നിങ്ങളുടെ പഴയ ആന്‍ഡ്രോയിഡ് ടാബ്ലറ്റ് ഉപയോഗിക്കാന്‍ അഞ്ചു വഴികള്‍!!

Written By:

ഇപ്പോള്‍ പലരുടേയും വീട്ടില്‍ എത്ര ലാപ്‌ടോപ്പുകളാണ് ഉളളത്. അത് എല്ലാം ഉപയോഗിക്കുന്നുണ്ടോ?

കിടിലന്‍ ക്യാമറയുമായി സ്മാര്‍ട്ട്‌ഫോണുകള്‍

നിങ്ങളുടെ പഴയ ആന്‍ഡ്രോയിഡ് ടാബ്ലറ്റ്  ഉപയോഗിക്കാന്‍ അഞ്ചു വഴികള്‍!!

പഴയ ലാപ്‌ടോപ്പുകള്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത്? എന്നാല്‍ അതും ഉപയോഗിക്കാന്‍ പല വഴികളുണ്ട്. അത് ഉപയോഗിക്കാതെ വച്ചിരുന്നാല്‍ കേടാകുകയും ചെയ്യും. വേഡ് സോക്യുമെന്റിനും, ബ്രൗസിങ്ങിനും, ഓഫ്‌ലൈന്‍ ജിപിഎസ് നാവിഗേഷനും നിങ്ങളുടെ പഴയ ലാപ്‌ട്ടോപ്പുകളിലെ നല്ല ഒരു സവിശേഷതയാണ്.

പഴയ ലാപ്‌ടോപ്പുകള്‍ എങ്ങനെ ഉപയോഗിക്കാം എന്നുളള ട്രിക്സ്സുകള്‍ ഇന്നു ഞങ്ങള്‍ നിങ്ങക്കു പറഞ്ഞു തരാം.

2016ലെ ടോപ്പ് 20 ടെക്‌നോളജി ബ്രാന്‍ഡുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

നിങ്ങള്‍ ഒരു DSLR ഫോട്ടോഗ്രാഫന്‍ ആണെങ്കില്‍, പ്രൊഫഷണലുകള്‍ അവരുടെ ക്യാമറ ഒരു ലാപ്‌ടോപ്പില്‍ കണക്ട് ചെയ്ത് തത്സമയം സ്വന്തം ഷോട്ടുകള്‍ കാണുന്നു. നിങ്ങള്‍ക്കും ഇതു പോലെ നിങ്ങളുടെ ആന്‍ഡ്രോയിഡ് ടാബ്ലറ്റില്‍ DSLR ആപ്സ്സ് പ്ലേസ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഇങ്ങനെ ഉപയോഗിക്കാവുന്നതാണ്.

2

സാധാരണ ടാബ്ലറ്റുകള്‍ എല്ലാം 10ഇഞ്ച് ആയിരിക്കും. നിങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യത്തിന് ചെറിയ മോണിറ്ററുകള്‍ വേണമെങ്കില്‍ ഇത് ഉപയോഗിക്കാം.
'Splashtop Extended Displey HD app' ഡൗണ്‍ലോഡ് ചെയ്താല്‍ വൈഫൈ ഉപയോഗിച്ച് നിങ്ങളുടെ കമ്പ്യൂട്ടറും ടാബ്ലറ്റും തമ്മില്‍ കണക്ട് ചെയ്യാം.

3

നിങ്ങളുടെ വീട്ടിന്റെ സുരക്ഷയ്ക്കായി വൈഫൈ സെക്യൂരിറ്റി ക്യാമറയായി ഇത് ഉപയോഗിക്കാം. 'IP Webcam' എന്ന ആപ്സ്സ് പ്ലേസ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ ടാബ്ലറ്റ് ക്യാമറയായി ഉപയോഗിക്കാം.

4

പതിവായി നിങ്ങള്‍ പുതിയ പാചകം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതില്‍ നിന്നും നിങ്ങള്‍ക്ക് പാചകക്കുറിപ്പുകള്‍ എടുക്കാവുന്നതാണ്.

5

8-10 ഇഞ്ച് ആണ് ആന്‍ഡ്രോയിഡ് ടാബ്ലറ്റിന്. അതില്‍ നിന്നും നിങ്ങള്‍ക്ക് ടിവി സിനിമകളും ടിവി ഷോകളും കാണാനായി ഉപയോഗിക്കാം. ടാബ്ലറ്റില്‍ HDML കേബിള്‍ ആണെങ്കില്‍ ടിവിയില്‍ കണക്ട് ചെയ്യാം. വൈഫൈയ്ക്കു പകരം ഗൂഗിള്‍ ക്രോംകാസ്റ്റും ഉപയോഗിക്കാം. ഇത് നിങ്ങള്‍ക്ക് വളരെ എളുപ്പമായിരിക്കും, കാരണം ഇതിന് നിങ്ങള്‍ക്ക് കേബിളോ അഡാപ്റ്ററോ വേണ്ട.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: മികച്ച ഹെഡ്‌ഫോണുകള്‍ വാങ്ങുമ്പോള്‍ തീര്‍ച്ചയായും ഇത് ശ്രദ്ധിക്കുക

English summary
We have already seen 12 cool ways of using your old Android smartphone, now we will see six ways of using your old Android tablet.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot