ഏപ്രിലിൽ ഇന്ത്യൻ വിപണിയിലെത്തുന്ന സ്മാർട്ട്‌ഫോണുകൾ ഇവയാണ്
ഈ വർഷം ആദ്യം മുതൽ തന്നെ പുതിയ പ്രൊഡക്ടുകൾ പുറത്തിറക്കാഅൻ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ മത്സരിക്കുകയാണ്. സാധാരണക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള എൻട്രിലെവൽ ഡിവൈസുകൾ മുതൽ പ്രീമിയം ഡിവൈസുകൾ വരെ ഈ കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടെ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. വരും മാസങ്ങളിലും കൂടുതൽ മികച്ച ഡിവൈസുകൾ തന്നെ വിപണിയിൽ അവതരിപ്പിക്കാനാണ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളുടെ ശ്രമം.

എല്ലാ പ്രമുഖ കമ്പനികളും 5ജി ഡിവൈസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഈ വർഷത്തിന്റെ തുടക്കം മുതൽ കണ്ട കാര്യമാണ്. സാംസങ്, റെഡ്മി, റിയൽമി, വിവോ തുടങ്ങിയ ബ്രാന്റുകളുടെയെല്ലാം ഡിവൈസുകൾ ഏപ്രിൽ മാസം വിപണിയിലെത്തും. ഇതിൽ ചില ഡിവൈസുകളുടെ ലോഞ്ച് തിയ്യതി ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റു പല ഡിവൈസുകളുടെയും ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാസം തന്നെ ലോഞ്ച് ഉണ്ടാകുമെന്ന സൂചനകൾ ലഭ്യമായിട്ടുണ്ട്. ഈ മാസം ലോഞ്ച് ചെയ്യാൻ പോകുന്ന ഡിവൈസുകൾ പരിശോധിക്കാം. ഇവയിൽ പലതും ആഗോള വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

സാംസങ് ഗാലക്സി എഫ്02എസ്
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.5 ഇഞ്ച് എച്ച്ഡി + എൽസിഡി ഡിസ്‌പ്ലേ
• 32 ജിബി ഇന്റേണൽ മെമ്മറി
• 13 എംപി + 2 എംപി ക്യാമറ + 2 എംപി പിൻ ക്യാമറ
• സെൽഫി ക്യാമറ 5 എംപിയാണ്
• ഡ്യുവൽ സിം 4ജി, സിംഗിൾ-ബാൻഡ് വൈ-ഫൈ എൻ, ബ്ലൂടൂത്ത്
• 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട്
• ആൻഡ്രോയിഡ് 10 (Q)
• 15W ഫാസ്റ്റ് ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്സി എഫ് 12
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 720 x 1600 പിക്‌സൽ റെസല്യൂഷനുള്ള 6.5 ഇഞ്ച് ഐപിഎസ്എൽസിഡി സ്‌ക്രീൻ
• 48 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 5 എംപി ഡെപ്ത് ക്യാമറ
• സിംഗിൾ 16 എംപി സെൽഫി ഷൂട്ടർ
• സാംസങ് എക്‌സിനോസ് 9 ഒക്ടോ 9611 ചിപ്‌സെറ്റ്
• 7000mAh ലി-അയൺ ബാറ്ററി

റിയൽമി സി25
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.5 ഇഞ്ച് ബെസെൽ-ലെസ് സ്‌ക്രീൻ
• ആൻഡ്രോയിഡ് 11, റിയൽമി യുഐ 2.0
• ഒക്ട കോർ പ്രോസസർ
• 64 ജിബി 4 ജിബി റാം, 128 ജിബി 4 ജിബി റാം
• 48 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ
• 8 എംപി ഫ്രണ്ട് ക്യാമറ
• 6000 mAh ബാറ്ററി

റിയൽമി സി21
പ്രധാന സവിശേഷതകൾ
• 6.5 ഇഞ്ച് ഐപിഎസ് എൽസിഡി സ്ക്രീൻ
• ആൻഡ്രോയിഡ് 10, റിയൽമി യുഐ
• ഒക്ടാ കോർ സിപിയു
• 13 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ
• 5 എംപി ഫ്രണ്ട് ക്യാമറ
• 5000 mAh ബാറ്ററി

റിയൽമി സി20
പ്രധാന സവിശേഷതകൾ
• 6.52-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി + 20: 9 കോർണിംഗ് ഗോറില്ല ഗ്ലാസ് 3+ പ്രോട്ടക്ഷനുള്ള മിനി ഡ്രോപ്പ് ഡിസ്പ്ലേ
• 2.3GHz ഒക്ട കോർ മീഡിയടെക് ഹെലിയോ G35 12nm പ്രോസസർ, IMG PowerVR GE8320 GPU
• 2GB LPDDR4x RAM, 32GB (eMMC 5.1) സ്റ്റോറേജ്
• ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമെ യുഐ
• 8 എംപി പിൻ ക്യാമറ
• 5 എംപി മുൻ ക്യാമറ
• ഡ്യൂവൽ 4ജി വോൾട്ടി
• 5000 എംഎഎച്ച് ബാറ്ററി

