പുതിയ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക, ജൂലൈയിൽ പുറത്തിറങ്ങുന്ന ഫോണുകൾ ഇവയാണ്
സ്മാർട്ട്ഫോൺ വിപണിയിൽ ഏറെ ലോഞ്ച് ഇവന്റുകൾ നടന്ന മാസമാണ് ജൂൺ. ജൂലൈയിലും ധാരാളം ഡിവൈസുകൾ പുറത്തിറങ്ങാനിക്കുന്നുണ്ട്. കൊവിഡ് രണ്ടാം തരംഗത്തിൽ നിന്നും ലോകം പതിയെ മുക്തി നേടുകയും ആളുകൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരികയും ചെയ്യുന്ന ഘട്ടമായതിനാൽ സ്മാർട്ട്ഫോൺ വിപണിയിലും അതിന്റെ പ്രതിഫലനങ്ങൾ ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്. മുൻനിര ബ്രാന്റുകളുടെ ഡിവൈസുകൾ ജൂലൈയിൽ പുറത്തിറങ്ങും.

ഷവോമി, റിയൽമി, സാംസങ് പോലുള്ള ബ്രാൻഡുകളിൽ നിന്ന് ധാരാളം ബജറ്റ്, മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന മാസമാണ് ജൂലൈ. അതുകൊണ്ട് തന്നെ പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർ കുറച്ച് കൂടി കാത്തിരുന്നാൽ മികച്ച ചില ഡിവൈസുകൾ കൂടി തിരഞ്ഞെടുക്കാൻ അവസരം ലഭിക്കും. ജൂലൈയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന സ്മാർട്ട്ഫോണുകൾ പരിശോധിക്കാം.

ടെക്നോ സ്പാർക്ക് ഗോ 2021
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.52 ഇഞ്ച് എച്ച്ഡി + സ്‌ക്രീൻ
• 13MP + AI ഡ്യുവൽ റിയർ ക്യാമറകൾ
• 8 എംപി മുൻ ക്യാമറ
• 5000 എംഎഎച്ച് ബാറ്ററി

റിയൽമി ജിടി മാസ്റ്റർ എഡിഷൻ
പ്രധാന സവിശേഷതകൾ
• 6.43-ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ എച്ച്ഡി + അമോലെഡ് 20: 9 അസ്പാക്ട് റേഷിയോ സ്‌ക്രീൻ
• അഡ്രിനോ 660 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 5 എൻഎം മൊബൈൽ പ്ലാറ്റ്ഫോം
• 128 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്, 8 ജിബി എൽപിഡിഡിആർ 5 റാം / 256 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്, 12 ജിബി എൽപിഡിഡിആർ 5 റാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0
• ഡ്യൂവൽ സിം (നാനോ + നാനോ)
• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി മുൻ ക്യാമറ
• 5ജി എസ്എ / എൻഎസ്‌എ, ഡ്യുവൽ 4ജി വോൾട്ടി
• 4500mAh ബാറ്ററി

റെഡ്മി കെ40
പ്രധാന സവിശേഷതകൾ
• 6.67-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + അമോലെഡ് 20: 9 എച്ച്ഡിആർ 10 + ഡിസ്പ്ലേ
• ARM G77 MC9 ജിപിയു, 3GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 1200 6nm പ്രോസസർ
• 128GB / 256GB UFS 3.1 സ്റ്റോറേജ്, 6GB / 8GB LPDDR4x റാം
• ഡ്യൂവൽ സിം (നാനോ + നാനോ)
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5
• 64എംപി + 8എംപി + 2എംപി പിൻ ക്യാമറ
• 16 എംപി മുൻ ക്യാമറ
• 5ജി എസ്എ / എൻഎസ്‌എ, ഡ്യുവൽ 4 ജി വോൾട്ടി
• 5,065mAh ബാറ്ററി

വൺപ്ലസ് നോർഡ് 2
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.43 ഇഞ്ച് FHD + 90Hz AMOLED ഡിസ്പ്ലേ
• 50MP + 8MP + 2MP പിൻ ക്യാമറ
• 32 എംപി മുൻ ക്യാമറ
• 4500mAh ബാറ്ററി

റിയൽമി 9 പ്രോ
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ
• 108 എംപി പ്രധാന ക്യാമറ
• ഡ്യൂവൽ സെൽഫി ക്യാമറ സെറ്റപ്പ്
• 8 ജിബി റാം
• ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ചിപ്‌സെറ്റ്
• 128 ജിബി ഇന്റേണൽ സ്റ്റോറേജ്
• ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 6000 എംഎഎച്ച് ബാറ്ററി

