വമ്പന്‍ ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!!

Written By:

വിപണിയില്‍ ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഡിസ്‌ക്കൗണ്ട് മേളമാണ്. അതും ഉയര്‍ന്ന റേഞ്ചിലെ ഫോണുകള്‍.

ഹോണര്‍ 5സിയുടെ ക്യാമറ അതിശക്തമെന്നു തെളിയിക്കുന്ന ഫോട്ടോകള്‍...

വമ്പന്‍ ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന കിടിലന്‍ സ്മാര്‍ട്ട്‌ഫോണുകള്‍!!

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന 10 സ്മാര്‍ട്ട്‌ഫോണുകളുടെ വിവരങ്ങള്‍ തരാം.

ഇതില്‍ നിന്നും നിങ്ങള്‍ക്ക് അനുയോജ്യമായതു തിരഞ്ഞെടുക്കാം.

വ്യാജ ഫോണുകള്‍ നമ്മള്‍ എങ്ങനെ തിരിച്ചറിയും???

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി A7 (2016)

ഡിസ്‌ക്കൗണ്ട് വില 26,900രൂപ

Click here to buy

. 5.5ഇഞ്ച് (1920X1080) സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1.6GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
. 4ജി
. വൈഫൈ, ബ്ലൂട്ടൂത്ത്, യുഎസ്ബി
. 3300എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6S

ഡിസ്‌ക്കൗണ്ട് വില 43,999രൂപ

Click here to buy this

. 4.7ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ 3ഡി ടച്ച്
. A9 ടിപ്പ്
. 12/5എംപി ക്യാമറ
. M9 മോഷന്‍ കോപ്രോസസര്‍

 

മോട്ടോറോള മോട്ടോ ജി (3rd gen)

ഡിസ്‌ക്കൗണ്ട് വില 9,999രൂപ

Click here to buy this

. 5ഇഞ്ച് (1280X720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ്
. 1.4GHz ക്വാഡ് കോര്‍ 64ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍, അഡ്രിനോ 306 ജിപിയു
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

 

മോട്ടോറോള മോട്ടോ X ഫോഴ്‌സ്

Click here to buy

. 5.4ഇഞ്ച് 1440X2560പിക്‌സല്‍ ക്വാഡ് എച്ച്ഡി അമോലെഡ് 540ppi ഡിസിപ്ലേ
. 2.0GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 810 പ്രോസസര്‍ അഡ്രിനോ 430ജിപിയു
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ്, അപ്‌ഗ്രേഡ് 6.0 മാര്‍ഷ്മലോ
. 3ജിബി റാം

ലെനോവോ വൈബ് S1

ഡിസ്‌ക്കൗണ്ട് വില 12,999രൂപ

Click here to buy

. 5ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് v5 ലോലിപോപ്പ് ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 3ജിബി റാം
. ഡ്യുവല്‍ നാനോ സിം
. 13എംപി ക്യാമറ

 

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ്

ഡിസ്‌ക്കൗണ്ട് വില 12,999രൂപ

Click here to buy

. 5.5ഇഞ്ച് 1280X720 പിക്‌സല്‍, ഡിസ്‌പ്ലേ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷന്‍
. 1GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍, അഡ്രിനോ 306 ജിപിയു
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്, അപ്‌ഗ്രേഡ് 6.0 മാര്‍ഷ്മലോ
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

 

വണ്‍ പ്ലസ് 2

ഡിസ്‌ക്കൗണ്ട് വില 20,999രൂപ

Click here to buy

. 5.5ഇഞ്ച് (1920X1080 പിക്‌സല്‍) എച്ച്ഡി ഐപിഎസ് ഇന്‍സെല്‍ ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ഒഎസ് , v5.1 ലോലിപോപ്പ്, അപ്‌ഗ്രേഡ് മാര്‍ഷ്മലോ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 810 64ബിറ്റ് പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

 

4ജി ജി4

ഡിസ്‌ക്കൗണ്ട് വില 31,490രൂപ

Click here to buy

. 5.5ഇഞ്ച് 2560X1440 പിക്‌സല്‍, ക്വാഡ് എച്ച്ഡി ഇന്‍സെല്‍ ടച്ച് ക്വാണ്ടം ഡിസ്‌പ്ലേ 538 ppi
. 1.8GHz ഹെക്‌സാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 808 പ്രോസസര്‍, അഡ്രിനോ 418 ജിപിയു
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ മെമ്മറി

 

സാംസങ്ങ് ഗ്ലക്‌സി S6 എഡ്ജ്

ഡിസ്‌ക്കൗണ്ട് വില 36,900രൂപ

Click here to buy

. 5.1ഇഞ്ച് 1440p ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് v5.0 ലോലിപോപ്പ് ഒഎസ്
. 2ജി, 3ജി, 4ജി
. 16/5എംപി ക്യാമറ

 

സാംസങ്ങ് ഗാലക്‌സി J3

ഡിസ്‌ക്കൗണ്ട് വില 8,490രൂപ

Click here to buy

. 5 ഇഞ്ച് 1280X720 പിക്‌സല്‍ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് ഒഎസ്
. 1.2GHz ക്വാഡ് കോര്‍ പ്രോസസര്‍
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 128ജിബി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
What could be better than getting a high-priced smartphone at a discounted price tag?
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot