ആഗോള വിപണിയില്‍ മുന്‍ നിരയില്‍ നിര്‍ക്കുന്ന 12 സ്മാര്‍ട്ട്‌ഫോണുകള്‍!!!
ആഗോള വിപണിയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സംഭവിച്ച മാറ്റങ്ങള്‍ ഒരുപാടാണ്. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയാണ് വിപണിയില്‍ എട്ടു സ്ഥാനങ്ങള്‍ പിടിച്ചടക്കിയത്.

ഇവിടെ ആഗോള വിപണിയില്‍ സ്ഥാനം പിടിച്ച 12 സ്മാര്‍ട്ട്‌ഫോണുകള്‍ പറയാം, അതില്‍ ഇന്ത്യന്‍ നിര്‍മ്മിത കമ്പനിയായ മൈക്രോമാക്സ്സും ഉള്‍പ്പെടുന്നുണ്ട്.
ദക്ഷിണ കൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ സാംസങ്ങാണ് ആഗോള വിപണിയില്‍ ഓന്നാം സ്ഥാനം പിടിച്ചടക്കിയത്. ആദ്യ പാദത്തില്‍ 81.186.900 യൂണിറ്റുകളാണ് വിറ്റത് എന്നാല്‍ ഈ വര്‍ഷാവസാനം 320 മില്ല്യന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷ. Click here for all Samsung phones ആഗോള വിപണിയില്‍ രണ്ടാം സ്ഥാനമാണ് ആപ്പിളിന്റേത്, ആപ്പിള്‍ ഐഫോണ്‍ 6s, 6s പ്ലസ് മോഡലുകളാണ് ഈ വര്‍ഷം കമ്പനിയുടെ ഏറ്റവും വലിയ മാര്‍ക്കറ്റ്. click here for all apple phones മൂന്നാം സ്ഥാനം നേടിയിരിക്കുന്നത് ഹുവായ് ആണ്. click here for all Huawei phones 2016ലെ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഓപ്പോ നല്ല പ്രകടനം കാഴ്ച വച്ചു. Click here for all oppo phones ആദ്യ ക്വാര്‍ട്ടറില്‍ ഒപ്പോ പോലെ ഷവോമിക്കും നല്ല സ്ഥാനമാണ്. Click here for all Xiaomi phones ഫോണ്‍ നിര്‍മ്മിക്കുന്ന കാര്യത്തിന്‍ മള്‍ട്ടീനാഷണല്‍ കമ്പനിയായ് വിവോയും മുന്നില്‍ തന്നെ. Click here for all vivo phones എല്‍ജിയാണ് ആഗോള വിപണിയില്‍ ഏഴാം സ്ഥാനം. ZTE യാണ് എട്ടാം സ്ഥാനം കൈയടക്കിയിരിക്കുന്നത്. click here for all ZTE mobiles ഒന്‍പതാം സ്ഥാനം ലെനോവോയ്ക്കാണ്. Click here for all Lenovo phones പത്താം സ്ഥാനത്തെത്തിയ TCL സ്മാര്‍ട്ട്‌ഫോണും വളരെ ഏറെ പ്രകടനം കാഴ്ച വയ്ക്കുന്നു. വിപണിയില്‍ മീസുവിന്റെ സ്ഥാനവും പിന്നിലല്ല. Click here for all Meizu phones മൈക്രോമാക്‌സാണ് ആഗോള വിപണിയില്‍ പന്ത്രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്. Click here for all Micromax phones 
നമ്പര്‍ 1

രണ്ടാം സ്ഥാനം

മൂന്നാം സ്ഥാനം

നാലാം സ്ഥാനം

അഞ്ചാം സ്ഥാനം

ആറാം സ്ഥാനം

ഏഴാം സ്ഥാനം

എട്ടാം സ്ഥാനം

ഒന്‍പതാം സ്ഥാനം

പത്താം സ്ഥാനം

പതിനൊന്നാം സ്ഥാനം

പന്ത്രണ്ടാം സ്ഥാനം


Click it and Unblock the Notifications








