നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങിയ അഞ്ച് ഫാബ്‌ലെറ്റുകള്‍ യുറേക്ക നോട്ടിനോടു താരതമ്യം ചെയ്യാം.

Written By:

വളരെ ഊഹങ്ങള്‍ക്കു ശേഷം യൂ യുറേക്ക നോട്ട് ഒടുവില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിന്റെ വില 13,499 രൂപയാണ്. 6 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ മീഡിയടെക് 6753T ഒക്ടാ കോര്‍ ചിപ്പ് 1.5GHz, 3ജിബി റാം, മാലി T720 ജിപിയു, 13/8എംപി ക്യാമറ, 4000എംഎഎച്ച് Li പോളി ബാറ്ററി.

അഞ്ച് ഫാബ്‌ലെറ്റുകള്‍ യൂ യുറേക്ക നോട്ടിനോടു താരതമ്യം ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഇത് നിങ്ങള്‍ക്ക് ഏറ്റവും അനുയോച്യമായ ഒന്നായിരിക്കും. ഇതിന് മെറ്റല്‍ ബോഡി ആണ്, ഹെക്‌സാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 808 ചിപ്പ്, കോര്‍ ക്ലോക്ഡ് 1.8GHz. 13എംപി റിയര്‍ ക്യാമറ, 6 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ.

2

5 ഇഞ്ച് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 650 ചിപ്പ്. ഷവോമി 3ജിബി റാമിന്റെ വില 10,999 രൂപയും എന്നാല്‍ 2ജിബി റാമിന് 9,999 രൂപയുമാണ്.

3

ഇതൊരു ചൈനീസ് കമ്പനിയാണ്. 10,999 രൂപയ്ക്ക് ഫ്‌ളിപ്കാര്‍ട്ടിലൂടെ ഈ ഫോണ്‍ വാങ്ങാവുന്നതാണ്. ഹീലിയോ X10 ഒക്ടാകോര്‍ ചിപ്പ് ക്ലോക്ക്ഡ് 2GHz , 3ജിബി റാം 32ജിബി സ്റ്റോറേജ്.

4

ബജറ്റു ഫാബ്ലെറ്റുകളില്‍ പുതിയതാണ് ക്രിയോ മാര്‍ക്. 5.5 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ, മീഡിയടെക് ഹീലിയോ X10 ചിപ്പ് ക്ലോക്ഡ് 2GHz, പിന്‍ ക്യാമറ 21 എംപി 8എംപി മുന്‍ ക്യാമറ, യുപിഎസ് OS. ഇതിന്റെ വില 19,999 രൂപയാണ്.

5

5 ഇഞ്ച് എച്ച്ഡി 1920X1080p ഡിസ്‌പ്ലേ മീഡിയടെക് 6753 ഒക്ടാ കോര്‍ ചിപ്പ് 1.3GHz, 13/5എംപി ക്യാമറ, 3300എംഎഎച്ച് ബാറ്ററി.

6

ഇതു വളരെ വില കുറഞ്ഞതാണ്. 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ പോളികാര്‍ബെണേറ്റ് ബോഡി, ഒക്ടാ കോര്‍ മീഡിയാടെക് 6753 ചിപ്പ് 1.3GHz. 13/5എംപി ക്യാമറ, 3ജിബി റാം, 3000എംഎഎച്ച് നോണ്‍ റിമൂവബിള്‍ Li പോളി ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാം:എച്ച്പി സ്‌പെക്ട്രേ ലോകത്തിലെ ഏറ്റവും കട്ടികുറഞ്ഞ ലാപ്പ്‌ടോപ്പ്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot