Home
Mobile

15,000 രൂപയിൽ താഴെ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ ഏറ്റവും റേറ്റിങ് നേടിയ സ്മാർട്ട്‌ഫോണുകൾ

സ്മാർട്ട്‌ഫോണുകളോ ഗാഡ്‌ജെറ്റുകളോ വാങ്ങാനായി മികച്ച പ്ലാറ്റ്ഫോമാണ് ഫ്ലിപ്പ്കാർട്ട്. നിരവധി ഡിസ്കൗണ്ട് ഓഫറുകൾ ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. എംആർപി നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിൽ സ്മാർട്ട്‌ഫോണുകൾ നൽകുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം കൂടിയാണ് ഇത്. സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ നിരവധി ബാങ്ക് ഓഫറുകളും ഫ്ലിപ്പ്കാർട്ടിലൂടെ ലഭിക്കും. 15,000 രൂപയിൽ താഴെ വിലയുള്ളതും ഫ്ലിപ്പ്കാർട്ടിൽ ഏറ്റവും റേറ്റിങ് നേടിയതുമായി ഡിവൈസുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ടിൽ ഏറ്റവും കൂടുതൽ റേറ്റിങ് നേടിയ 15,000 രൂപയിൽ താഴെ മാത്രം വിലയുള്ള ഡിവൈസുകളുടെ പട്ടികയിൽ നിരവധി ചൈനീസ് കമ്പനികൾ ഉണ്ട്. റെഡ്മി, പോക്കോ, റിയൽമി എന്നീ ചൈനീസ് കമ്പനികൾക്കൊപ്പം സാംസങും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. നിങ്ങൾ 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച ഡിവൈസ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നേരത്തെ ഈ ഡിവൈസുകൾ വാങ്ങിയ ആളുകളുടെ അഭിപ്രായങ്ങളും റേറ്റിങ്ങുകളും അടിസ്ഥാനമാക്കി ഈ ഡിവൈസുകളിൽ ഒന്ന് തിരഞ്ഞെടുക്കാം.

പോക്കോ എം3

പോക്കോ എം3

വില: 10,999 രൂപ

പ്രധാന സവിശേഷതകൾ

• 6.53-ഇഞ്ച് (2340 × 1080 പിക്സൽസ്) കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷൻ ഉള്ള ഫുൾ എച്ച്ഡി + 19.5: 9 എൽസിഡി സ്ക്രീൻ

• അഡ്രിനോ 610 ജിപിയുവിനൊപ്പം ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 662 11 എൻഎം മൊബൈൽ പ്ലാറ്റ്ഫോം

• 64 ജിബി (യുഎഫ്എസ് 2.1) / 128 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജുള്ള 4 ജിബി എൽപിപിഡിആർ 4 എക്സ് റാം

• ഡ്യൂവൽ സിം(നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12

• 48 എംപി പിൻ ക്യാമറ + 2 എംപി + 2 എംപി പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 6000mAh (നോർമൽ) / 5900mAh (മിനിമം) ബാറ്ററി

റെഡ്മി 9 പ്രൈം

റെഡ്മി 9 പ്രൈം

വില: 9,499

പ്രധാന സവിശേഷതകൾ

• 6.53-ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + എൽസിഡി സ്ക്രീൻ

• 950MHz വരെ ARM മാലി-ജി 52 2EEMC2 GPU, ഒക്ട കോർ മീഡിയടെക് ഹെലിയോ ജി 80 12 എൻ‌എം പ്രോസസർ

• 64 ജിബി / 128 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജുള്ള 4 ജിബി എൽപിപിഡിആർ 4 എക്സ് റാം

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 11

• 13 എംപി + 8 എംപി + 2 എംപി + 5 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 5020mAh ബാറ്ററി

റിയൽ‌മി 7

റിയൽ‌മി 7

വില: 13,499 രൂപ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + എൽസിഡി സ്ക്രീൻ

