10,000രൂപയില്‍ താഴെ വില വരുന്ന 3ജി റാം ആന്‍ഡ്രോയിഡ്സ് സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷതകള്‍ കൂടി വരുന്നതോടെ അതിന്റെ ഉപയോഗവും കൂടി വരുകയാണ്. ഫോണിന്റെ റാം കൂടുന്തോറും ഇതിന്റെ സ്പീഡും കൂടും.

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന 3ജിബി റാം സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് പറയാം.

18എംപി, 20എംപി, 41എംപിയുമായി കിടിലന്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലാവാ X81

Click here to buy

. 5ഇഞ്ച് (1280X720 പിക്‌സല്‍) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1.3GHz ക്വാഡ് ാേകര്‍ മീഡിയാടെക് പ്രോസസര്‍
. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 3ജിബി റാം
. 13/5എംപി ക്യാമറ
. 4ജി LTE, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്
. 2700എംഎഎച്ച് ബാറ്ററി

 

കൂള്‍പാഡ് നോട്ട് 3 ലൈറ്റ്

Click here to buy

. 5ഇഞ്ച് (1280X720 പിക്‌സല്‍) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1.3GHz ക്വാഡ്‌കോര്‍ 64ബിറ്റ് മീഡിയാടെക് MT6735 പ്രോസസര്‍ മാലി T720 ജിപിയു
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 2500എംഎഎച്ച് ബാറ്ററി

 

ലെനോവോ K4 നോട്ട്

Click here to buy

. 5.5ഇഞ്ച് (1920X1080) പിക്‌സല്‍, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1.3GHz ഒക്ടാകോര്‍ മീഡിയാടെക് MT 6753 പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 3300എംഎഎച്ച് ബാറ്ററി

 

മീസു M3 നോട്ട്

Click here to buy

. 5.5ഇഞ്ച് (1920X1080) പിക്‌സല്‍
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1.8GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P10 പ്രോസസര്‍
. 2ജിബി റാം
. 13/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4100എംഎഎച്ച് ബാറ്ററി

 

പാനസോണിക് ഇലുഗ I2 4ജി

Click here to buy

. 5ഇഞ്ച് (1280X20) പിക്‌സല്‍ ഐപിഎസ് ഡിസ്‌പ്ലേ
. 1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി/3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആല്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 8/5എംപി ക്യാമറ
. 2000എംഎഎച്ച് ബാറ്ററി

 

പാനസോണിക് ഇലുഗ A2

Click here to buy

. 5ഇഞ്ച് 1280X720 പിക്‌സല്‍ ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1GHz ക്വാഡ് കോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8/5എംപി ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് ഇവോക്

Click here to buy

. 5.5ഇഞ്ച് 1280X720 എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. കാര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/ 5എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

കൂള്‍പാഡ് നോട്ട് 3 പ്ലസ്

Click here to buy

. 5.5ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1.3GHz ഒക്ടാ കോര്‍ 64ബിറ്റ് മീഡിയാടെക് MT6753 പ്രോസസര്‍ മാലി T720 എംപി2 ജിപിയു
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 3000എംഎഎച്ച് ബാറ്ററി

 

ലീഇകോ ലീ 1എസ് ഇകോ (LeEco Le 1s Eco)

Click here to buy

. 5.5ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

ലാവ ഐറിസ് X10

Click here to buy

. 5ഇഞ്ച് 1280X720 പിക്‌സല്‍ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 2900എംഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Smartphones with increased RAM capacities are highly preferred these days as such devices can handle intense gaming, video playback, and multitasking.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot