2016ലെ കിടിലന്‍ 7ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷത അനുസരിച്ച് അത് വിപണിയില്‍ വളരെയധികം സ്ഥാനം പിടിക്കുകയാണ്. ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ കമ്പ്യൂട്ടറിന്റെ ഉപയോഗം വരെ നല്‍കുന്നുണ്ട്.

റിലയന്‍സ് ജിയോ സിം വാങ്ങുമ്പോള്‍ എന്തിനാണ് IMEI നമ്പര്‍ ചോദിക്കുന്നത്?

2016ലെ കിടിലന്‍ 7ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍!

ഓണസമ്മാനവുമായി 50% ഡിസ്‌ക്കൗണ്ടില്‍ 4ജി ആന്‍ഡ്രോയിഡ് ഫോണുകള്‍!

കഴിഞ്ഞു പോയ കാലങ്ങളില്‍ 2ജിബി റാം സ്മാര്‍ട്ട്‌ഫോണുകളായിരുന്നു അധികവും. എന്നാല്‍ ഇപ്പോള്‍ അത് 6-7 ജിബി വരെ ആയിട്ടുണ്ട്. നിങ്ങള്‍ ഒന്നു സങ്കല്പിച്ചു നോക്കു 7ജിബി സ്മാര്‍ട്ട്‌ഫോണുകള്‍ എത്ര ശക്തമായിരിക്കുമെന്ന്.

ഇന്ത്യന്‍ വിപണിയില്‍ വരാന്‍ പോകുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി 4ജിബി മുതല്‍ 7ജിബി റാം വരെയുളള സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് തരാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സോണി എക്‌സ്പീരിയ QT

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീന്‍
. 12/0.2എംപി ക്യാമറ
. 64 ബിറ്റ് Nvidia X1 ചിപ്പ് 2.3 ഒക്ടാകോര്‍ പ്രോസസര്‍
.6ജിബി റാം
. 3ജി, 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 5000എംഎഎച്ച് ബാറ്ററി

എല്‍ജി ജി6

. 5.6ഇഞ്ച് 4കെ ഡിസ്‌പ്ലേ 4096X2160 സക്രീന്‍ റിസൊല്യൂഷന്‍
. ആന്‍ഡ്രോയിഡ് 6.0 ഓപ്പറേറ്റിങ്ങ് സിസ്റ്റം
. സ്‌നാപ്ഡ്രാഗണ്‍ ക്വല്‍കോം ഒക്ടാകോര്‍ 3.0 GHz പ്രോസസര്‍
. 21/7.0എംപി ക്യാമറ
. 32, 64,128ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 4200എംഎഎച്ച് ബാറ്ററി

ഷവോമി മീ 6

. 5.2ഇഞ്ച് അള്‍ട്രാ എച്ച്ഡി 4കെ സ്‌ക്രീന്‍ (4096X2160) ഡിസ്‌പ്ലേ
. കമ്പോസിറ്റ് മെറ്റല്‍ യൂണി ബോഡി, റിയര്‍ ഗ്ലാസ്
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ 2.5 GHz പ്രോസസര്‍
. 6ജിബി റാം
. 23/7എംപി ക്യാമറ
. 2450എംഎഎച്ച് ബാറ്ററി

എല്‍ജി ജി ഫ്‌ളെക്‌സ് 3

. 6ഇഞ്ച് ഡിസ്‌പ്ലേ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 6ജിബി റാം
. 20.78എംപി ക്യാമറ
. 128ജിബി സ്റ്റോറേജ്
. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍
. 3500എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി എസ്8

. 5.2ഇഞ്ച് 4കെ ഡിസ്‌പ്ലേ 4096X2160 സ്‌ക്രീന്‍ റെസെല്യൂഷന്‍
. സ്‌നാപ്ഡ്രാഗണ്‍ ക്വല്‍കോം ഒക്ടാകോര്‍ 3.2 GHz പ്രോസസര്‍
. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം 2017
. 64, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 30/9എംപി ക്യാമറ
. 4200എംഎഎച്ച് ബാറ്ററി

ഷവോമി മീ നോട്ട് 2

. 5.7ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
. 3ഡി ടച്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ഓഎസ്,v6.0 മാര്‍ഷ്മലോ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820
. 32/64/128/ജിബി
. 4/6 ജിബി റാം
. 16/4എംപി ക്യാമറ
. 3600എംഎഎച്ച് ബാറ്ററി

അസ്യൂസ് സെന്‍ഫോണ്‍ 3

. 5.5ഇഞ്ച് സ്ര്കീന്‍ 1920X1080 റസൊല്യൂഷന്‍
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4
. ഇന്റല്‍ ആറ്റം Z3590 ക്വാഡ് കോര്‍ 2.5GHz പ്രോസസര്‍
. 6ജിബി റാം
. 128ജിബി റോം
.16/8എംപി ക്യാമറ
. 3500എംഎഎച്ച് ബാറ്ററി

വണ്‍പ്ലസ് 3

. 5.6ഇഞ്ച് സ്‌ക്രീന്‍
. 2016 ആന്‍ഡ്രോയിഡ് ഓഎസ്
. 6ജിബി റാം
. 16, 3 2, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 20/5.1എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍
. 4100എംഎഎച്ച് ബാറ്ററി

ഹുവായ് മേറ്റ് 9

. 6.0 ഇഞ്ച് ഐപിഎസ്- NEO LCD സ്‌ക്രീന്‍, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4
. ഹൈസിലികോണ്‍ കിരിന്‍ 960 ചിപ്പ്‌സെറ്റ്
. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 6ജിബി റാം
. 20എംപി ക്യാമറ
. നോണ്‍ റിമൂവബിള്‍ Li-Po ബാറ്ററി

സാംസങ്ങ് ഗാലക്‌സി നോട്ട് 6

. 5.8ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് ഓഎസ്, v6.0.1 മാര്‍ഷ്മലോ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 823 ചിപ്പ്‌സെറ്റ്
. 32/64/128/256 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 6ജിബി റാം
. 12/5എംപി ക്യാമറ
. നോണ്‍ റിമൂവബിള്‍ Li-Po ബാറ്ററി

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ആപ്പിള്‍ ഐഫോണ്‍ 7 വാങ്ങാതിരിക്കാന്‍ 7 കാരണങ്ങള്‍!

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാന്‍ 9 വഴികള്‍!

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മികച്ച ഓഫറുമായി ലീഇക്കോ ഉടന്‍ എത്തുന്നു!

English summary
Gone are the days when 2GB of RAM was a big deals for smartphones, now there are smartphones that are expected to come up with a massive 6GB of RAM.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot