ഈ ഡിസംബറില്‍ നിങ്ങള്‍ വാങ്ങാന്‍ അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ എന്നും എല്ലാവര്‍ക്കും ഒരു ഹരമാണ്, അല്ലേ? നിങ്ങള്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ നിരവധി ഓഫറുകള്‍ ഇവിടെ ഉണ്ട്. അതും വളരെ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍.

ബിഎസ്എന്‍എല്‍ ന്റെ അണ്‍ലിമിറ്റഡ് ഡാറ്റ ഓഫര്‍: ജിയോ പോരാട്ടം!

ഈ ഡിസംബറില്‍ നിങ്ങള്‍ വാങ്ങാന്‍ അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണുകള്‍!

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് വണ്‍പ്ലസ് 3T വിപണിയില്‍ എത്തിയത്, അതും ആരേയും ആകര്‍ഷിക്കുന്ന വിലയില്‍. അതു പോലെ പല സ്മാര്‍ട്ട്‌ഫോണുകളും നിങ്ങളെ ആശയക്കുഴപ്പത്തിലാക്കാറുണ്ട്.

ഇന്നു ഞങ്ങള്‍ നിങ്ങള്‍ക്കായി ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം.

ആപ്പിള്‍ ഐഫോണ്‍, ഐപാഡ് ഹാക്ക് ചെയ്തു ഈ മലയാളി പയ്യന്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി J7 പ്രൈം

വില 18,775 രൂപ

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.6GHz ഒക്ടാ കോര്‍ എക്‌സിനോസ് 7870 പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റേറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്
. 3300എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി നോട്ട് 3

9,999 രൂപയ്ക്കു വാങ്ങാം

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഹെക്‌സാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 650
. 2ജിബി റാം
. 16/5എംബി ക്യാമറ
. 4ജി
. വൈഫൈ, ബ്ലൂട്ടൂത്ത്
. 4000എംഎഎച്ച് ബാറ്ററി

ന്യൂ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ഗൂഗിള്‍ പിക്‌സല്‍ എക്‌സല്‍

67,000 രൂപ

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2.5GHz 821 ക്വാഡ്‌കോര്‍ പ്രോസസര്‍
. 4ജിബി റാം
. 12/8എംബി ക്യാമറ
. യുഎസ്ബി ടൈപ്പ് സി
. 4ജി
. 3450എംഎഎച്ച് ബാറ്ററി

 

ലെനോവോ K5 നോട്ട്

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോല്‍ മീഡിയാടെക് പ്രോസസര്‍
. 3/4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0
. 13/8എംബി ക്യാമറ
. ഡോള്‍ബി ആറ്റംസ്
. 4ജി, വൈഫൈ
. 3500എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി 3എസ് പ്രൈം

8,999 രൂപ

സവിശേഷതകള്‍

. 5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍
. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
.13/5എംബി ക്യാമറ
.4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 4000എംഎഎച്ച് ബാറ്ററി

 

ഒപ്പോ F1

16,739 രൂപ

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/16എംബി ക്യാമറ
.4ജി
. വൈഫൈ, ബ്ലൂട്ടൂത്ത്
.3075എംഎഎച്ച് ബാറ്ററി

 

വിവോ V5

14,999 രൂപ

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 13/20എംബി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി J7 2016

15,900 രൂപ

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 3ജിബി റാം
. 16എംബി ക്യാമറ
. ആന്‍ഡ്രായിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 13/8എംബി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3300എംഎഎച്ച് ബാറ്ററി

 

എല്‍ജി ജി5

32,990 രൂപ

സവിശേഷതകള്‍

. 5.3ഇഞ്ച് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
. ആന്‍ഡ്രോയിഡ് 6.0
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 2800എംഎഎച്ച് ബാറ്ററി

 

വിവോ V3 മാക്‌സ്

19,554 രൂപ

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 652 പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 13/8എംബി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3000എംഎഎച്ച് ബാറ്ററി

ന്യൂ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
If you are looking forward to purchase a smartphone, then you will definitely be spoilt for choice as there are many offerings in the country.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot