അടിപൊളി സെല്‍ഫി എടുക്കാം! ഈ ബജറ്റ് ഫോണ്‍ ഉപയോഗിച്ച്....

Written By:

സെല്‍ഫികള്‍ ഇപ്പോള്‍ എല്ലാവര്‍ക്കും ഒരു ട്രന്‍ഡായി മാറിയിരിക്കുകയാണ്. മിക്കവാറും എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളും മുന്‍ ക്യാമറ ഉപയോഗിക്കുന്നത് സെല്‍ഫി എടുക്കാന്‍ വേണ്ടിയാണ്. ഇത് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ തിരിച്ചറിഞ്ഞതോടെ ക്യാമറയ്ക്കു വലിയ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്.

5000എംഎഎച്ച് ബാറ്ററി, വില 5,990രൂപ-പാനസോണിക്കിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

ഇപ്പോള്‍ മികച്ച സെല്‍ഫി ക്യാമറകളുമായി വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിന്‍ ലഭ്യമാണ്.

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് 12,000 രൂപയില്‍ താഴെ വില വരുന്ന മികച്ച സെല്‍ഫി ക്യാമറ സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് പറയാം.

സ്മാര്‍ട്ട്‌ഫോണ്‍ ടെക്‌നോളജിയെ നവീകരിക്കാന്‍ ഹോണര്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്വയിപ് എലൈറ്റ് പ്ലസ്(Swipe Elite Plus)

Click here to buy

. 5 ഇഞ്ച് (1920X1080) പിക്‌സല്‍ ഐപിഎസ് ഡിസ്‌പ്ലേ
. 1.5 ഒക്ടാ കോര്‍ ക്വല്‍കോം സ്‌നാപ്ട്രാഗണ്‍ 615 64ബിറ്റ് പ്രോസസര്‍- അഡ്രിനോ 405ജിപിയൂ
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഫ്രീഡം ഒഎസ് ടോപ് ഓഫ് ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 13/8എംപി ക്യാമറ
. 4ജി LTE, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്
.3050എംഎഎച്ച് ബാറ്ററി

 

ലാവ പിക്‌സല്‍ V2

Click here to buy

. 6ഇഞ്ച് (1920X1080 പിക്‌സല്‍) ഫുള്‍ ലാമിനേഷന്‍ ഡിസ്‌പ്ലേ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1.5GHz ഒക്ടാകോര്‍ മീഡിയാടെക് MT6753T പ്രോസസര്‍ മാലി T720 ജിപിയു
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/8എംപി ക്യാമറ
. ഫിങ്കര്‍ഫ്രിന്റ്‌റ് സെന്‍സര്‍
.4ജി LTE, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്
. 4000എംഎഎച്ച് ബാറ്ററി

 

ഇന്‍ഫോക്കസ് ബിങ്കോ 50

Click here to buy

. 5ഇഞ്ച് (1280X720 പിക്‌സല്‍) ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1.3GHz ക്വാഡ്‌കോര്‍ മീഡിയാടെക് MT6735 പ്രോസസര്‍ മാലി T760 ജിപിയു
. 3ജിബി റാം
. ഡ്യുവല്‍ സിം
. 8/8എംപി ക്യാമറ
. 4ജി LTE/3G HSPA +, വൈഫൈ, ബ്ലൂട്ടൂത്ത്, ബ്ലൂട്ടൂത്ത്
. 2500എംഎഎച്ച് ബാറ്ററി

 

ലാവാ V2s

Click here to buy

. 5ഇഞ്ച് 1280X720 എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1GHz ക്വാഡ് കോര്‍ മീഡിയാ ടെക് MT6735P പ്രോസസര്‍ മാലി T720 ജിപിയു
. 2ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ മെമ്മറി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 8/8എംപി ക്യാമറ
. 4ജി LTE/ 3G HSHA, വൈഫൈ, ബ്ലൂട്ടൂത്ത്
. 2500എംഎഎച്ച് ബാറ്ററി

 

ലാവാ V5

Click here to buy

. 5.5ഇഞ്ച് (1280X720 പിക്‌സല്‍) എച്ച്ഡി ഐപിഎസ് ഫുള്‍ ലാമിനേഷന്‍ ഡിസ്‌പ്ലേ കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ്, അപ്‌ഗ്രേഡ് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1.3GHz ക്വാഡ് കോര്‍ മീഡിയാടെക് MT6735 64ബിറ്റ് പ്രോസസര്‍ മാലി T720 ജിപിയു
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/8എംപി ക്യാമറ
. 4ജി LTE, 3G HSPA+, വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

 

ഇന്‍ഫോക്കസ് M680

Click here to buy

. 5.5ഇഞ്ച് (1929X1080 പിക്‌സല്‍) ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്, അപ്‌ഗ്രേഡ് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1.5GHz ഒക്ടാ കോര്‍ 64ബിറ്റ് മീഡിയാടെക് MT6753 പ്രോസസര്‍ മാലി T720 എംപി2 ജിപിയു
. 2ജിബി റാം
. 16ബിജി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് അപ്‌ഗ്രേഡ് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1.5GHz ഒക്ടാ കോര്‍ 64ബിറ്റ് മീഡിയാടെക് MT6753 പ്രോസസര്‍ മാലി T720 MP2 ജിപിയു
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഹൈബ്രിഡ് സിം
. 13/13എംപി ക്യാമറ
. 4ജി LTE/ 3G HSPA+, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്
. 2600എംഎഎച്ച് ബാറ്ററി

 

ലെമണ്‍ ഓഷ്യന്‍ 4ജി പവര്‍ (Lemon Ocean 4G Power)

Click here to buy

. 5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് v5.1ലോലിപോപ്പ് ഒഎസ്
. 1.7GHz മീഡിയാ ടെക് ഒക്ടാകോര്‍ പ്രോസസര്‍
. 13/8എംപി ക്യാമറ
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജി കണക്ടിവിറ്റി
. 3000എംഎഎച്ച് ബാറ്ററി

 

ഇന്‍ഫോക്കസ് M535

Click here to buy

. 5.5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. 1.5GHz ക്വാഡ് കോര്‍ മീഡിയാടെക് MT6735 64 ബിറ്റ് പ്രോസസര്‍ മാലി T720 ജിപിയു
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 13/8എംപി ക്യാമറ
. 4ജി കണക്ടിവിറ്റി
. 2600എംഎഎച്ച് ബാറ്ററി

 

അസ്യൂസ് സെന്‍ഫോണ്‍ സെല്‍ഫി

Click here to buy

. 5.5ഇഞ്ച് (1920X1080)( പിക്‌സല്‍ ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാണ്‍ 615 പ്രോസസര്‍ അഡ്രിനോ 405 ജിപിയു
. 2ജിബി/ 3ജിബി LPDDR3 റാം
. 16ജിബി/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/13എംപി ക്യാമറ
. 4ജി LTE/3G HSPA+, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്
. 3000എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: നിങ്ങളുടെ പഴയ ആന്‍ഡ്രോയിഡ് ടാബ്ലറ്റ് ഉപയോഗിക്കാന്‍ അഞ്ചു വഴികള്‍!!

English summary
Selfies are the new rage! Almost every smartphone user takes selfies with their device's front camera.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot