Just In
- 4 hrs ago ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- 6 hrs ago ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- 8 hrs ago മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- 9 hrs ago വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
Don't Miss
- Movies 'വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ഞുമ്മലിനേക്കാള്‍ നല്ല സിനിമ', വിശാഖ് ചോദിച്ചത് 15 കോടി; തമിഴ് നിര്‍മാതാവ്
- Sports IPL 2024: അഭിഷേക് 218, കോലി 145! ലോകകപ്പ് ടീമില്‍ ഇവരില്‍ ആരെ വേണം?
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സ്വയിപ്പ് ഇലൈറ്റ് 2 പ്ലസ് (2017), 3999 രൂപയ്ക്ക് വിപണിയില്‍ എത്തി!
സ്വയിപ് തങ്ങളുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു. സ്വയിപ് ഇലൈറ്റ് 2 പ്ലസ് എന്ന സ്മാര്‍ട്ട്ഫോണ്‍ 3,999 രൂപയ്ക്ക് ഇറങ്ങിയ ഒരു എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണ്‍ ആണ്. ഈ ഫോണ്‍ ഓണ്‍ലൈന്‍ റീട്ടെയില്‍ ആയ സ്മാപ്ഡീലില് മാത്രമേ ലഭ്യമാകൂ.
ബ്ലാക്ക് നിറത്തില്‍ മാത്രമാണ് സ്വയിപ്പ് ഇലൈറ്റ് 2 പ്ലസ് ഫോണ്‍ ലഭിക്കുന്നത്. ഈ ഡിവൈസിന് 5 ഇഞ്ച് VGA ഡിസ്പ്ലേ, 480X640 പിക്സല്‍ റിസൊല്യൂഷന്‍ എന്നിവയാണ്. കൂടാതെ ഈ ഡിവൈസിന് ക്വാഡ്കോര്‍ പ്രോസസര്‍ ആണ്. 1ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, 32ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍ എന്നിവയും ഉണ്ട്.
ആന്‍ഡ്രോയ്ഡ് ഫോണില്‍ രാത്രിയിലും മികച്ച ഫോട്ടോ എടുക്കാം
ഈ പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണിന് ഓട്ടോഫോക്കസ് എന്ഈഡിയോടു കൂടിയ 8എംപി ക്യാമറയാണ്. എന്നാല്‍ സെല്‍ഫി 5എംപിയും. കണക്ടിവിറ്റികളെ കുറിച്ചു പറയുകയാണെങ്കില്‍ ഡ്യുവല്‍ സിം സപ്പോര്‍ട്ട്, 4ജി, ജിപിഎസ്, വൈഫൈ, ബ്ലൂട്ടൂത്ത് എന്നിവ ഉള്‍പ്പെടുന്നു. 150 ഗ്രാമാണ് ഈ ഫോണിന്റെ ഭാരം, കൂടാതെ ബാറ്ററി 3000എംഎഎച്ചും. സ്വയിപ് ഇലൈറ്റ് 2 പ്ലസ് റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോയാണ്.
201 രൂപ മുതല്‍ ഇഎംഐ ഓഫറില്‍ നോക്കിയ ഫോണുകള്‍!
2016ല്‍ ഇറങ്ങിയ സ്വയിപ് ഇലൈറ്റ് 2 പ്ലസ് ഫോണിന് 4,444 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറങ്ങിയ സ്വയിപ് ഇലൈറ്റ് 2 പ്ലസ് (2017) ഇതിന്റെ പിന്‍ഗാമിയാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470