxy Z fold 4 smartphone is going to compete with some of the best premium smartphones in India. Let's see what these phones are.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X