റെഡ്മി കെ 40 പ്രോ പ്ലസ്
പ്രധാന സവിശേഷതകൾ
• 6.67 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ടച്ച്സ്ക്രീൻ ഡിസ്പ്ലേ
• ഒക്ട കോർ സ്നാപ്ഡ്രാഗൺ 888 പ്രോസസർ
• 128/256 ജിബി റോമിനൊപ്പം 6/8 ജിബി റാം
• ഡ്യൂവൽ സിം
• 48 എംപി + 8 എംപി + 5 എംപി ട്രിപ്പിൾ റിയർ ക്യാമറ
• 20 എംപി ഫ്രണ്ട് ക്യാമറ
• ബ്ലൂടൂത്ത് 5.1
• 4ജി വോൾട്ടി/ വൈഫൈ6
• യുഎസ്ബി ടൈപ്പ്-സി
• 4520mAh ബാറ്ററി

സാംസങ് ഗാലക്‌സി എം62
പ്രധാന സവിശേഷതകൾ
• 6.7 ഇഞ്ച് സൂപ്പർ അമോലെഡ് പ്ലസ് ഡിസ്പ്ലേ
• 64MP + 12MP + 5MP + 5MP പിൻ ക്യാമറ
• 32 എംപി സെൽഫി ഷൂട്ടർ
• സാംസങ് എക്‌സിനോസ് 9 ഒക്ടോ 9825 ചിപ്‌സെറ്റ്
• 7,000mAh ബാറ്ററി

ഐക്യുഒഒ 7
പ്രധാന സവിശേഷതകൾ
• 6.62-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + അമോലെഡ് 20: 9 അസ്പാക്ട് റേഷിയോ സ്‌ക്രീൻ
• അഡ്രിനോ 660 ജിപിയുവിനൊപ്പം ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 5 എൻഎം മൊബൈൽ പ്ലാറ്റ്ഫോം
• 128 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജുള്ള 8 ജിബി എൽപിഡിഡിആർ 5 റാം / 256 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജുള്ള 12 ജിബി എൽപിഡിഡിആർ 5 റാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് ഒറിജിനോസ്
• ഡ്യൂവൽ സിം (നാനോ + നാനോ)
• 48 എംപി + 13 എംപി + 13 എംപി പിൻ ക്യാമറ
• 16 എംപി മുൻ ക്യാമറ
• 5ജി എസ്‌എ / എൻഎസ്‌എ, ഡ്യുവൽ 4ജി വോൾട്ട്
• 4000mAh ബാറ്ററി

വിവോ വി21 സീരീസ്
പ്രധാന സവിശേഷതകൾ
• 6.44 ഇഞ്ച് ഐപിഎസ് എൽസിഡി സ്ക്രീൻ
• 64MP + 13MP + 8MP + 2MP പിൻ ക്യാമറ
• 20 എംപി ഫ്രണ്ട് ക്യാമറ
• ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി ചിപ്‌സെറ്റ്
• 8 ജിബി റാം
• 128 ജിബി സ്റ്റോറേജ്
• 4,000 എംഎഎച്ച് ബാറ്ററി

ഓപ്പോ ഫൈൻഡ് എക്സ്3 സീരീസ്
പ്രധാന സവിശേഷതകൾ
• 6.55-ഇഞ്ച് (2400 × 1080 പിക്‌സൽസ്) 1100nits വരെ ബൈറ്റ്നസ് ഉള്ള ഫുൾ എച്ച്ഡി+ 3D 90Hz ഒലെഡ് ഡിസ്‌പ്ലേ
• അഡ്രിനോ 650 ജിപിയു, ഒക്ട-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 7nm മൊബൈൽ പ്ലാറ്റ്ഫോം
• 128 ജിബി (യുഎഫ്‌എസ് 3.1) / 25 ജിബി (യുഎഫ്‌എസ് 3.1) സ്റ്റോറേജ്, 12 ജിബി എൽപിഡിഡിആർ 4 എക്സ് റാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് കളർ ഒഎസ് 11.1
• ഡ്യൂവൽ സിം
• 50MP + 16MP + 13MP + 2MP പിൻ ക്യാമറ
• 32 എംപി മുൻ ക്യാമറ
• 5ജി എസ്‌എ / എൻഎസ്‌എ, ഡ്യുവൽ 4ജി വോൾട്ടി
• 65W സൂപ്പർ ഫ്ലാഷ് ചാർജ് (സൂപ്പർവൂക് 2.0) ഫാസ്റ്റ് ചാർജിംഗുള്ള 4500 എംഎഎച്ച് ബാറ്ററി

