ജൂലൈയിൽ ഇന്ത്യൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന സ്മാർട്ട്‌ഫോണുകൾ

|

സ്മാർട്ട്ഫോൺ വിപണി ലോക്ക്ഡൌണിന് ശേഷം വീണ്ടും ഉണർന്നിരിക്കുകയാണ്. പുതിയ ഡിവൈസുകൾ അവസരിപ്പിക്കാനും അവതരിപ്പിച്ചവ വിൽപ്പനയ്ക്കെത്തിക്കാനും ബ്രാന്റുകൾ എല്ലാം മത്സരിക്കുന്നണ്ട്. ഇന്ത്യയിലെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെല്ലാം പ്രവർത്തനം പൂർണമായും പുനരാംരഭിച്ചതോടെ ബ്രാന്റുകൾ ധാരാളം ഡിവൈസുകൾ അവതരിക്കാൻ ആരംഭിച്ചു. ഈ മാസം എല്ലാ പ്രധാന കമ്പനികളും തങ്ങളുടെ ലോഞ്ചുകളും സെയിലുകളുമായി വിപണിയിൽ സജീവമായിരുന്നു.

സ്മാർട്ട്ഫോൺ
 

ജൂലൈ മാസത്തിൽ ഇന്ത്യൻ വിപണിയിൽ നിരവധി സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. എല്ലാ പ്രമുഖ ബ്രാന്റുകളും പുതിയ ഡിവൈസുകൾ പുറത്തിറക്കാനിരിക്കെ ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾക്ക് പ്രതീക്ഷിക്കാൻ ഒരുപാടുണ്ട്. വൺപ്ലസ് 8 ലൈറ്റ്, വൺപ്ലസ് നോർഡ് എന്നിവയുൾപ്പെടെ എല്ലാ വില നിലവാരത്തിലും ഉൾപ്പെടുന്ന നിരവധി സ്മാർട്ട്ഫോണുകളാണ് ജൂലൈയിൽ പുറത്തിറങ്ങാനിരിക്കുന്നത്.

വൺപ്ലസ് 8 ലൈറ്റ് (OnePlus 8 Lite)

വൺപ്ലസ് 8 ലൈറ്റ് (OnePlus 8 Lite)

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

- 6.4 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ

- ഒക്ടാകോർ പ്രോസസ്സർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ജി ചിപ്‌സെറ്റ്

- 6 ജിബി റാം

- ആൻഡ്രോയിഡ് 9.0 (പൈ)

- 48 എംപി, 5 എംപി പിൻ ക്യാമറ

- 16 എംപി മുൻ ക്യാമറ

- 4000 mAh നോൺ റിമൂവബിൾ ബാറ്ററി

വൺപ്ലസ് ഇസഡ് (OnePlus Z)

വൺപ്ലസ് ഇസഡ് (OnePlus Z)

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

- 6.55-ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 402 പിപിഐ 20: 9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ

- അഡ്രിനോ 620 ജിപിയുവിനൊപ്പം ഒക്ട കോർ സ്നാപ്ഡ്രാഗൺ 765 7nm ഇയുവി മൊബൈൽ പ്ലാറ്റ്ഫോം

- 6GB LPDDR4X RAM, 128GB (UFS 2.1) സ്റ്റോറേജ്

- ഓക്സിജൻ ഒ.എസ് 10.0 ഉള്ള ആൻഡ്രോയിഡ് 10

- ഡ്യൂവൽ സിം (നാനോ + നാനോ)

- 64 എംപി പിൻ ക്യാമറ + 16 എംപി അൾട്രാ വൈഡ് ക്യാമറ + എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി മാക്രോ ക്യാമറ

- 16 എംപി മുൻ ക്യാമറ

- 5G SA / NSA ഡ്യുവൽ 4G VoLTE

- 4300mAh ബാറ്ററി

വൺപ്ലസ് നോർഡ് (OnePlus Nord)
 

വൺപ്ലസ് നോർഡ് (OnePlus Nord)

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

- 6.55 ഇഞ്ച് സൂപ്പർ അമോലെഡ് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ

- ആൻഡ്രോയിഡ് 10, ഓക്സിജൻ ഒഎസ് 10.0

- ക്വാൽകോം എസ്ഡിഎം 765 സ്നാപ്ഡ്രാഗൺ 765 ജി (7 എൻഎം)

- 128 ജിബി ഇന്റേണൽ സ്റ്റോറേജ്

- 6 ജിബി റാം

- 64 എംപി + 16 എംപി + 2 എംപി പിൻ ക്യാമറ

- 32 എംപി + 8 എംപി ഫ്രണ്ട് ക്യാമറ

- നീക്കംചെയ്യാനാകാത്ത ലി-പോ 4300 mAh ബാറ്ററി

റെഡ്മി 9 എ (Redmi 9A)

റെഡ്മി 9 എ (Redmi 9A)

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

- 6.53-ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

- 1000 മെഗാഹെർട്സ് വരെ ART മാലി-ജി 52 2 ഇഇഎംസി 2 ജിപിയു ഉള്ള ഒക്ട കോർ മീഡിയടെക് ഹെലിയോ ജി 80 12 എൻ‌എം പ്രോസസർ (ഡ്യുവൽ 2 ജിഗാഹെർട്സ് കോർടെക്സ്-എ 75 + ഹെക്സ 2 ജിഗാഹെർട്സ് 6 എക്സ് കോർടെക്സ്-എ 55 സിപിയു)

- 32 ജിബി (ഇഎംഎംസി 5.1) / 4 ജിബി എൽപിപിഡിഡിആർ 4 എക്സ് റാം 64 ജിബി / 128 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജ് / 6 ജിബി എൽപിപിഡിആർ 4 എക്സ് റാം 128 ജിബി (ഇഎംഎംസി 5.1) മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി

- ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

- MIUI 11 ഉള്ള ആൻഡ്രോയിഡ് 10,

- 13 എംപി പിൻ ക്യാമറ + 8 എംപി + 2 എംപി + 5 എംപി 4 സിഎം മാക്രോ ക്യാമറ

- 8 എംപി മുൻ ക്യാമറ

- ഡ്യൂവൽ 4 ജി VoLTE

- 5020mAh ബാറ്ററി

ഹോണർ 9 എ (Honor 9A)

ഹോണർ 9 എ (Honor 9A)

പ്രധാന സവിശേഷതകൾ

- 6.3 ഇഞ്ച് (1600 × 720 പിക്സലുകൾ) എച്ച്ഡി + 20: 9 ഡിസ്പ്ലേ

- ഒ‌എം‌ടി പവർ‌വി‌ആർ ജി‌ഇ 8320 ജിപിയുവിനൊപ്പം ഒക്ട-കോർ ​​മീഡിയടെക് ഹെലിയോ പി 22 (എംടി 6762 ആർ) 12 എൻ‌എം പ്രോസസർ

- 3 ജിബി റാം, 64 ജിബി സ്റ്റോറേജ്

- മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി

- മാജിക് യുഐ ഉള്ള ആൻഡ്രോയിഡ് 10 3.0.1

- ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

- 13 എംപി ക്യാമറ + 5 എംപി + 2 എംപി പിൻ ക്യാമറ

- 8 എംപി മുൻ ക്യാമറ

- ഡ്യുവൽ 4 ജി VoLTE

- 5000mAh (നോർമൽ) / 4900mAh (മിനിമം) ബാറ്ററി

Most Read Articles
Best Mobiles in India

Read more about:
English summary
Smartphone business is getting back to usual. This comes following months of halt in production and services due to the pandemic situation caused by cornavirus outbreak.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X