10,000 രൂപയ്ക്കു താഴെ വില വരുന്ന ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍!
നമ്മുടെ ആവശ്യകതകള്‍ അനുസരിച്ച് ഇന്ന് വിപണിയില്‍ ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങിയിട്ടുണ്ട്.
സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. നമ്മുടെ പല ആവശ്യങ്ങള്‍ക്കായി നമ്മള്‍ സ്മാര്‍ട്ട്‌ഫോണുകളെ ആശ്രയിക്കാറുണ്ട്.
എന്നാല്‍ നമ്മുടെ തിരക്കു പിടിച്ച ജീവിതത്തില്‍ നമുക്ക് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ സമയം കിട്ടിയില്ലെങ്കിലോ? അങ്ങനെയുളള അവസരത്തില്‍ നിങ്ങള്‍ ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് സവിശേഷതയുളള സ്മാര്‍ട്ട്‌ഫോണുകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആലോചിക്കും.

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് സവിശേഷതയുളള സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് തരാം.
9,999 രൂപയ്ക്കു വാങ്ങാം Click here to buy സവിശേഷതകള്‍ . 5.5 ഇഞ്ച് ഡിസ്‌പ്ലേ 7,999 രൂപയ്ക്കു വാങ്ങാം Click here to buy . 5ഇഞ്ച് ഡിസ്‌പ്ലേ . വില 9,999 രൂപ click here to buy സവിശേഷതകള്‍ . 5.5ഇഞ്ച് ഡിസ്‌പ്ലേ വില 8,790 രൂപയ്ക്കു വാങ്ങാം Click here to buy സവിശേഷതകള്‍ . 5ഇഞ്ച് ഡിസ്‌പ്ലേ 6,590 രൂപയ്ക്കു വാങ്ങാം . Click here to buy സവിശേഷതകള്‍ . 5ഇഞ്ച് ഡിസ്‌പ്ലേ 8,999 രൂപയ്ക്കു വാങ്ങാം Click here to buy സവിശേഷതകള്‍ . 5ഇഞ്ച് ഡിസ്‌പ്ലേ 6,999 രൂപ Click here to buy സവിശേഷതകള്‍ . 5ഇഞ്ച് ഡിസ്‌പ്ലേ 9,990 രൂപയ്ക്കു വാങ്ങാം Click here to buy സവിശേഷതകള്‍ . 5.5ഇഞ്ച് ഡിസ്‌പ്ലേ 9,780 രൂപയ്ക്കു വാങ്ങാം Click here to buy സവിശേഷതകള്‍ . 5ഇഞ്ച് ഡിസ്‌പ്ലേ 8,399 രൂപയ്ക്കു വാങ്ങാം Click here to buy സവിശേഷതകള്‍ . 5ഇഞ്ച് ഡിസ്‌പ്ലേ 
ഷവോമി റെഡ്മി നോട്ട് 3
. ഹെക്‌സാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 650 പ്രോസസര്‍
. 2ജിബി റാം
. 16/5എംബി ക്യാമറ
. 4ജി
. വൈഫൈ
. ബ്ലൂട്ടൂത്ത്
. 4000എംഎഎച്ച് ബാറ്ററി
മോട്ടോറോള മോട്ടോ E3 പവര്‍
. 1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. ആന്‍ഡ്രോയിഡ് 6.0
. 8/5എംബി ക്യാമറ
. 4ജി
. 3500എംഎഎച്ച് ബാറ്ററി
ലീഇക്കോ ലീ 1എസ്
. 2.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജി
. 3000എംഎഎച്ച് ബാറ്ററി
ഷവോമി റെഡ്മി 3എസ് പ്ലസ്
. 1.4GHz സ്‌നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം
. 13/5എംബി ക്യാമറ
. 4ജി
. 4100എംഎഎച്ച് ബാറ്ററി
യൂ യൂഫോറിയ
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവര്‍ സിം
. 8/5എംബി ക്യാമറ
. 2230 എംഎഎച്ച് ബാറ്ററി
മോട്ടോറോള മോട്ടോ ജി4 പ്ലേ
. 2ജിബി റാം
. ഡ്യുവല്‍ സിം
. 8/5എംബി ക്യാമറ
. വൈഫൈ
. 2800എംഎച്ച് ബാറ്ററി
ലെനോവോ വൈബ് P1എം
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8/5എംബി ക്യാമറ
. വൈഫൈ
. 4000എംഎഎച്ച് ബാറ്ററി
ലീഇക്കോ ലീ 1എസ് ഇക്കോ
. 3ജിബി റാം
. ഡ്യുവല്‍ നാനോ സിം
. 13/5എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി
മോട്ടോറോള മോട്ടോ ജി ടര്‍ബോ
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംബി ക്യാമറ
. 4ജി
. 2,470എംഎഎച്ച് ബാറ്ററി
ഹോണര്‍ ഹോളി 2 പ്ലസ്
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 2ജിബി റാം
. 13/5എംബി ക്യാമറ
. 4ജി
. വൈഫൈ
. 4000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








