16എംബി ക്യാമറയുമായി മികച്ച ഫോണുകള്‍!
ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ ഒരു വലിയ സവിഷശേഷതയായി ഉപഭോക്താക്കള്‍ തിരഞ്ഞെടുത്തിരിക്കുകയാണ്.
പല കര്യങ്ങള്‍ക്കായി നമ്മള്‍ ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കാറുണ്ട്. സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷതകള്‍ വര്‍ദ്ധിച്ചതിനാല്‍ പല ഗാഡ്ജറ്റുകളും നമ്മള്‍ ഉപയോഗിക്കാതെ പോകുന്നു.
ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ ഒരു വലിയ സവിഷശേഷതയായി ഉപഭോക്താക്കള്‍ തിരഞ്ഞെടുത്തിരിക്കുകയാണ്. ഡിഎസ്എല്‍ആര്‍ ക്യാമറയിക്കു പകരം ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയാണ് പലരും തിരഞ്ഞെടുക്കുന്നത്.

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ 16എംബി ക്യാമറ സവിശേഷതയുളള മികച്ച സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം. ഇതില്‍ നിന്നും നിങ്ങള്‍ക്ക് അനുയോജ്യമായതു തിരഞ്ഞെടുക്കാം.

ലെനോവോ കെ6 നോട്ട്
വില 14,999 രൂപ
. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍
. 3ജിബി/4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 128ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 16/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റെ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

ലൈഫ് എഫ്1 പ്ലസ്
വില 12,749 രൂപ
. 5,.5ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1.6GHz ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16/8എംബി ക്യാമറ
. 3200എംഎഎച്ച് ബാറ്ററി

ഇന്‍ഫോക്കസ് EPIC 1
വില 12,999 രൂപ
. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഡെക്കാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 16/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. വൈഫൈ
. 3000എംഎഎച്ച് ബാറ്ററി

പനാസോണിക് ഇലുഗ നോട്ട്
വില 10,999 രൂപ
. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 1.3GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 16/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോജി4 പ്ലസ്
വില 12,499 രൂപ
. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 3ജിബി റാം
. 2ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 16എംബി റിയര്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








