സാംസങ് ഫോണുകളുടെ വമ്പന്‍ സ്വാതന്ത്ര്യ ദിന ഓഫറുകള്‍ ഇതാ...!

Written By:
  X

  ഇന്ത്യയുടെ 69-ആം സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ഭീമന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ആകര്‍ഷകമായ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

  സാംസങ് ഫോണുകളിലെ വിവരങ്ങള്‍ അറിയാന്‍ ഈ രഹസ്യ കോഡുകള്‍ ഉപയോഗിക്കൂ...!

  സാംസങ് ഇത്തവണ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് നിരസിക്കാനാവാത്ത ഓഫറുകള്‍ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി കാഴ്ചവച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകളിലെ തലതൊട്ടപ്പന്‍മാരായ സാംസങ് വ്യത്യസ്ത ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നല്‍കുന്ന ഓഫറുകള്‍ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

  വിലകുറവില്‍ ഉന്നത സവിശേഷതകളുളള വിപണിയിലെ 10 മികച്ച ഫോണുകള്‍...!

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  ഓഫറുകള്‍: കുറഞ്ഞ തവണകളായുളള ഇഎംഐ-യും, പേ ബാക്ക് ഓഫറുകളും
  32,500 രൂപയ്ക്ക് വാങ്ങിക്കൂ
  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
  പ്രധാന സവിശേഷതകള്‍

  5.7-inch (1920 x 1080 pixels) Full HD Super AMOLED display
  Android 5.1 (Lollipop)
  Exynos 5430 Octa-Core (1.8GHz Quad A15 + 1.3 GHz Quad A7 ) with Mali T628 MP6 GPU
  Qualcomm Snapdragon 615 Octa-Core (1.5GHz Quad A53 + 1.0 GHz Quad A53 ) with Adreno 405 GPU
  2GB RAM

   

  ഓഫറുകള്‍: കുറഞ്ഞ തവണകളായുളള ഇഎംഐ-യും, സൗജന്യ വയര്‍ലസ് ചാര്‍ജറും
  41,900 രൂപയ്ക്ക് വാങ്ങിക്കൂ
  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
  പ്രധാന സവിശേഷതകള്‍

  5.1 inch 1440p SAMOLED Display
  Exynos 7420 2.1/1.5GHz A57/A53
  Android v5.0 (Lollipop) OS
  2G / 3G / 4G LTE (Category 6 LTE) Network
  16MP (5132 x 2988) Rear Facing w/ OIS, f/1.9, object tracking AF Camera

   

  ഓഫറുകള്‍: കുറഞ്ഞ തവണകളായുളള ഇഎംഐ-യും, സൗജന്യ ഫ്‌ലിപ് പിയു കവറും
  49,900 രൂപയ്ക്ക് വാങ്ങിക്കൂ
  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
  പ്രധാന സവിശേഷതകള്‍

  5.1 inch 1440p SAMOLED Display
  Exynos 7420 2.1/1.5GHz A57/A53
  Android v5.0 (Lollipop) OS
  2G / 3G / 4G LTE (Category 6 LTE) Network
  16MP (5132 x 2988) Rear Facing w/ OIS, f/1.9, object tracking AF Camera

   

  ഓഫറുകള്‍: കുറഞ്ഞ തവണകളായുളള ഇഎംഐ
  49,500 രൂപയ്ക്ക് വാങ്ങിക്കൂ
  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
  പ്രധാന സവിശേഷതകള്‍

  5.6-inchQuad HD Super AMOLED display with 160 pixels curved edge
  Android 4.4 (KitKat)
  2.7 GHz quad-core Snapdragon 805 processor with Adreno 420 GPU
  3GB RAM 32GB / 64GB internal memory

   

  ഓഫറുകള്‍: കുറഞ്ഞ തവണകളായുളള ഇഎംഐ
  41,900 രൂപയ്ക്ക് വാങ്ങിക്കൂ
  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
  പ്രധാന സവിശേഷതകള്‍

  5.6 Inch Super AMOLED Quad HD Display
  2.7 GHz Quad-Core Processor
  3 GB RAM

   

  ഓഫറുകള്‍: കുറഞ്ഞ തവണകളായുളള ഇഎംഐ
  28,900 രൂപയ്ക്ക് വാങ്ങിക്കൂ
  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
  പ്രധാന സവിശേഷതകള്‍

  5.7 Inch Super AMOLED Full HD Display
  Android 4.4 (KitKat)
  1.9 GHz Exynos Octa Core Processor / 2.3 GHz Qualcomm Snapdragon 800 Processor
  3 GB RAM
  13 MP Rear Camera

   

  ഓഫറുകള്‍: കുറഞ്ഞ തവണകളായുളള ഇഎംഐ
  25,990 രൂപയ്ക്ക് വാങ്ങിക്കൂ
  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
  പ്രധാന സവിശേഷതകള്‍

  5.5-inch (1920 x 1080 pixels) Full HD Super AMOLED display
  Android 4.4 (KitKat) OS
  Qualcomm Snapdragon 615 Octa-Core (1.5GHz Quad A53 + 1.0 GHz Quad A53 ) with Adreno 405 GPU
  2GB RAM

   

  ഓഫറുകള്‍: കുറഞ്ഞ തവണകളായുളള ഇഎംഐ
  20,990 രൂപയ്ക്ക് വാങ്ങിക്കൂ
  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
  പ്രധാന സവിശേഷതകള്‍

  5-inch HD Super AMOLED display
  Android 4.4 (KitKat)
  1.2GHz quad-core processor
  2GB RAM
  16GB internal memory

   

  ഓഫറുകള്‍: കുറഞ്ഞ തവണകളായുളള ഇഎംഐ
  14,900 രൂപയ്ക്ക് വാങ്ങിക്കൂ
  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
  പ്രധാന സവിശേഷതകള്‍

  5-inch (1280 x 720 pixels) HD Super AMOLED display
  Android 4.4 (KitKat)
  1.2GHz quad-core processor
  1.5GB RAM

   

  ഓഫറുകള്‍: കുറഞ്ഞ തവണകളായുളള ഇഎംഐ
  17,400 രൂപയ്ക്ക് വാങ്ങിക്കൂ
  വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
  പ്രധാന സവിശേഷതകള്‍

  5.5-inch (1280 x 720 pixels) HD Super AMOLED display
  Android 4.4 (KitKat) OS
  1.2GHz quad-core processor
  2GB RAM

   

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  Samsung Independence Day Offer In India: Here are the top 10 picks for smartphones.
  Please Wait while comments are loading...

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more