ഷവോമിയുടെ മീ ബാന്‍ഡ്, മീ മാക്സ്സ് ഫാബ്ലറ്റ് വിപണിയില്‍!!

Written By:

ഷവോമിയുടെ പുതിയ ഉത്പന്നങ്ങളായ ഷവോമി മീ ബാന്‍ഡ് 2, മീ മാക്‌സ് വിപണിയില്‍ ഇറങ്ങാന്‍ പോകുന്നു. മീ ബാന്‍ഡിന്റെ വില ഏകദേശം 1,500രൂപ വരും.

ബജറ്റ് ഫോണുകളായ ഹോണര്‍ ഹോളി 2 പ്ലസ്/ ഷവോമി റെഡ്മി 3 താരതമ്യം ചെയ്യാം

ഷവോമിയുടെ മീ ബാന്‍ഡ്, മീ മാക്സ്സ് ഫാബ്ലറ്റ് വിപണിയില്‍!!

ഇതിന്റെ കൂടുതല്‍ സവിശേഷകള്‍ സ്ലൈഡറിലൂടെ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി മീ ബാന്‍ഡ് 2

ആദ്യമായാണ് ഷവോമി മീ ബാന്‍ഡ് 2 നോട്ടിഫിക്കേഷന്‍ അറിയാനായി സ്‌ക്രീനുമായി ഇറങ്ങുന്നത്. ഇതിന് 0.42ഇഞ്ച് ഓലെഡ് ഡിസ്‌പ്ലേയാണ്. ഈ സ്‌ക്രീന്‍ സംരക്ഷിക്കാനായി സ്‌ക്രാച്ച് റെസിസ്റ്റന്റ് ഗ്ലാസും അതു കൂടാതെ ആന്റി ഫിങ്കര്‍പ്രിന്റ് ലേയറും ഉണ്ട്.

ഷവോമി മീ ബാന്‍ഡ് 2

ഡിസ്‌പ്ലേയുടെ താഴെയായി ഫിസിക്കല്‍ ബട്ടണ്‍ ഉണ്ട്. ഈ ബട്ടണ്‍ മൂന്നു സ്‌ക്രീനിലായണ് ബന്ധിപ്പിച്ചിരിക്കുന്നത്, അതായത് ഹൃദയമിടിപ്പ്, നടക്കുന്ന ഘട്ടങ്ങള്‍ മൂന്നാമത് സമയം.

ഷവോമി മീ ബാന്‍ഡ് 2

IP67 സര്‍ട്ടിഫൈഡ് ആണ്, അതായത് ഇത് ഡെസ്റ്റ്/ വാട്ടര്‍ റെസിസ്റ്റന്റ് ആകുന്നു. അതിനാല്‍ നിങ്ങള്‍ കുളിക്കുമ്പോള്‍ വരെ ഈ ബാന്‍ഡ് കൈയ്യില്‍ കെട്ടിയിരിക്കാം.

ഷവോമി മീ ബാന്‍ഡ് 2

ഈ സിലിക്കോണ്‍ സ്ട്രാപ്പിന് വിയര്‍പ്പിനെ തടഞ്ഞു നിര്‍ത്താന്‍ കഴിയും, കൂടാതെ ഇത് നാല് നിറങ്ങളിലാണ് ഇറങ്ങുന്നത്, ഓറഞ്ച്, പച്ച, നീല, കറുപ്പ് എന്നിങ്ങനെ.

ഷവോമി മീ ബാന്‍ഡ് 2

ഇതില്‍ നിങ്ങളുടെ ഹൃദയമിടിപ്പ് മോണിറ്റര്‍ ചെയ്യാനും കൂടാതെ നിങ്ങള്‍ ഉറങ്ങുന്ന സമയം ട്രാക്ക് ചെയ്യാനും സാധിക്കും.

ഷവോമി മീ ബാന്‍ഡ് 2

വൈബ്രേഷന്‍ മോണിറ്റര്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുളളതിനാല്‍ നിങ്ങള്‍ കുറച്ച് അകലെ നിന്നാലും അലര്‍ട്ട് ഉണ്ടാകുന്നതാണ്.

ഷവോമി മീ ബാന്‍ഡ് 2

മീ ഫിറ്റ് ആപ്പ് ഉളളതിനാല്‍ പുതിയ യൂസറിന് ഇതിന്റെ ഡേറ്റാകള്‍ മെച്ചപ്പെടുത്തിയെടുക്കാം.

ഷവോമി മീ ബാന്‍ഡ് 2

20 ദിവസം വരെ നീണ്ടു നില്‍ക്കുന്ന 70എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:ഈ വീഡിയോ കാണൂ...എടിഎം വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപകരണവുമായി...

English summary
Xiaomi announced the Mi Band 2 earlier this month,but this second-generation wearable from the Chinese manufacturer is yet to make its way into India.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot