Home
Mobile

ക്രിസ്മസ് സമ്മാനമായി നൽകാവുന്ന 20000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകൾ

ക്രിസ്തുമസിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകാനുള്ള സമയമാണ് ഇത്. നിങ്ങളുടെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ പുതിയൊരു സ്മാർട്ട്ഫോൺ സമ്മാനിക്കണം എന്നുണ്ടെങ്കിൽ 5ജി ഫോൺ വാങ്ങുന്നതാണ് നല്ലത്. മികച്ച 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. 2000 രൂപയിൽ താഴെ വിലയിൽ പോലും 5ജി സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകൾ ലഭ്യമാണ്.

5ജി സ്‌മാർട്ട്‌ഫോൺ

5ജി സ്‌മാർട്ട്‌ഫോൺ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ സ്വന്തമാക്കാവുന്ന ഇന്ത്യയിലെ മികച്ച 5ജി ഡിവൈസുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ ഡിവൈസുകളെല്ലാം 20,000 രൂപയിൽ താഴെ മാത്രം വിലയുള്ളവയാണ്. പോക്കോ എം3 പ്രോ 5ജി, ഓപ്പോ എ53എസ് 5ജി, റിയൽമി 8എസ് 5ജി, റെഡ്മി നോട്ട് 10ടി, ലാവ അഗ്നി 5ജി എന്നിങ്ങനെയുള്ള മികച്ച ഡിവൈസുകൾ ഈ പട്ടികയിൽ ഉണ്ട്.

പോക്കോ എം3 പ്രോ 5ജി

പോക്കോ എം3 പ്രോ 5ജി

വില: 13,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി + 20: 9 എൽസിഡി സ്ക്രീൻ

• മാലി-ജി 57 എംസി 2 ജിപിയു, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 7 എൻഎം പ്രോസസർ

• 64 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജുള്ള 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 128 ജിബി (യുഎഫ്എസ് 2.2) സ്റ്റോറേജുള്ള 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12

• ഡ്യൂവൽ സിം

• 48 എംപി + 2 എംപി ഡെപ്ത്, 2 എംപി പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 5000mAh ബാറ്ററി

ഓപ്പോ എ53എസ് 5ജി

ഓപ്പോ എ53എസ് 5ജി

വില: 14,990 രൂപ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി + എൽസിഡി സ്ക്രീൻ

• മാലി-ജി 57 എംസി 2 ജിപിയു, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 7 എൻഎം പ്രോസസർ

• 6ജിബി / 8ജിബി LPDDR4x റാം, 128ജിബി (UFS 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മെമ്മറി

• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർഒഎസ് 11.1

• 13 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 8 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 5000mAh ബാറ്ററി

മോട്ടോ ജി51 5ജി

മോട്ടോ ജി51 5ജി

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി 20:9 അസ്പാക്ട് റേഷിയോ ഡിസ്പ്ലേ

• അഡ്രിനോ 619 ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 480+ 8nm മൊബൈൽ പ്ലാറ്റ്ഫോം

• 4 ജിബി LPPDDR4x റാം, 64 ജിബി (UFS 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 13 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

റിയൽമി 8എസ് 5ജി

റിയൽമി 8എസ് 5ജി

വില: 17,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• ഒക്ടാകോർ മീഡിയടെക് ഡൈമൻസിറ്റി 810 6nm പ്രോസസർ, മാലി-ജി57 എംസി2 ജിപിയു

• 6 ജിബി/ 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് ബേസ്ഡ് റിയൽമി യുഐ 2.0

• 64 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഷവോമി റെഡ്മി നോട്ട് 11ടി 5ജി

ഷവോമി റെഡ്മി നോട്ട് 11ടി 5ജി

വില: 16,999 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 എൽസിഡി സ്ക്രീൻ

• ഒക്ടാകോർ മീഡിയടെക് ഡൈമൻസിറ്റി 810 6nm പ്രോസസർ, മാലി-ജി57 MC2 GPU

• 6 ജിബി LPDDR4X റാം, 64 ജിബി/ 128 ജിബി (UFS 2.2) സ്റ്റോറേജ്

• 128 ജിബി (UFS 2.2) സ്റ്റോറേജ്, 8 ജിബി LPDDR4X റാം

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 50 എംപി + 8 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

Best Mobiles in India

English summary
For those who want to buy a 5G smartphone as a Christmas present, these are the best 5G phones priced below Rs 20,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X