• 900 മെഗാഹെർട്സ് മാലി-ജി 76 3 ഇഇഎംസി 4 ജിപിയു, ഒക്ട കോർ മീഡിയടെക് ഹെലിയോ ജി 95 12 എൻഎം പ്രോസസർ

• 64 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 6 ജിബി എൽപിപിഡിആർ 4 എക്സ് റാം, 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 8 ജിബി (എൽപിപിഡിആർ 4 എക്സ്) റാം

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ

• 64 എംപി പിൻ ക്യാമറ + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 16 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 5000mAh ബാറ്ററി

റിയൽ‌മി 7ഐ

റിയൽ‌മി 7ഐ

വില: 13,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി + എൽസിഡി സ്ക്രീൻ 90 ഹെർട്സ് റിഫ്രഷ് റേറ്റ്, കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷൻ

• അഡ്രിനോ 610 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 662 11 എൻഎം മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം, 128 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജ്

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ർ് റിയൽമി യുഐ

• 64 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 16 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 5000 എംഎഎച്ച് ബാറ്ററി

റിയൽ‌മി നാർ‌സോ 20

റിയൽ‌മി നാർ‌സോ 20

വില: 12,999 രൂപ

പ്രധാന സവിശേഷതകൾ

• കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനുള്ള 6.5 ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി + 20: 9 മിനി ഡ്രോപ്പ് ഡിസ്പ്ലേ

• 1000 മെഗാഹെർട്സ് ARM മാലി-ജി 52 2 ഇഇഎംസി 2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹെലിയോ ജി 85 12 എൻഎം പ്രോസസർ

• 64 ജിബി / 128 ജിബി ഇഎംഎംസി 5.1 സ്റ്റോറേജുള്ള 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐ

• 48 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• ഫിംഗർപ്രിന്റ് സെൻസർ

• ഡ്യൂവൽ 4ജി വോൾട്ടി

• 6000 എംഎഎച്ച് ബാറ്ററി

പോക്കോ എം2 പ്രോ

പോക്കോ എം2 പ്രോ

വില: 13,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2400 × 1080 പിക്സൽസ്) 20: 9 കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ ഫുൾ എച്ച്ഡി + എൽസിഡി ഡോട്ട് ഡിസ്‌പ്ലേ

• അഡ്രിനോ 618 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 720 ജി 8 എൻഎം മൊബൈൽ പ്ലാറ്റ്ഫോം

• 64 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 4 ജിബി / 6 ജിബി എൽപിപിഡിഡിആർ 4 എക്സ് റാം

• 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 6 ജിബി (എൽപിപിഡിആർ 4 എക്സ്) റാം

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 11

• 48എംപി+ 8എംപി+ 5എംപി+ 2എംപി പിൻ ക്യാമറ

• 16 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 5000 എംഎഎച്ച് ബാറ്ററി

റിയൽ‌മി നാർ‌സോ 20 പ്രോ

റിയൽ‌മി നാർ‌സോ 20 പ്രോ

വില: 13,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (2400 × 1080 പിക്സലുകൾ) ഫുൾ എച്ച്ഡി + എൽസിഡി സ്ക്രീൻ

• 900 മെഗാഹെർട്സ് മാലി-ജി 76 3 ഇഇഎംസി 4 ജിപിയു, ഒക്ട കോർ മീഡിയടെക് ഹെലിയോ ജി 95 12 എൻഎം പ്രോസസർ

• 64 ജിബി (യുഎഫ്എസ് 2.1) / 8 ജിബി എൽപിപിഡിഡിആർ 4 എക്സ് റാം 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 6 ജിബി എൽപിപിഡിഡിആർ 4 എക്സ് റാം

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ

• 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 16 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 4500mAh ബാറ്ററി

സാംസങ് ഗാലക്‌സി എഫ്41

സാംസങ് ഗാലക്‌സി എഫ്41

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.4 ഇഞ്ച് (2340 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്പ്ലേ, 420 നിറ്റ്സ് ബ്രൈറ്റ്നസ്

• ഒക്ടാ കോർ (ക്വാഡ് 2.3GHz + ക്വാഡ് 1.7GHz) എക്‌സിനോസ് 9611 10 എൻഎം പ്രോസസർ, മാലി-ജി 72 എംപി 3 ജിപിയു

• 64 ജിബി / 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐ

• ഡ്യൂവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64എംപി+ 8എംപി+ 5എംപി പിൻ ക്യാമറ

• 32 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 6000 എംഎഎച്ച് ബാറ്ററി

ഇൻഫിനിക്സ് ഹോട്ട് 10

ഇൻഫിനിക്സ് ഹോട്ട് 10

വില: 13,999 രൂപ

പ്രധാന സവിശേഷതകൾ

• 6.78-ഇഞ്ച് (1640 x 720 പിക്സൽസ്) എച്ച്ഡി + 20.5: 9 പിൻഹോൾ ഡിസ്പ്ലേ

• ARM മാലി- G52 2EEMC2 GPU, ഒക്ട-കോർ ​​മീഡിയടെക് ഹെലിയോ G70 12nm പ്രോസസർ

• 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്; മൈക്രോ എസ്ഡി ഉപയോഗിച്ച് എക്സ്പാൻഡ് ചെയ്യാം

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് XOS 7

• 16MP + 2MP + 2MP പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 5200mAh ബാറ്ററി

റെഡ്മി നോട്ട് 9 പ്രോ മാക്സ്

റെഡ്മി നോട്ട് 9 പ്രോ മാക്സ്

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67 ഇഞ്ച് FHD + ഡിസ്പ്ലേ

• 2.3GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 720G പ്രോസസർ

• 64/128 ജിബി റോമിനൊപ്പം 6 ജിബി / 8 ജിബി റാം

• ഡ്യൂവൽ സിം

• എൽഇഡി ഫ്ലാഷുള്ള 64 എംപി + 8 എംപി + 5 എംപി + 2 എംപി ക്വാഡ് പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• ഫിംഗർപ്രിന്റ് സെൻസർ

• 4G VoLTE / WiFi

• ബ്ലൂടൂത്ത് 5 LE

• 5020 എംഎഎച്ച് ബാറ്ററി

മോട്ടോറോള ജി9 പവർ

മോട്ടോറോള ജി9 പവർ

വില: 11,999 രൂപ

പ്രധാന സവിശേഷതകൾ

• 6.8 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ

• ഒക്ട കോർ സ്നാപ്ഡ്രാഗൺ 662

• 64 ജിബി റോമിനൊപ്പം 4 ജിബി റാം

• എൽഇഡി ഫ്ലാഷുള്ള 64 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ

• 16 എംപി ഫ്രണ്ട് ക്യാമറ

• VoLTE / WiFi

• ഫിംഗർപ്രിന്റ്

• ബ്ലൂടൂത്ത് 5

• 6000 എംഎഎച്ച് ബാറ്ററി

പോക്കോ എക്സ് 2

പോക്കോ എക്സ് 2

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (1080 × 2400 പിക്സലുകൾ) ഫുൾ എച്ച്ഡി + 20: 9 എൽസിഡി സ്ക്രീൻ

• ഒക്ട കോർ (2.2GHz ഡ്യുവൽ + 1.8GHz ഹെക്സ) സ്നാപ്ഡ്രാഗൺ 730G 8nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 618 GPU

• 64 ജിബി / 128 ജിബി (യു‌എഫ്‌എസ് 2.1) സ്റ്റോറേജുള്ള 6 ജിബി എൽ‌പി‌ഡി‌ഡി‌ആർ 4 എക്സ് റാം
256GB (UFS 2.1) സംഭരണമുള്ള 8GB LPDDR4X RAM

• ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 11

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64 എംപി+ 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 20MP + 2MP ഫ്രണ്ട് ക്യാമറ

• സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, ഐആർ സെൻസർ

• ഡ്യൂവൽ 4ജി വോൾട്ടി

• 4500mAh ബാറ്ററി

Best Mobiles in India

English summary
The list of top rated devices priced below Rs 15,000 on Flipkart includes devices from all popular brands.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X