2017ല്‍ ഇന്ത്യയില്‍ വരും എന്നു പ്രതീക്ഷിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

2016 അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ ഉളളൂ. 2017ല്‍ പുറത്തിറക്കാനായി നിര്‍മ്മാതാക്കള്‍ പല സ്മാര്‍ട്ട്‌ഫോണുകളും ഒരുക്കിത്തുടങ്ങി.

എന്നാല്‍ ഒൗദ്യോഗികമായി പല സ്മാര്‍ട്ട്‌ഫോണുകളും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ ഇൗ ഫോണുകള്‍ എത്താന്‍ ഇനിയും സമയം എടുക്കുനതാണ്.

2016ലെ ഏറ്റവും വേഗത്തില്‍ ചാര്‍ജ്ജാകുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

2017ല്‍ ഇന്ത്യയില്‍ വരും എന്നു പ്രതീക്ഷിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍!

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി ടെക്‌നോളജി രംഗത്ത് അതിവേഗത്തില്‍ ഉയരുന്ന ഒന്നായി മാറിയിരിക്കുയാണ്. പല വ്യത്യസ്ഥ നിരക്കുകളിലെ സ്മാര്‍ട്ട്‌ഫോണുകളാണ് 2017ല്‍ ഇറങ്ങാന്‍ പോകുന്നത്.

2017ല്‍ ഇന്ത്യയില്‍ എത്തും എന്നു പ്രതീക്ഷിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി സി7

സവിശേഷതകള്‍

. 5.7ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 14nm പ്രോസസര്‍
. 4ജിബി റാം
. 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. ഹൈബ്രിഡ് സിം
. 16/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. വൈഫൈ, ബ്ലൂട്ടൂത്ത്
. 3300എംഎഎച്ച് ബാറ്ററി

എന്താണ് ക്യൂ.ആര്‍ കോഡ്? ഇതിന്റെ പ്രവര്‍ത്തനം എന്ത്?

 

ലീഇക്കോ ലീ 2 പ്രോ

സവിശേഷതകള്‍

. 5.5ഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. മീഡിയാടെക് ഹീലിയോ X20/X25 ഡെക്കാകോര്‍ പ്രോസസര്‍
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 21/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച ബാറ്ററി

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ഷവോമി റെഡ്മി പ്രോ

സവിശേഷതകള്‍

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഒലെഡ് ഡിസ്‌പ്ലേ
. ഡെക്കാകോര്‍ മീഡിയാടെക് ഹീലിയോ X25 പ്രോസസര്‍
. 3ജിബി റാം/32ജിബി/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം, 128ജിബി സ്‌റ്റോറേജ്. 13/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി, വൈഫൈ, ജിപിഎസ്
. 4000എംഎംച്ച് ബാറ്ററി

റിലയന്‍സ് ലൈഫ് വിന്‍ഡ് 7എസ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍!

 

ഷവോമി റെഡ്മി നോട്ട് 4

സവിശേഷതകള്‍

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഗ്ലാസ് ഡിസ്‌പ്ലേ
. 2ജിബി റാം, 16ജിബി സ്‌റ്റോറേജ്
. 3ജിബി റാം,64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13/5എംബി ക്യാമറ
. 4ജി
. ബ്ലൂട്ടൂത്ത്, വൈഫൈ
. 4000എംഎഎച്ച് ബാറ്ററി

നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താന്‍ 'ഫൈന്‍ഡ് മൈ ഫോണ്‍' എന്നു ടൈപ്പ് ചെയ്യാം!

 

സാംസങ്ങ് ഗാലക്‌സി A9

സവിശേഷതകള്‍

. 6ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. 3ജിബി റാം
. 32ജിബി റോം
. ഡ്യുവല്‍ സിം
. 13/8എംബി ക്യാമറ
. 4ജി
. ബ്ലൂട്ടൂത്ത്
. 4000എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 4 രണ്ട് വേരിയന്റ് കൂടി!

 

ഒപ്പോ R9 പ്ലസ്

സവിശേഷതകള്‍

. 6ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്
. 16/16എംബി ക്യാമറ
. 4ജി
. വൈഫൈ, ബ്ലൂട്ടൂത്ത്
. 4120എംഎഎച്ച് ബാറ്ററി

ജിയോ സിം ഇനി 3ജി ഫോണുകളിലും ലഭ്യമാകും!

 

ഹുവായ് മേറ്റ് 9

സവിശേഷതകള്‍

. 5.9ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടോകോര്‍ ഹുവായ് കിരിന്‍ 960 പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 20/8എംബി ക്യാമറ
. 4ജി, വൈഫൈ
. ബ്ലൂട്ടൂത്ത്
. 4000എംഎഎച്ച് ബാറ്ററി

ബിഎസ്എന്‍എല്‍ന്റെ ഈമെയില്‍ സേവനം: 8 ഇന്ത്യന്‍ ഭാഷകളില്‍!

 

ഹോണര്‍ 6X

സവിശേഷതകള്‍

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി 2.5ഡി ഡിസ്‌പ്ലേ
. ഒക്ടോകോര്‍ കിരിന്‍ 655 15nmപ്രോസസര്‍
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം,64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 12/8എംബി ക്യാമറ
. 4ജി
. വൈഫൈ, ബ്ലൂട്ടൂത്ത്
. 3340എംഎഎച്ച് ബാറ്ററി

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There are many such smartphones that we expect to be released in India in the next year, 2017.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot