Home
Mobile

പുതിയ ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഓഗസ്റ്റിൽ ഈ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തും

കൊവിഡ് കാലത്തും സ്മാർട്ട്ഫോൺ ലോഞ്ചുകൾ ധാരാളം നടക്കുന്നുണ്ട്. ആഗോളതലത്തിൽ തന്നെ ചിപ്പുകൾക്ക് ക്ഷാമം നേരിടുന്നുണ്ട് എങ്കിലും പുതിയ ഡിവൈസുകൾ പുറത്തിറക്കുന്നതിൽ നിന്ന് ബ്രാന്റുകൾ പിന്നോട്ട് പോയിട്ടില്ല. നിരവധി പുതിയ സ്മാർട്ട്‌ഫോണുകൾ ലോഞ്ച് ചെയ്യാനായി തയ്യാറെടുക്കുന്നുമുണ്ട്. സാംസങ്, ഐക്യുഒഒ, നോക്കിയ, മോട്ടറോള, ഷവോമി തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ കിടിലൻ സ്മാർട്ട് ഫോണുകൾ അധികം വൈകാതെ തന്നെ ലോഞ്ച് ചെയ്യും.

സ്മാർട്ട്ഫോൺ

നിരവധി ലോഞ്ചുകൾ കണ്ട മാസമാണ് ജൂലൈ. ഓഗസ്റ്റിലും സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ധാരാളം ഡിവൈസുകൾ വിപണിയിൽ എത്തിക്കാനായി തയ്യാറെടുക്കുന്നുണ്ട്. സാംസങ് നിരവധി പ്രീമിയം സ്മാർട്ട്ഫോണുകൾ ഗാലക്സി അൺപാക്ക്ഡ് ഇവന്റിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഷവോമിയും പുതിയ ഡിവൈസുകൾ അവതരിപ്പിക്കും. ഓഗസ്റ്റിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഡിവൈസുകൾ നോക്കാം.

സാംസങ് ഗാലക്സി ഫോൾഡ് 3

സാംസങ് ഗാലക്സി ഫോൾഡ് 3

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 7.6 ഇഞ്ച് ഫോൾഡബിൾ ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേ

• ആൻഡ്രോയിഡ് 11, വൺയുഐ 3.5

• 12ജിബി LPDDR5 റാം

• 256ജിബി UFS 3.1

• 5ജി സപ്പോർട്ട്

• എസ് പെൻ സപ്പോർട്ട്

• ബ്ലൂടൂത്ത് 5.1

• വൈഫൈ 6

• Li-Po 4400 mAh ബാറ്ററി

ഐക്യുഒഒ Z1x 5ജി

ഐക്യുഒഒ Z1x 5ജി

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.57 ഇഞ്ച് FHD+ LCD 120Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലേ

• 2.4GHz ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 765G 7nm പ്രോസസർ

• 6 ജിബി റാം, 64 ജിബി/128 ജിബി റോം

• ഡ്യുവൽ സിം

• 48MP+2MP+2MP ട്രിപ്പിൾ റിയർ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• 5G SA/NSA

• ഡ്യൂവൽ 4ജി വോൾട്ടി

• ബ്ലൂടൂത്ത് 5.1

• യുഎസ്ബി ടൈപ്പ്-സി

• 5000mAh ബാറ്ററി

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 3

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 3

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.7 ഇഞ്ച് 120Hz ഡിസ്പ്ലേ

• 1.83 ഇഞ്ച് എക്സ്റ്റേണൽ ഡിസ്പ്ലേ

• സ്നാപ്ഡ്രാഗൺ 888

• 128 ജിബി അല്ലെങ്കിൽ 256 ജിബി സ്റ്റോറേജ്

• സ്റ്റീരിയോ സ്പീക്കറുകൾ

• 25W ഫാസ്റ്റ് ചാർജിംഗ്

• ആൻഡ്രോയിഡ് 11

• വൺ യുഐ 3.1

• 3300 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്21 എഫ്ഇ

സാംസങ് ഗാലക്സി എസ്21 എഫ്ഇ

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.41 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ

• ആൻഡ്രോയിഡ് 11, വൺയുഐ 3.1

• ക്വാൽകോം SM8350 സ്നാപ്ഡ്രാഗൺ 888 5G (5 nm)

• 128 ജിബി 6 ജിബി റാം, 128 ജിബി 8 ജിബി റാം, 256 ജിബി 8 ജിബി റാം

• 12 MP + 8MP + 12Mp പിൻ ക്യാമറ

• 4500 mAh ബാറ്ററി

നോക്കിയ 6310 2021

നോക്കിയ 6310 2021

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 2.8 ഇഞ്ച് സ്ക്രീൻ

• 16 എംബി 8 എംബി റാം

• ബ്ലൂടൂത്ത് 5.0, A2DP, LE

• 1150 mAh ബാറ്ററി

മോട്ടറോള എഡ്ജ് 20 പ്രോ

മോട്ടറോള എഡ്ജ് 20 പ്രോ

പ്രധാന സവിശേഷതകൾ

• 6.67 ഇഞ്ച് (2400 × 1080 പിക്സലുകൾ) FHD+ OLED 144Hz ഡിസ്പ്ലേ, HDR10+, 10-ബിറ്റ് കളർ, DCI-P3 കളർ സ്പേസ്

• ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 650 GPU

• 126GB LPDDR5 റാം 256GB UFS 3.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 11

• ഡ്യുവൽ സിം (നാനോ + നാനോ)

• 108MP + 16MP + 8MP പിൻ ക്യാമറ

• 16MP (ചൈന) / 32MP (ഗ്ലോബൽ) മുൻ ക്യാമറ

• ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ

• 5G SA/NSA, ഡ്യൂവൽ 4ജി വോൾട്ടി

• 4500 എംഎഎച്ച് ബാറ്ററി

മോട്ടറോള എഡ്ജ് 20

മോട്ടറോള എഡ്ജ് 20

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.67 ഇഞ്ച് (2400 × 1080 പിക്സലുകൾ) FHD+ OLED 144Hz ഡിസ്പ്ലേ

• ഒക്ട കോർ സ്നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 642L GPU

• 8 ജിബി റാം 128 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 11

• ഡ്യുവൽ സിം (നാനോ + നാനോ)

• 108MP + 16MP + 8MP പിൻ ക്യാമറ

• 32 എംപി മുൻ ക്യാമറ

• സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ

• 5G SA/NSA, ഡ്യൂവൽ 4ജി വോൾട്ടി

• 4000mAh ബാറ്ററി

മോട്ടറോള എഡ്ജ് 20 ലൈറ്റ്

മോട്ടറോള എഡ്ജ് 20 ലൈറ്റ്

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.67 ഇഞ്ച് (2400 × 1080 പിക്സലുകൾ) FHD+ OLED 90Hz ഡിസ്പ്ലേ

• മാലി- G57 MC3 GPU, ഒക്ട കോർ മീഡിയടെക്ക് ഡൈമൻസിറ്റി 720 7nm പ്രോസസർ

• 8 ജിബി റാം 128 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 11

• ഡ്യുവൽ സിം (നാനോ + നാനോ)

• 108MP + 8MP + 2MP പിൻ ക്യാമറ

• 32 എംപി മുൻ ക്യാമറ

• 5G SA/NSA, ഡ്യൂവൽ 4ജി വോൾട്ടി

• 5000mAh ബാറ്ററി

Best Mobiles in India

English summary
July is the month that has seen many launches. Even in August, smartphone makers are preparing to launch a number of devices in the market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X