ഇന്ത്യയില്‍ ലഭിക്കുന്ന 4ജി കണക്ടിവിറ്റിയുളള സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍

Written By:

ലോകം മുഴുവന്‍ വിശ്വസിക്കുന്നതും ഏറ്റവും പ്രശസ്ഥമായ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളിള്‍ ഒന്നുമാണ് . ഇതില്‍ ബജറ്റ് റേഞ്ചിലുളളതും ഉയര്‍ന്ന റേഞ്ചിലുളളതുമായ സ്മാര്‍ട്ട്‌ഫോണുകളാണ് ലഭിക്കുന്നത്.

മടങ്ങും സ്മാര്‍ട്ട്‌ഫോണുമായി സാംസങ്ങ്

ഇവിടെ ഇന്ത്യയില്‍ ലഭിക്കുന്ന 4ജി കണക്ടിവിറ്റിയുളള സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് പറയാം.

സാംസങ്ങ് J3, ബൈക്ക് യാത്രക്കാര്‍ക്കായി എസ് ബൈക്ക് മോഡില്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി J7(2015)


Click here to buy

. 5.5ഇഞ്ച് (1920X1080) എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1.6GHz ഒക്ടാ കോര്‍ എക്‌സിനോസ് 7870 പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 13/5എംപി ക്യാമറ
. 4ജി LTE/3G HSPA
.3300എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി J7 (2016)

Click here to buy

. 5.5ഇഞ്ച് (1280X720) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. ഒക്ടാ കോര്‍ എക്‌സിനോസ് പ്രോസസര്‍
. 1ജിബി റാം
. 13/5എംപി ക്യാമറ
. 4ജി LTE/3G HSPA
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി J3(2016)

Click here to buy

. 5ഇഞ്ച് (1280X720) എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1ലോലിപോപ്പ് ഒഎസ്
. 1.2GHz ക്വാഡ് കോര്‍ പ്രോസസര്‍
. 1.5ജിബി റാം
. 8ജിബി ഇന്റേര്‍ണള്‍ സ്‌റ്റോറേജ്
. 8/5എംപി ക്യാമറ
. 4ജി LTE/3G HSPA
. 2600എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഓണ്‍ 7

Click here to buy

. 5.5ഇഞ്ച് (1280X720 പിക്‌സല്‍) എച്ച്ഡി ഡിസ്‌പ്ലേ
. 1.2GHzക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍
. 1.5ജിബി റാം
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ്
. ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
. 4ജി LTE/3G HSPA
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി J5(2016)

Click here to buy

. 5.2ഇഞ്ച് (1280X720പിക്‌സല്‍) എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 1.2GHz ക്വാഡ് കോഡ് കോര്‍ 64ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍, അഡ്രിനോ 306ജിപിയൂ
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
. 4ജി LTE/3G HSPA
. 3100എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി S7

Click here to buy

. 5.1ഇഞ്ച് ക്വാഡ് എച്ച്ഡി (2560X1440പിക്‌സല്‍) അമോലെഡ്
. ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. ഒക്ടാ കോര്‍ എക്‌സിനോസ് 8 ഒക്ടാ 8890 പ്രോസസര്‍
. 4ജിബി റാം
. 32/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് സിം
. 12/5എംപി ക്യാമറ
. ഹാര്‍ട്ട് സെന്‍സര്‍
. 4ജി LTE/3G HSPA
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി A5(2016)

Click here to buy

. 5.2ഇഞ്ച് എച്ച്ഡി (1920X1080) ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1.6GHz ക്വാഡ് കോര്‍ പ്രോസസര്‍
. 2ജിബി റാം
. 13/5എംപി ക്യാമറ
. 4ജി LTE
. 2,900എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി A7(2016)

Click here to buy

. 5.5ഇഞ്ച് എച്ച്ഡി (1920X1080) ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1.6GHz ഒക്ടാ കോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെര്‍സര്‍
. 4ജി LTE
. 3,300എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി J5

Click here to buy

. 5ഇഞ്ച് (1280X720) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1.2GHz ക്വാഡ്‌കോര്‍ 64ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍
. 1.5ജിബി റാം
. 16ജിബി സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 4ജി LTE
. 2600എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി നോട്ട് 5

Click here to buy

. 5.7ഇഞ്ച് ക്വാഡ് എച്ച്ഡി (1440X2560 പിക്‌സന്‍) അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്പ്
. 16/5എംപി ക്യാമറ
. 4ജി റാം
. 4ജി LTE
.3000എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:5000എംഎച്ച് ബാറ്ററിയുമായി സാംസങ്ങ്

English summary
Samsung is one of the most trusted and popular smartphone brands all over the world.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot