8,000 രൂപയില്‍ താഴെ വില വരുന്ന മികച്ച ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ സ്മാര്‍ട്ട്‌ഫോണുകള്‍

Posted By:

ഗൂഗിള്‍ ഈ അടുത്തിടെയാണ് ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പ് പ്രഖ്യാപിച്ചത്. അതാണ് ന്യുഗട്ട് വേര്‍ഷന്‍.

ലീ 2, ലീ മാക്‌സ്2 ന്റെ മെറ്റല്‍ ബോഡി ഏറെ ആകര്‍ഷിക്കുന്നു...

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി 8000രൂപയില്‍ താഴെ വില വരുന്ന ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് തരാം.

8,000 രൂപയില്‍ താഴെ വില വരുന്ന ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ സ്മാര്‍ട

മാര്‍ഷ്മലോ അപ്‌ടേറ്റ് നിങ്ങളുടെ ഫോണുകളില്‍ മികച്ച ഒരു അനുഭവം പ്രധാനം ചെയ്യുന്നു. ഏതൊക്കെയാണ് മികച്ച ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ സ്മാര്‍ട്ട്‌ഫോണുകള്‍ എന്നു നോക്കാം.

ഹോണര്‍ 5C യും സാംസങ്ങ് ഗാലക്‌സി A5 താരതമ്യം ചെയ്യാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൈക്രോമാക്‌സ് ബോള്‍ട്ട് സുപ്രീം 4

Click here to buy

. 5.0ഇഞ്ച് ടച്ച് സ്‌ക്രീന്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ക്വാഡ് കോര്‍ 1.3GHz മീഡിയാടെക് MT6580
. 1ജിബി റാം
. 8/5എംപി ക്യാമറ
. 2000എംഎഎച്ച് ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് സെല്‍ഫി 4

Click here to buy

. 5ഇഞ്ച് (1280X720 പിക്‌സല്‍)എച്ച്ഡി ഐപിഎസ് ഡ്‌സ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒഎസ്
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 32ജിബി
. 8/8എംപി ക്യാമറ
. 3ജി, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്

 

മൈക്രോമാക്‌സ് കാന്‍വാസ് ഫയര്‍

Click here to buy

. 5.5ഇഞ്ച് 1280X720 പിക്‌സല്‍ എച്ചഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1.3GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍
. 1ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8/5എംപി ക്യാമറ
. 3ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2500എംഎഎച്ച് ബാറ്ററി

 

വീഡിയോകോണ്‍ ഗ്രാഫൈറ്റ് 1 V45ED

Click here to buy

. 4.5ഇഞ്ച് FWVGA ടച്ച് സ്‌ക്രീന്‍ 293 PPI
. ആന്‍ഡ്രോയിഡ് v6.0 മാര്‍ഷ്മലോ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി റോം
.ഡ്യുവല്‍ മൈക്രോ സിം
. 5/3.2എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2000എംഎഎച്ച് ബാറ്ററി

 

ഇന്‍ടക്‌സ് ക്ലഡ് ഗ്ലോറി

Click here to buy

. 4.5ഇഞ്ച് 854X480 പിക്‌സല്‍ ഐപിഎസ് ഡിസ്‌പ്ലേ
. 1GHz ക്വാഡ് കോര്‍ പ്രോസസര്‍ മാലി T720 ജിപിയു
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 32ജിബി എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 5/2എംപി ക്യാമറ
. 4ജി, 3ജി, വൈഫൈ, ബ്ലൂട്ടൂസ്സ്, ജിപിഎസ്
. 1800എംഎഎച്ച് ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് യുണൈറ്റ് 4

Click here to buy

. 5ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1GHz ക്വാഡ്‌കോര്‍ മീഡിയാടെക് MT6735P പ്രോസസര്‍ മാലി T720 ജിപിയു
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 8/5ംഎംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2500എംഎഎച്ച് ബാറ്ററി

 

ഐബോള്‍ ആന്റി 4ജി ബ്ലിങ്ക് (iBall Andi 5G Blink 4G

Click here to buy

. 5ഇഞ്ച് 854X 480 പിക്‌സല്‍ FWVGA ഐപിഎസ് ഡിസ്‌പ്ലേ
. 1FHz ക്വാഡ് കോര്‍ പ്രോസസര്‍ മീഡിയാടെക് MT6735M 64ബിറ്റ് പ്രോസസര്‍ മാലി T720 ജിപിയു
. 1ജിബി റാം
. ആന്‍ഡ്രോയിഡ് v6.0 മാര്‍ഷ്മലോ
. 5/2എംപി ക്യാമറ
. 4ജി, 3ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2300എംഎഎച്ച് ബാറ്ററി

 

മൈക്രോമാക്‌സ് കാന്‍വാസ് സ്പാര്‍ക് 2 പ്ലസ്

Click here to buy

. 5ഇഞ്ച് 854X480 പിക്‌സല്‍ FWVGA ഡിസിപ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ിം
. 5/2എംപി ക്യാമറ
. 3ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2000എംഎഎച്ച് ബാറ്ററി

 

ഇന്‍ഫോക്കസ് ബിങ്കോ 10

Click here to buy

. 4.5ഇഞ്ച് 854X480 പിക്‌സല്‍ FWVGA ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ് കോര്‍ മീഡിയാടെക് MT6580A പ്രോസസര്‍ മാലി 400ജിപിയു
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് v6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 5/5എംപി ക്യാമറ
. 3ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2000എംഎഎച്ച് ബാറ്ററി

 

ഇന്‍ഫോക്കസ് ബിങ്കോ 50

Click here to buy

. 5ഇഞ്ച് 1280X720 പിക്‌സല്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1.3GHz ക്വാഡ്‌കോര്‍ മിഡിയാടെക് MT6735 പ്രോസസര്‍ മാലി T760ജിപിയു
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 8/4എംപി ക്യാമറ
. 2500എംഎഎച്ച് ബാറ്ററ്

 

ഇന്‍ടെക്‌സ് ക്ലൗഡ് ഫേം

Click here to buy

. 4.5ഇഞ്ച് 854X480 പിക്‌സല്‍ ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 5/2എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 1800എംഎഎച്ച് ബാറ്ററി

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ചില സോഷ്യല്‍ മീഡിയ വൈറല്‍ ചിത്രങ്ങള്‍ കണ്ടാലോ......

സിം ഇല്ലാതെ ഫോണില്‍ വാട്ട്‌സാപ്പ് എങ്ങനെ ഉപയോഗിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Google recently announced the latest version of its Android OS.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot