കഴിഞ്ഞ വാരം ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ സാംസങിനെ പിന്തള്ളി സോണി എക്സ്പീരിയ 1 IV

|

ആഴ്ചകളായി ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള സാംസങ് ഗാലക്സി എ53 5ജി സ്മാർട്ട്ഫോണിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സോണി എക്സ്പീരിയ 1 IV ഒന്നാം സ്ഥാനം പിടിച്ചെടുത്തു. കഴിഞ്ഞയാഴ്ച ആഗോള വിപണിയിലെത്തിയ സ്മാർട്ട്ഫോണാണ് സോണി എക്സ്പീരിയ 1 IV. കഴിഞ്ഞ വാരം ട്രന്റിങ് ആയ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ സാംസങ് ഗാലക്സി എ73 5ജി, ഗാലക്സി എസ്22 അൾട്ര എന്നിവ നിലനിന്നിട്ടുണ്ട്. റെഡ്മി നോട്ട് 11 സ്മാർട്ട്ഫോണും ആദ്യ അഞ്ചിൽ സ്ഥാനം സുരക്ഷിതമാക്കി.

 

ട്രന്റിങ് സ്മാർട്ട്ഫോണുകൾ

കഴിഞ്ഞ വാരം ട്രന്റിങ് ആയ സ്മാർട്ട്ഫോണുകളിൽ ഗൂഗിൾ പിക്സൽ 6പ്രോ ഇടം പിടിച്ചിട്ടുണ്ട്. ആഴ്ചകളായി ട്രന്റിങ് ഡിവൈസുകളിൽ തുടരുന്ന ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ് ഇത്തവണയും ഈ പട്ടികയിൽ ഉണ്ട്. കഴിഞ്ഞ വാരം ട്രന്റിങ് ആയ മികച്ച സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും വിശദമായി നോക്കാം.

സോണി എക്സ്പീരിയ 1 IV

സോണി എക്സ്പീരിയ 1 IV

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (1644x3840പിക്സൽസ്) 4കെ ഒലെഡ് എച്ച്ഡിആർ ഡിസ്പ്ലേ

• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 12ജിബി LPDDR5 റാം, 512 ജിബി (UFS 3.1) ഇന്റേണൽ മെമ്മറി

• മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 12

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 12എംപി + 12 എംപി + 12 എംപി പിൻ ക്യാമറകൾ

• 12 എംപി ഫ്രണ്ട് ക്യാമറ

• 5ജി (സബ്-6GHz / mmWave) / 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

എക്‌സ്‌ചേഞ്ച് ഓഫർ; ജിയോഫോൺ നെക്സ്റ്റ് വെറും 4,499 രൂപയ്ക്ക് സ്വന്തമാക്കാംഎക്‌സ്‌ചേഞ്ച് ഓഫർ; ജിയോഫോൺ നെക്സ്റ്റ് വെറും 4,499 രൂപയ്ക്ക് സ്വന്തമാക്കാം

സാംസങ് ഗാലക്സി എ53 5ജി
 

സാംസങ് ഗാലക്സി എ53 5ജി

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്

• ഒക്ട കോർ (2.4GHz ഡ്യുവൽ + 2GHz ഹെക്‌സ സിപിയു) എക്‌സിനോസ് 1200 പ്രോസസർ

• 6 ജിബി റാം, 128 ജിബി / 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• വാട്ടർ റെസിസ്റ്റന്റ് (IP67)

• 5ജി എസ്എ / എൻഎസ്എ ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി

സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (3088 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ ഇൻഫിനിറ്റി-ഒ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ

• ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 4എൻഎം മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാ കോർ സാംസങ് എക്സിനോസ് 2200 പ്രോസസർ

• 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി/512 ജിബി/1 ടിബി സ്‌റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1

• 108 എംപി + 12 എംപി + 10 എംപി + 10 എംപി പിൻ ക്യാമറ

• 40 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

റെഡ്മി നോട്ട് 11

റെഡ്മി നോട്ട് 11

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 എൽസിഡി സ്ക്രീൻ

• ഒക്ടാകോർ മീഡിയടെക് ഡൈമൻസിറ്റി 810 6nm പ്രോസസർ, മാലി-ജി57 എംസി2 ജിപിയു

• 4 ജിബി/ 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ് / 8 ജിബി LPDDR4X റാം, 256 ജിബി (UFS 2.2) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐുഐ 12.5

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി അൾട്രാ വൈഡ് ക്യാമറകൾ

• 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണിന്റെ കോപ്പർ ബ്ലഷ് കളർ വേരിയന്റ് ഇന്ത്യയിലെത്തിസാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണിന്റെ കോപ്പർ ബ്ലഷ് കളർ വേരിയന്റ് ഇന്ത്യയിലെത്തി

ഗൂഗിൾ പിക്സൽ 6 പ്രോ

ഗൂഗിൾ പിക്സൽ 6 പ്രോ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (3120 x 1440 പിക്സൽസ്) കർവ്ഡ് പോൾഇഡ് എൽടിപിഒ ഡിസ്പ്ലേ

• 848MHz Mali-G78 MP20 ജിപിയു, ഗൂഗിൾ ടെൻസർ പ്രോസസർ (2x 2.80GHz Cortex-X1 + 2 x 2.25GHz Cortex-A76 + 4 x 1.80GHz Cortex-A55), ടൈറ്റൻ M2 സെക്യൂരിറ്റി ചിപ്പ്

• 12 ജിബി LPDDR5 റാം, 128 ജിബി / 256 ജിബി/ 512 ജിബി UFS 3.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 12

• ഡ്യുവൽ സിം (നാനോ + ഇസിം)

• 50 എംപി + 12 എംപി + 48 എംപി പിൻ ക്യാമറകൾ

• 11 എംപി മുൻ ക്യാമറ

• ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ

• 5ജി എസ്എ/എൻഎ, 4ജി വോൾട്ടി

• 5000mAh ബാറ്ററി

സോണി എക്സ്പീരിയ 1 IV

സോണി എക്സ്പീരിയ 1 IV

പ്രധാന സവിശേഷതകൾ

• 6 ഇഞ്ച് (2520 x 1080 പിക്സസ്) ഫുൾ എച്ച്ഡി+ ഒലെഡ് 21:9 അസ്പാക്ട് റേഷിയോ വൈഡ് ഡിസ്പ്ലേ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 690 8nm മൊബൈൽ പ്ലാറ്റ്ഫോം

• 6 ജിബി LPDDR4x റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 12

• ഹൈബ്രിഡ് ഡ്യുവൽ സിം

• 12 എംപി + 8 എംപി + 8 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 5ജി (sub-6GHz) / 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എ73 5ജി

സാംസങ് ഗാലക്സി എ73 5ജി

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ

• അഡ്രിനോ 642L ജിപിയു, സ്‌നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്‌ഫോം

• 6 ജിബി റാം, 128 ജിബി / 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 108 എംപി+ 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറ

• 32എംപി മുൻ ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

മോട്ടറോള എഡ്ജ് 30, ഹോണർ മാജിക്4 പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകൾമോട്ടറോള എഡ്ജ് 30, ഹോണർ മാജിക്4 പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകൾ

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

പ്രധാന സവിശേഷതകൾ

• 6.7 ഇഞ്ച് ലിക്വിഡ് റെറ്റിന എക്സ്ഡിആർ മിനി-എൽഇഡി എൽസിഡി ഡിസ്പ്ലെ

• ഐഒഎസ് 15

• ആപ്പിൾ A15 ബയോണിക് (5 nm) ചിപ്പ് സെറ്റ്

• 256ജിബി സ്റ്റോറേജ്, 8ജിബി റാം

• 512ജിബി സ്റ്റോറേജ്, 8ജിബി റാം

• 12 എംപി + 12 എംപി + 12 എംപി റിയർ ക്യാമറകൾ

• 12 എംപി ഫ്രണ്ട് ക്യാമറ

• 4352 mAh ബാറ്ററി

Best Mobiles in India

English summary
Sony Xperia 1 IV has overtaken the Samsung Galaxy A53 5G to become the number one smartphone in the list of trending smartphones lastweek.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X