ഇന്ത്യന്‍ വിപണിയില്‍ 30,000രൂപയില്‍ താഴെ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍!!!

Written By:

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാണ് ലോകത്തിന്‍ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്, കാരണം നിത്യേന വ്യത്യസ്ഥ വിലയിലുളള സ്മാര്‍ട്ട്‌ഫോണുകളാണ് ഇറങ്ങുന്നത്.

വലിയ ബാറ്ററിയുമായി ജിയോണി സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍!!!

ഇന്ത്യന്‍ വിപണിയില്‍ 30,000രൂപയില്‍ താഴെ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍!!!

എന്നിരുന്നാലും വിപണിയില്‍ പുതിയ മോഡല്‍ ഫോണുകള്‍ ഇറങ്ങുന്നതറിയാന്‍ നിങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരയാറുണ്ട്, അല്ലേ?

എന്നാല്‍ ഞങ്ങള്‍ ഇന്ന് നിങ്ങള്‍ക്കായി ഇന്ത്യല്‍ വിപണിയില്‍ ലഭിക്കുന്ന 30,000 രൂപയില്‍ താഴെ വില വരുന്ന പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ പറയാം....

നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓവര്‍ഹീറ്റിങ്ങ് പ്രശ്‌നം നേരിടുന്നുണ്ടോ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എല്‍ജി സ്റ്റെയില്‍ 2 പ്ലസ്

വില 24,990 രൂപ

Click here to buy

. 5.7ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ക്വാണ്ടം ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1.4GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16/8എംപി ക്യാമറ
. 4ജി
. വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

 

സോപ്പോ സ്പീഡ് 8(Zopo Speed 8)

വില 29,990 രൂപ

Click here to buy

. 5.5ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഡെക്കാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 4ജിബി റാം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 21/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. യൂഎസ്ബി ടൈപ് സി
. 3600എംഎഎച്ച് ബാറ്ററി

 

എച്ച്ടിസ് വണ്‍ X9 (HTC One X9)

വില 24,990രൂപ

Click here to buy

. 5.5ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 2.2GHz മീഡിയാടെക് ഹീലിയോ X10 ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്
. 3000എംഎഎച്ച് ബാറ്ററി

 

എച്ച്ടിസ് വണ്‍ M9 പ്ലസ് പ്രൈം ക്യാമറ (HTC One M9 Plus Prime Camera)

വില 24,499രൂപ

Click here to buy

. 5.2 ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2GHz മീഡിയാടെക് ഹീലിയോ X10 പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്
. നാനോ സിം
. 13എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2840എംഎഎച്ച് ബാറ്ററി

 

ജിയോണി മാരത്തോണ്‍ M5 പ്ലസ്

വില 26,999രൂപ

Click here to buy

. 6ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 1.3GHz ഒക്ടാകോര്‍ മീഡിയോടെക് പ്രോസസര്‍, മാലി T720 ജിപിയു
. 3ജിബി രാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. വൈഫൈ, ബ്ലൂട്ടൂത്ത്, യുഎസ്ബി
. 5020എംഎഎച്ച് ബാറ്ററി

 

ഷവോമി മീ 5

വില 24,990 രൂപ

Click here to buy

. 5.15ഇഞ്ച് 1920X1080 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. സ്‌നാപ്ഡ്രാഗണ്‍ 820 64ബിറ്റ് ക്വാഡ് കോര്‍ പ്രോസസര്‍
. 3ജിബി റാം
. 4ജി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 16/4എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3,000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി A7 (2016)

വില 26,400 രൂപ

Click here to buy

. 5.5ഇഞ്ച് 1920X1080 അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. 1.6GHz ഒക്ടാ കോര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3300എംഎഎച്ച് ബാറ്ററി

 

വിവോ V3 മാക്‌സ്

വില 21,490 രൂപ

Click here to buy

. 5.5ഇഞ്ച് 1080X1920 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
.ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 652 പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സിറ്റോറേജ്
. ഡ്യുവല്‍ സിം
. 13/8എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി A5 (2016)

വില 21,4000 രൂപ

Click here to buy

. 5.2ഇഞ്ച് എച്ച്ഡി 1920X 1080 അമോലെഡ് ഡിസ്‌പ്ലേ
. 1.6GHz ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2,900എംഎഎച്ച് ബാറ്ററി

 

ലീഇക്കോ ലീ മാക്‌സ് 2

വില 22,999രൂപ

Click here to buy

. 5.7ഇഞ്ച് 2560X1440 പിക്‌സല്‍ ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. 2.15GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 64 ബിറ്റ് പ്രോസസര്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 4ജിബി റാം
. ഡ്യുവല്‍ സിം
. 21/8എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3100എംഎഎച്ച് ബാറ്ററി

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

2016ലെ ആന്‍ഡ്രോയിഡ് മൊബൈല്‍ സീക്രട്ട് കോടുകള്‍

DTEK സെക്യൂരിറ്റി ആപ്പുമായി ബ്ലാക്ക്‌ബെറി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍

 

 

 

 

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Indian smartphone market is the second largest one in the world and there are many launches that happen on a daily basis at different price ranges.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot