Just In
- 26 min ago
5ജിയാണ്, 108 എംപി ക്യാമറയുണ്ട്, പോക്കറ്റും കീറില്ല, ഇന്ത്യൻ മനസറിഞ്ഞ് പോക്കോ എക്സ് 5പ്രോ എത്തുന്നു
- 29 min ago
ബിഎസ്എൻഎല്ലിന് ഇങ്ങനെയും ഒരു പ്ലാനോ? അറിഞ്ഞിരിക്കാം ആനുകൂല്യങ്ങളെക്കുറിച്ച്
- 1 hr ago
ഒരു കൈ നോക്കുന്നോ? ജിയോ, എയർടെൽ, വിഐ കമ്പനികളുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാൻ
- 3 hrs ago
ദിവസവും 2.5 ജിബി ഡാറ്റയും അടിപൊളി ആനുകൂല്യങ്ങളും; അറിയാം ഈ ജിയോ പ്ലാനുകളെക്കുറിച്ച് | Jio
Don't Miss
- Sports
ഇന്ത്യന്‍ നായകനാവാന്‍ അണ്ടര്‍ 19 ലോകകപ്പ് കളിക്കേണ്ട! ഇവര്‍ തെളിയിച്ചു
- Lifestyle
കാഴ്ചശക്തി ഇരട്ടിയാക്കാനും സമ്മര്‍ദ്ദം കുറക്കാനും നേത്രയോഗ ശീലമാക്കാം
- News
'രാഷ്ട്രപതിയിലൂടെ ബിജെപി അടുത്ത തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നു'; രൂക്ഷവിമർശനവുമായി തരൂർ
- Automobiles
മാരുതിയുടെ കുട്ടിക്കുറുമ്പൻ; ഫ്രോങ്ക് ക്രോസ്ഓവറിന്റെ എതിരാളികളും പ്രതീക്ഷിക്കുന്ന വിലയും
- Finance
കെഎസ്എഫ്ഇയിൽ നിന്ന് ചിട്ടിത്തുക സ്വന്തമാക്കാൻ സ്വർണം ജാമ്യമായി നൽകാം; നേട്ടങ്ങളറിയാം
- Movies
'നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു, ഇതൊരു പുണ്യപ്രവൃത്തിയാണ്'; കുടുംബത്തോടൊപ്പം ക്ഷേത്ര സന്നിധിയിൽ ബഷീർ!
- Travel
ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!
ജനപ്രിയ ഫോണുകളിൽ ഒന്നം സ്ഥാനം തിരിച്ച് പിടിച്ച് സാംസങ്, റെഡ്മി രണ്ടാമത്
ഓരോ ആഴ്ചയിലേയും ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടിക മാറി മറിഞ്ഞാണ് വരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ പിന്നിൽ ഒന്നാം സ്ഥാനത്ത് നിന്നും പിന്നിലേക്ക് പോയിരുന്ന സാംസങ് ഇക്കഴിഞ്ഞ വാരം ശക്തമായി തിരിച്ച് വന്നിരിക്കുകയാണ്. സാംസങ് ഗാലക്സി എസ്22 അൾട്ര എന്ന ബ്രാന്റിന്റെ ഈ വർഷത്തെ ഫ്ലാഗ്ഷിപ്പാണ് ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചത്. റെഡ്മി നോട്ട് 11 ആണ് രണ്ടാം സ്ഥാനത്തുള്ളത്. മാസങ്ങളായി ഈ റെഡ്മി സ്മാർട്ട്ഫോൺ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിലുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.

നിരവധി ആഴ്ചകളിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന സാംസങ് ഗാലക്സി എ53 5ജി സ്മാർട്ട്ഫോൺ ഇത്തവണ മൂന്നാം സ്ഥാനത്താണ് ഉള്ളത്. ഗാലക്‌സി എ73 5ജിയും ലിസ്റ്റിൽ ഇടം നിലനിർത്തിയിട്ടുണ്ട്. രണ്ട് ആഴ്ച മുമ്പ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റെഡ്മി നോട്ട് 11ടി പ്രോ+ ഇത്തവണ നാലാം സ്ഥാനത്താണ്. ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ് അഞ്ചാം സ്ഥാനം നേടി. കഴിഞ്ഞ വാരം ട്രന്റിങ് ആയ മികച്ച സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും വിശദമായി നോക്കാം.

സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി
പ്രധാന സവിശേഷതകൾ
• 6.8-ഇഞ്ച് (3088 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ ഇൻഫിനിറ്റി-ഒ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ
• ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 4എൻഎം മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാ കോർ സാംസങ് എക്സിനോസ് 2200 പ്രോസസർ
• 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി/512 ജിബി/1 ടിബി സ്‌റ്റോറേജ്
• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1
• 108 എംപി + 12 എംപി + 10 എംപി + 10 എംപി പിൻ ക്യാമറ
• 40 എംപി ഫ്രണ്ട് ക്യാമറ
• 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

റെഡ്മി നോട്ട് 11
പ്രധാന സവിശേഷതകൾ
• 6.6-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 എൽസിഡി സ്ക്രീൻ
• ഒക്ടാകോർ മീഡിയടെക് ഡൈമൻസിറ്റി 810 6nm പ്രോസസർ, മാലി-ജി57 എംസി2 ജിപിയു
• 4 ജിബി/ 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ് / 8 ജിബി LPDDR4X റാം, 256 ജിബി (UFS 2.2) സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐുഐ 12.5
• ഡ്യുവൽ സിം (നാനോ + നാനോ)
• 50 എംപി + 8 എംപി അൾട്രാ വൈഡ് ക്യാമറകൾ
• 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എ53 5ജി
പ്രധാന സവിശേഷതകൾ
• 6.5-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്
• ഒക്ട കോർ (2.4GHz ഡ്യുവൽ + 2GHz ഹെക്‌സ സിപിയു) എക്‌സിനോസ് 1200 പ്രോസസർ
• 6 ജിബി റാം, 128 ജിബി / 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ
• 32 എംപി മുൻ ക്യാമറ
• വാട്ടർ റെസിസ്റ്റന്റ് (IP67)

റെഡ്മി നോട്ട് 11ടി പ്രോ+
പ്രധാന സവിശേഷതകൾ
• 6.67-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) അമോലെഡ് ഡിസ്പ്ലേ
• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം
• 6ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ് / 8 ജിബി LPDDR4X റാം, 128 ജിബി / 256 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13
• ഹൈബ്രിഡ് സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• 108 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി മുൻ ക്യാമറ
• 5ജി, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്
പ്രധാന സവിശേഷതകൾ
• 6.7 ഇഞ്ച് ലിക്വിഡ് റെറ്റിന എക്സ്ഡിആർ മിനി-എൽഇഡി എൽസിഡി ഡിസ്പ്ലെ
• ഐഒഎസ് 15
• ആപ്പിൾ A15 ബയോണിക് (5 nm) ചിപ്പ് സെറ്റ്
• 256ജിബി സ്റ്റോറേജ്, 8ജിബി റാം
• 512ജിബി സ്റ്റോറേജ്, 8ജിബി റാം
• 12 എംപി + 12 എംപി + 12 എംപി റിയർ ക്യാമറകൾ
• 12 എംപി ഫ്രണ്ട് ക്യാമറ
• 4352 mAh ബാറ്ററി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470