ഷവോമി എംഐ 11 പ്രോ
പ്രധാന സവിശേഷതകൾ
• 6.81 ഇഞ്ച് QHD + AMOLED 120Hz ഡിസ്പ്ലേ
• സ്നാപ്ഡ്രാഗൺ 888 5nm പ്രോസസർ
• 128/256 ജിബി റോമിനൊപ്പം 8/12 ജിബി റാം
• ഡ്യൂവൽ സിം
• എൽഇഡി ഫ്ലാഷുള്ള 50 എംപി + 13 എംപി + 8 എംപി ട്രിപ്പിൾ റിയർ ക്യാമറകൾ
• 20 എംപി ഫ്രണ്ട് ക്യാമറ
• 5ജി എസ്എ / എൻഎസ്എ
• ഡ്യൂവൽ 4ജി വോൾട്ടി
• വൈഫൈ 6
• ബ്ലൂടൂത്ത് 5.1
• എൻഎഫ്‌സി
• യുഎസ്ബി ടൈപ്പ്-സി
• 5000 എംഎഎച്ച് ബാറ്ററി

റിയൽമി ജിടി നിയോ
പ്രധാന സവിശേഷതകൾ
• 6.43-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + അമോലെഡ് 20: 9 അസ്പപാക്ട് റേഷിയോ സ്‌ക്രീൻ
• ARM G77 MC9 ജിപിയു, 3GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 1200 6nm പ്രോസസർ
• 128 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്, 6 ജിബി / 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 256 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്, 12 ജിബി എൽപിഡിഡിആർ 5 റാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0
• ഡ്യൂവൽ സിം (നാനോ + നാനോ)
• 64 എംപി ക്യാമറ + 8 എംപി + 2 എംപി പിൻ ക്യാമറ
• 16 എംപി മുൻ ക്യാമറ
• 5ജി എസ്എ / എൻഎസ്‌എ, ഡ്യുവൽ 4ജി വോൾട്ടി
• 4500mAh ബാറ്ററി

മോട്ടറോള എഡ്ജ് എസ്
പ്രധാന സവിശേഷതകൾ
• 6.7 ഇഞ്ച് (2520 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + എൽസിഡി സ്ക്രീൻ
• ഒക്ട കോർ (1 x 3.2GHz + 3 x 2.42GHz + 4 x 1.8GHz ഹെക്സ) അഡ്രിനോ 650 GPU ഉള്ള സ്നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്ഫോം
• 128 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്, 6 ജിബി / 8 ജിബി എൽപിപിഡിഡിആർ 5 റാം / 256 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്, 8 ജിബി എൽപിപിഡിഡിആർ 5 റാം
• ഡ്യൂവൽ സിം (നാനോ + നാനോ)
• ആൻഡ്രോയിഡ് 11
• 64എംപി+ 16എംപി+ 2എംപി പിൻ ക്യാമറ
• 16 എംപി മുൻ ക്യാമറ, 8 എംപി 100 ° അൾട്രാ വൈഡ് ക്യാമറ
• 5ജി എസ്എ / എൻഎസ്‌എ, ഡ്യുവൽ 4ജി വോൾട്ടി
• 5000mAh ബാറ്ററി

റെഡ്മി 10 / റെഡ്മി 10എ / റെഡ്മി 10പ്രോ / റെഡ്മി 10പ്രൈം
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.52 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേ
• 13MP + 2MP + 5MP പിൻ ക്യാമറ
• 3 ജിബി റാമും മീഡിയടെക് ഹീലിയോ ജി 35 ചിപ്‌സെറ്റ്
• 5100mAh ബാറ്ററി

വിവോ വി21 പ്രോ
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.44 ഇഞ്ച് ഐപിഎസ് എൽസിഡി സ്ക്രീൻ
• ഒക്ടാ കോർ ക്രിയോ 475 പ്രോസസർ
• 64MP + 13MP + 8MP + 5MP പിൻ ക്യാമറ
• 44MP + 8MP ഫ്രണ്ട് ക്യാമറ
• 4,300mAh ബാറ്ററി

പോക്കോ എക്സ് 3 ജിടി
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.67 ഇഞ്ച് സൂപ്പർ അമോലെഡ് സ്ക്രീൻ
• ഒക്ടാ കോർ പ്രോസസർ
• ആൻഡ്രോയിഡ് 11, എംഐയുഐ 12.5
• 64MP + 8MP + 5MP + 2MP പിൻ ക്യാമറ
• 16 എംപി ഫ്രണ്ട് ക്യാമറ
• 5000 mAh ബാറ്ററി

പോക്കോ എഫ്3 ജിടി
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.67 ഇഞ്ച് ഡിസ്‌പ്ലേ
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5
• ഒക്ടാ കോർ സിപിയു
• 128 ജിബി 6 ജിബി റാം, 128 ജിബി 8 ജിബി റാം, 128 ജിബി 12 ജിബി റാം, 256 ജിബി 8 ജിബി റാം
• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ
• 16 എംപി ഫ്രണ്ട് ക്യാമറ
• 5065 mAh ബാറ്ററി


Click it and Unblock the Notifications