റെഡ്മി കെ40
പ്രധാന സവിശേഷതകൾ
• 6.67 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ടച്ച്സ്ക്രീൻ ഡിസ്പ്ലേ
• 3.2GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 870 പ്രോസസർ
• 128/256 ജിബി റോം, 6/8 ജിബി റാം
• ഡ്യൂവൽ സിം
• 48 എംപി + 8 എംപി + 5 എംപി ട്രിപ്പിൾ റിയർ ക്യാമറ
• 20 എംപി ഫ്രണ്ട് ക്യാമറ
• ബ്ലൂടൂത്ത് 5.1
• 4ജി വോൾട്ടി/ വൈഫൈ6
• യുഎസ്ബി ടൈപ്പ്-സി
• 4520mAh ബാറ്ററി

റിയൽമി ജിടി നിയോ
പ്രധാന സവിശേഷതകൾ
• 6.43-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ അമോലെഡ് 20: 9 അസ്പാക്ട് റേഷിയോ സ്‌ക്രീൻ
• ARM G77 MC9 GPU, 3GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 1200 6nm പ്രോസസർ
• 128 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജും 6 ജിബി / 8 ജിബി എൽപിഡിഡിആർ 5 റാമും, 256 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജും 12 ജിബി എൽപിഡിഡിആർ 5 റാമും
• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0
• ഡ്യൂവൽ സിം (നാനോ + നാനോ)
• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ
• 16 എംപി മുൻ ക്യാമറ
• 5ജി എസ്‌എ / എൻഎസ്‌എ, ഡ്യുവൽ 4ജി വോൾട്ടി
• 4500mAh ബാറ്ററി

ലെനോവോ ലെജിയൻ 2 പ്രോ
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.5 ഇഞ്ച് ബെസെൽ-ലെസ് ഡിസ്‌പ്ലേ
• 16 എംപി ക്യാമറ
• 20 എംപി പോപ്പ്-അപ്പ് സെൽഫി ഷൂട്ടർ
• 12 ജിബി റാം, അഡ്രിനോ 660 ജിപിയു, ഒക്ടാ കോർ ക്രിയോ 680 2.84 ജിഗാഹെർട്‌സ് സിംഗിൾ കോർ, 2.42 ജിഗാഹെർട്‌സ് ട്രൈ കോർ, 1.8 ജിഗാഹെർട്‌സ് ക്വാഡ് കോർ പ്രോസസർ
• 5000 എംഎഎച്ച് ബാറ്ററി

മോട്ടറോള എഡ്ജ് എസ് (മോട്ടോ ജി 100)
പ്രധാന സവിശേഷതകൾ
• 6.7 ഇഞ്ച് (2520 × 1080 പിക്‌സൽ) 21: 9 അസ്പാക്ട് റേഷിയോ ഉള്ള ഫുൾ എച്ച്ഡി + എൽസിഡി സ്‌ക്രീൻ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 560 നിറ്റ്സ് ബ്രൈറ്റ്നസ്, എച്ച്ഡിആർ 10, ഡിസിഐ-പി 3 കളർ ഗാമറ്റ്
• ഒക്ട കോർ (1 x 3.2GHz + 3 x 2.42GHz + 4 x 1.8GHz ഹെക്സ) സ്നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 650 GPU
• 128 ജിബി (യുഎഫ്‌എസ് 3.1) സ്റ്റോറേജ്, 8 ജിബി എൽപിപിഡിഡിആർ 5 റാം / 12 ജിബി എൽപിപിഡിഡിആർ 5 റാം,
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 11
• 64MP + 16MP + 2MP പിൻ ക്യാമറ
• 16 എംപി + 8 എംപി ഫ്രണ്ട് ക്യാമറ
• 5ജി എസ്‌എ / എൻഎസ്‌എ, ഡ്യുവൽ 4 ജി വോൾട്ട്
• 5000mAh (സാധാരണ) ബാറ്ററി

നോക്കിയ എക്സ്, നോക്കിയ ജി സീരീസ്
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• സ്‌നാപ്ഡ്രാഗൺ 480 എസ്ഒസി
• 6 ജിബി റാം വരെ
• 128 ജിബി ഓൺബോർഡ് സ്റ്റോറേജ്
• ആൻഡ്രോയിഡ് 11

നോക്കിയ 7.3 / 7.4
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• 6.5 ഇഞ്ച് FHD + HDR ഡിസ്പ്ലേ
• 48 എംപി പിൻ ക്യാമറ
• 24 എംപി മുൻ ക്യാമറ
• സ്‌നാപ്ഡ്രാഗൺ 690 5ജി
• 4,000 എംഎഎച്ച് ബാറ്ററി

നോക്കിയ എക്സ് 10 5ജി, നോക്കിയ എക്സ് 20 5ജി
പ്രതീക്ഷിക്കുന്ന സവിശേഷതകൾ
• ആൻഡ്രോയിഡ് 11
• ക്വാഡ് റിയർ ക്യാമറ
• 48 മെഗാപിക്സൽ പ്രൈമറി സെൻസർ
• 5 മെഗാപിക്സൽ അൾട്രാവൈഡ് സെനർ
• 2 മെഗാപിക്സൽ ഡെപ്ത് സെൻസർ
• 2 മെഗാപിക്സൽ മാക്രോ ക്യാമറ
• 16 മെഗാപിക്സൽ സെൽഫി ഷൂട്ടർ
• 4,500 എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications