Home
Mobile

2021ൽ ആളുകൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത സാംസങ് സ്മാർട്ട്ഫോണുകൾ ഇവയാണ്

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ഏറ്റവും ജനപ്രിയ ബ്രാൻഡുകളിലൊന്നാണ് സാംസങ്. എല്ലാ വില വിഭാഗത്തിലും മികച്ച സവിശേഷതകളുള്ള സ്‌മാർട്ട്‌ഫോണുകളുടെ വിപുലമായ ശ്രേണി സാംസങ് നൽകുന്നുണ്ട്. 2021 അവസാനിക്കാൻ പോകുമ്പോൾ ഈ വർഷം ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട സാംസങ് സ്മാർട്ട്ഫോണുകളുടെ പട്ടിക ഗൂഗിൾ ട്രെൻഡ്സ് പുറത്ത് വിട്ടു. ഈ പട്ടികയി സാംസങിന്റെ എല്ലാ ജനപ്രിയ സ്മാർട്ട്ഫോണുകളും ഉൾപ്പെടുന്നു.

സാംസങ് സ്മാർട്ട്ഫോണുകൾ

സാംസങിന്റെ എഫ് സീരീസ്, എസ് സീരീസ്, എ സീരീസ്, എം സീരീസ് മുതലായവയിൽ ഉൾപ്പെടുന്ന ഡിവൈസുകളെല്ലാം ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട സാംസങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം വിപണിയിൽ വൻതോതിൽ വിറ്റഴിക്കപ്പെട്ട ഫോണുകളുമാണ്. 2021ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട സാംസങ് സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും നോക്കാം.

സാംസങ് ഗാലക്സി എഫ്62

സാംസങ് ഗാലക്സി എഫ്62

വില: 20,499 രൂപ

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ ഇൻഫിനിറ്റി-ഒ സൂപ്പർ അമോലെഡ് പ്ലസ് 20:9 ഡിസ്പ്ലേ

• ഒക്ടാകോർ സാംസങ് എക്സിനോസ് 9 സീരീസ് 9825 7nm പ്രോസസർ, മാലി-ജി76 എംപി12 ജിപിയു

• 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 64 എംപി+ 12 എംപി+ 5 എംപി+ 5 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 7,000 mAh ബാറ്ററി

സാംസങ് ഗാലക്സി എം02എസ്

സാംസങ് ഗാലക്സി എം02എസ്

വില: 8,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (1560 × 720 പിക്സൽസ്) എച്ച്ഡി+ എൽസിഡി ഇൻഫിനിറ്റി-വി ഡിസ്പ്ലേ

• 1.8GHz ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 450 14nm മൊബൈൽ പ്ലാറ്റ്‌ഫോം, അഡ്രിനോ 506 ജിപിയു

• 3 ജിബി റാം 32 ജിബി സ്റ്റോറേജ് / 4 ജിബി റാം 64 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 10 ബേസ്ഡ് സാംസങ് വൺ യുഐ

• ഡ്യുവൽ സിം

• 13 എംപി+ 2 എംപി ഡെപ്ത്, 2 എംപി റിയർ ക്യാമറകൾ

• 5 എംപിഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000mAh ബാറ്ററി

സാംസങ് ഗാലക്സി എഫ്12

സാംസങ് ഗാലക്സി എഫ്12

വില: 10,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (720×1600 പിക്സൽസ്) എച്ച്ഡി+ ഇൻഫിനിറ്റി-വി ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗോറില്ല ഗ്ലാസ് പ്രോട്ടക്ഷൻ

• ഒക്ടാകോർ സാംസങ് എക്സിനോസ് 850 പ്രോസസർ, മാലി-ജി52 ജിപിയു

• 4 ജിബി റാം, 64 ജിബി / 128 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1

• 48 എംപി + 5 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 4ജി വോൾട്ടി

• 6,000mAh ബാറ്ററി

സാംസങ് ഗാലക്സി എ12

സാംസങ് ഗാലക്സി എ12

വില: 12,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേ

• 2.3GHz ഒക്ടാ കോർ ഹീലിയോ പി35 പ്രോസസർ

• 3/4/6 ജിബി റാം, 32/64/128 ജിബി റോം

• ഡ്യുവൽ സിം

• എൽഇഡി ഫ്ലാഷ് ഉള്ള 48 എംപി + 5 എംപി + 2 എംപി + 2 എംപി ക്വാഡ് റിയർ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• വൈഫൈ

• ബ്ലൂടൂത്ത് 5

• 5,000 ബാറ്ററി

സാംസങ് ഗാലക്സി എം42

സാംസങ് ഗാലക്സി എം42

വില: 21,999 രൂപ

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് എച്ച്‌ഡി+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ

• ഒക്ടാകോർ സ്നാപ്ഡ്രാഗൺ 750ജി 8nm മൊബൈൽ പ്ലാറ്റ്‌ഫോം, അഡ്രിനോ 619 ജിപിയു

• 6 ജിബി/ 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.1

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 48 എംപി + 8 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ

• 20 എംപി മുൻ ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എ32

സാംസങ് ഗാലക്സി എ32

വില: 21,999 രൂപ

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് എഫ്എച്ച്ഡി+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേ

• ഒക്ട കോർ മീഡിയടെക് ഹീലിയോ ജി80 12nm പ്രോസസർ

• 6 ജിബി LPDDR4x റാം, 128 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3

• ഡ്യുവൽ സിം

• 64 എംപി + 8 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ

• 20 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

Best Mobiles in India

English summary
Google Trends has released a list of the most searched Samsung smartphones on Google in 2021. The Samsung Galaxy F62 tops the list. Galaxy M02S is in second place.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X