ആമസോൺ ഇന്ത്യ വെബ്സൈറ്റിൽ ഏറ്റവും റേറ്റിങുള്ള സാംസങ് സ്മാർട്ട്‌ഫോണുകൾ

|

ഇന്ത്യയിലെ മുൻനിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ആമസോൺ ഇന്ത്യ. നിരവധി വിഭാഗങ്ങളിലായി പ്രൊഡക്ടുകൾ വിൽപ്പന നടത്തുന്ന ആമസോണിലെ ഏറ്റവും ശ്രദ്ധേയമായ വിഭാഗമാണ് സ്മാർട്ട്ഫോണുകൾ. വിവിധ ബ്രാൻഡുകളിൽ നിന്നുള്ള നിരവധി സ്മാർട്ട്‌ഫോണുകൾ ഈ പ്ലാറ്റ്ഫോമിൽ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. ആമസോണിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിലൊന്നാണ് സാംസങ്.

 

സാംസങ്

ദക്ഷിണ കൊറിയൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസങ് ഇന്ത്യൻ വിപണിയിൽ ചൈനീസ് കമ്പനികളോടാണ് മത്സരിക്കുന്നത്. ഈ മത്സരത്തിന്റെ ഭാഗമായി മികച്ച ഡിവൈസുകൾ കമ്പനി ഇന്ത്യയിൽ എത്തിക്കുന്നു. ഗാലക്‌സി എ, ഗാലക്‌സി എം, ഗാലക്‌സി എസ് എന്നീ സീരിസുകളിലാണ് മികച്ച സാംസങ് സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിയിട്ടുള്ളത്. ആമസോൺ ഇന്ത്യയിൽ ഏറ്റവും കുടുതൽ റേറ്റിങ് നേടിയ സാംസങ് സ്മാർട്ട്‌ഫോണുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

സാംസങ് ഗാലക്‌സി എം20

സാംസങ് ഗാലക്‌സി എം20

വില: 15,999 രൂപ

പ്രധാന സവിശേഷതകൾ

• 6.3 ഇഞ്ച് FHD + TFT ഡിസ്പ്ലേ

• ഒക്ട-കോർ ​​എക്‌സിനോസ് 7904 പ്രോസസർ

• 32 ജിബി / 64 ജിബി സ്റ്റോറേജ്, 3 ജിബി / 4 ജിബി റാം

• ഡ്യൂവൽ സിം

• 13 എംപി + 5 എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• 4ജി വോൾട്ടി

• വൈഫൈ

• ബ്ലൂടൂത്ത് 5

• 5000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എ50
 

സാംസങ് ഗാലക്‌സി എ50

വില: 21,000 രൂപ

പ്രധാന സവിശേഷതകൾ

• 6.4 ഇഞ്ച് (2340 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്പ്ലേ

• ഒക്ട-കോർ ​​(ക്വാഡ് 2.3GHz + ക്വാഡ് 1.7GHz) എക്‌സിനോസ് 9610 10nm പ്രോസസർ, മാലി-ജി 72 ജിപിയു

• 64 ജിബി സ്റ്റോറേജ്, 4 ജിബി റാം / 6 ജിബി റാം

• ആൻഡ്രോയിഡ് 9.0 പൈ ബേസ്ഡ് സാംസങ് വൺ യുഐ

• ഡ്യൂവൽ സിം

• 25 എംപി + 5 എംപി + 8 എംപി പിൻ ക്യാമറകൾ

• 25 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 4000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എ50എസ്

സാംസങ് ഗാലക്‌സി എ50എസ്

വില: 17,990 രൂപ

പ്രധാന സവിശേഷതകൾ

• 6.4 ഇഞ്ച് (2340 x 1080 പിക്സലുകൾ) ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്പ്ലേ

• മാലി-ജി 72 ജിപിയു, ഒക്ടാ കോർ എക്‌സിനോസ് 9611 10 എൻഎം പ്രോസസർ

• 64 ജിബി സ്റ്റോറേജ്, 4 ജിബി റാം / 128 ജിബി സ്റ്റോറേജ്, 6 ജിബി റാം

• ആൻഡ്രോയിഡ് 9.0 (പൈ)

• ഡ്യൂവൽ സിം

• 48 എംപി+ 5എംപി+ 8എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 4000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എം31

സാംസങ് ഗാലക്‌സി എം31

വില: 15,499 രൂപ

പ്രധാന സവിശേഷതകൾ

• 6.4 ഇഞ്ച് (2340 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്പ്ലേ

• ഒക്ട-കോർ ​​(ക്വാഡ് 2.3GHz + ക്വാഡ് 1.7GHz) എക്‌സിനോസ് 9611 10 എൻ‌എം പ്രോസസർ, മാലി-ജി 72 എം‌പി 3 ജിപിയു

• 64 ജിബി / 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജ്, 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐ 2.0

• ഡ്യൂവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64 എംപി + 8 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 6000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എം21

സാംസങ് ഗാലക്‌സി എം21

വില: 13,999 രൂപ

പ്രധാന സവിശേഷതകൾ

• 6.4 ഇഞ്ച് (2340 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 420 നിറ്റ്സ് ബ്രൈറ്റ്നസ് കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷൻ

• ഒക്ട-കോർ ​​(ക്വാഡ് 2.3GHz + ക്വാഡ് 1.7GHz) എക്‌സിനോസ് 9611 10 എൻ‌എം പ്രോസസർ, മാലി-ജി 72 എം‌പി 3 ജിപിയു

• ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐ 2.0

• ഡ്യൂവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 48 എംപി+ 8 എംപി+ 5 എംപി പിൻ ക്യാമറ

• 20 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 6000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എം31എസ്

സാംസങ് ഗാലക്‌സി എം31എസ്

വില: 19,499 രൂപ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-ഒ സൂപ്പർ അമോലെഡ് സ്‌ക്രീൻ

• ഒക്ട-കോർ ​​(ക്വാഡ് 2.3GHz + ക്വാഡ് 1.7GHz) എക്‌സിനോസ് 9611 10 എൻ‌എം പ്രോസസർ, മാലി-ജി 72 എം‌പി 3 ജിപിയു

• 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 6 ജിബി / 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐ 2.0

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 6000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എം51

സാംസങ് ഗാലക്‌സി എം51

വില: 24,999 രൂപ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ ഇൻഫിനിറ്റി-ഒ സൂപ്പർ അമോലെഡ് പ്ലസ് 20: 9 ഡിസ്പ്ലേ

• ഒക്ട കോർ (2.2GHz ഡ്യുവൽ + 1.8GHz ഹെക്സ) സ്നാപ്ഡ്രാഗൺ 730 ജി മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 618 ജിപിയു

• 6ജിബി/ 8ജിബി LPDDR4x റാം, 128 ജിബി(UFS 2.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐ 2.1

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 64എംപി+ 12എംപി+ 5എംപി+ 5എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 7000 എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
South Korean smartphone maker Samsung is launching the best devices in the Indian market. We are looking at the most rated Samsung smartphones on Amazon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X