അഞ്ച് ദിവസം ബാറ്ററി ബാക്കപ്പുളള സ്മാര്‍ട്ട്‌ഫോണുകള്‍!
ഈ അടുത്തിടെ ഇറങ്ങിയ ഫോണുകളില്‍ ബാറ്ററികള്‍ക്കും കൂടാതെ അതിന്റെ ചിപ്പിനും ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്നു.
ഈ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യേകം സവിശേഷതകളുളള സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. അതില്‍ സാംസങ്ങ്, എല്‍ജി, ഷവോമി എന്നിവയില്‍ അതിന്റെ ക്യാമറയ്ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഈ അടുത്തിടെ ഇറങ്ങിയ ഫോണുകളില്‍ ബാറ്ററികള്‍ക്കും കൂടാതെ അതിന്റെ ചിപ്പിനും ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്നു.
ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ 15,000 രൂപയ്ക്കു താഴെ വില വരുന്ന അഞ്ചു ദിവസം ബാറ്ററി ബാക്കപ്പുളള മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ നോക്കാം.

ഷവോമി റെഡ്മി നോട്ട് 4 (4100എംഎഎച്ച് ബാറ്ററി)
9,999 രൂപ
. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി 2.5ഡി ഡിസ്‌പ്ലേ
. സ്‌നാപ്ഡ്രാഗണ്‍ 625
. 2ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്ഡഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത്
. 4100 എംഎഎച്ച് ബാറ്ററി

ലെനോവോ കെ6 നോട്ട് (4000എംഎഎച്ച് ബാറ്ററി)
. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം 430, 64 ബിറ്റ് പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി 3എസ് പ്രൈം (4100എംഎഎച്ച് ബാറ്ററി)
8,999 രൂപ
. 5 ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13/5എംബി ക്യാമറ
. 4ജി
. 4100എംഎഎച്ച് ബാറ്ററി

അസ്യൂസ് സെന്‍ഫോണ്‍ 3 മാക്‌സ് (4100എംഎഎച്ച് ബാറ്ററി)
ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് ടിവിയും മറ്റു ഉപകരണങ്ങളും എങ്ങനെ നിയന്ത്രിക്കാം. 5.2 ഇഞ്ച് കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാറില്ല ഗ്ലാസ് ഡിസ്‌പ്ലേ
. 1.3 GHz ക്വാഡ്‌കോര്‍ മീഡിയാടെക് 64 ബിറ്റ് പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13/5എംബി ക്യാമറ
. 4ജി
. 4100എംഎഎച്ച് ബാറ്ററി

ലെനോവോ ഫാബ് 2 പ്ലസ് (4050 എംഎഎച്ച് ബാറ്ററി)
. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 3ജിബി റാം
. 32ജിജി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13/8 എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 4050എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 3 (4050എംഎഎച്ച് ബാറ്ററി)
9,999 രൂപ
. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഹെക്‌സാകോര്‍ പ്രോസസര്‍
. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്
. 16/5എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

ലെനോവോ കെ6 പവര്‍ (4000എംഎഎച്ച് ബാറ്ററി)
9,999 രൂപ
. 5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430, 64ബിറ്റ് പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. ഹൈബ്രിഡ് സിം
. 13/8എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

ലെനോവോ സക് Z1 (4100 എംഎഎച്ച് ബാറ്ററി)
5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2.5GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 പ്രോസസര്‍
. 3ജിബി റാം
. 64ജിബി ഇന്റേണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 13/8എംബി ക്യാമറ
. 4ജി
. 4100എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








