നിങ്ങള്‍ കാത്തിരിക്കുന്ന 6, 7, 8ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ ഏവരേയും ആകര്‍ഷിക്കുന്ന ഒന്നാണ്. കാരണം ദിവസങ്ങള്‍ കഴിയുന്തോറും അതിന്റെ സവിശേഷതകള്‍ കൂടി വരുന്നു.

അതിനാല്‍ സ്മാര്‍ട്ട്‌ഫോണിന്റെ ഡിമാന്റും കൂടുന്നു. നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ, 4ജിബി റാം സ്മാര്‍ട്ട്‌ഫോണുകളേക്കാള്‍ എത്ര വേഗത കൂടിയതാണ് 6ജിബി 7ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍.

3ജി സ്മാര്‍ട്ട്‌ഫോണില്‍ 4ജി സിം എങ്ങനെ ഉപയോഗിക്കാം?

നിങ്ങളള്‍ ആഗ്രഹിക്കുന്ന 6,7,8 ജിബി റാം സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് ഇവിടെ തരാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി നോട്ട് 8

സവിശേഷതകള്‍

. 5ഇഞ്ച് ഡിസ്‌പ്ലേ
. 15/5എംബി ക്യാമറ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 823 ചിപ്പ്‌സെറ്റ്
. നോണ്‍ റിമൂവബിള്‍ ബാറ്ററി
. 6/7ജിബി റാം

 

ഹുവായ് മേറ്റ് 10

സവിശേഷതകള്‍

. 6 ഇഞ്ച് ഡിസ്‌പ്ലേ
.ആന്‍ഡ്രോയിഡ് ഒഎസ്
.128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 7ജിബി റാം
. 20എംബി ക്യാമറ

 

വണ്‍പ്ലസ് 4

സവിശേഷതകള്‍

. 5.6ഇഞ്ച് ഡിസ്‌പ്ലേ
. 7/8ജിബി റാം
. 16, 32,64 ജിബി റാം
. 20എംബി ക്യാമറ
. വയര്‍ലെസ് ചാര്‍ജ്ജിങ്ങ്
. 4100എംഎഎച്ച് ബാറ്ററി

 

അസ്യൂസ് സെന്‍ഫോണ്‍ 4 ഡീലക്‌സ്

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
. 7/8ജിബി റാം
. 128ജിബി റോം
. 8എംബി ക്യാമറ
. 3500എംഎഎച്ച് ബാറ്ററി

 

ഷവോമി മീ നോട്ട് 2

സവിശേഷതകള്‍

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
. 3ഡി ടച്ച്
. 6/7ജിബി റാം
. 16എംബി ക്യാമറ

 

സാംസങ്ങ് ഗാലക്‌സി എസ്8

സവിശേഷതകള്‍

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. 6ജിബി റാം
. 30എംബി ക്യാമറ
. 64/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4200എംഎഎച്ച് ബാറ്ററി

 

എല്‍ജി ജി ഫ്‌ളക്‌സ് 3

സവിശേഷതകള്‍

. 6ഇഞ്ച് ഡിസ്‌പ്ലേ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/8ജിബി റാം
. 20.7/8എംബി ക്യാമറ
. 3500എംഎഎച്ച് ബാറ്ററി

 

ഷവോമി മീ 6

സവിശേഷതകള്‍

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. 6/8ജിബി റാം
. 23എംബി ക്യാമറ
. 2450എംഎഎച്ച് ബാറ്ററി

 

എല്‍ജി ജി6

സവിശേഷതകള്‍

. 5.6 ഇഞ്ച് ഡിസ്‌പ്ലേ
.24എംബി ക്യാമറ
.6/8ജിബി റാം
. ആന്‍ഡ്രോയിഡ് 6.0 ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 4200എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Smartphones are getting more and more powerful, in terms of specifications. There was a time when even a premium range smartphone didn't feature the kind of specifications that we get on low range smartphones today.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot