വിജയദശമിയ്ക്ക് 10 മികച്ച ഗാഡ്ജറ്റ്‌സ് ഓണ്‍ലൈന്‍ ഓഫര്‍....!

Written By:

നന്മയുടെ മേല്‍ തിന്മ നേടിയ വിജയമാണ് വിജയദശമി. ആഘോഷത്തിന്റെ ഈ ആഹ്ലാദമുഹര്‍ത്തത്തില്‍, ടെക് വിപണിയും ഒരു പിടി ഓഫറുകളുമായാണ് എത്തിയിരിക്കുന്നത്. ടെക് വിപണിയില്‍ മൊബൈലിന്റെ കൂടെ ബ്ലുടൂത്ത് ഹെഡ്‌സെറ്റ്, ഫ്രീ ടോക്ക് ടൈം, പ്രൈസ് കട്ട് തുടങ്ങിയ ഓഫറുകളും കമ്പനി നല്‍കുന്നു. ഇതുകൂടാതെ, നോക്കിയ, സോണി, ലിനോവ, മൈക്രോമാക്‌സ്, കാര്‍ബണ്‍, ലാവാ തുടങ്ങിയ കമ്പനികള്‍ അവരുടെ ഹാന്‍ഡ്‌സെറ്റുകള്‍ ഈ സമയത്ത് ലോഞ്ച് ചെയ്യുന്നുണ്ട്.

വായിക്കൂ: ഇന്‍ഡ്യയില്‍ ഏറ്റവും തിരയപ്പെട്ട മൊബെലുകള്‍...!

നിങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ തല്‍പ്പരരാണെങ്കില്‍, നിങ്ങള്‍ക്കായി വിജയദശമി അവസരത്തില്‍ വീട്ടില്‍ ഇരുന്ന് തന്നെ വാങ്ങാന്‍ കഴിയുന്ന 10 മികച്ച ഓണ്‍ലൈന്‍ ഓഫറുകളാണ് അവതരിപ്പിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Samsung Galaxy Core 2

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷതകള്‍
kAndroid v4.4.2 (KitKat)
4.5 Inch, 480x800 px display, LCD
Quad core 1200 MHz processor
5 MP Primary Camera, 0.3 MP Secondary
Dual SIM, 3G, WiFi
4 GB Internal Memory, Expandable up to 64 GB
768 MB RAM
2000 mAh, Li-Ion battery

 

Samsung Galaxy S Duos 2

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷതകള്‍
Android v4.2 (Jelly Bean)
4.0 Inch, 400x800 px display, TFT
Dual core 1200 MHz processor
5 MP Primary Camera, 0.3 MP Secondary
Dual SIM, 3G, WiFi
4 GB Internal Memory, Expandable up to 64 GB
768 MB RAM
1500 mAh, Li-Ion battery

Sony Xperia T2 Ultra

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷതകള്‍
Android v4.3 (Jelly Bean)
6.0 Inch, 1280x720 px display, IPS LCD
Quad core 1400 MHz processor
13 MP Primary Camera, 1.1 MP Secondary
3G, WiFi, DLNA
8 GB Internal Memory, Expandable up to 32 GB
1 GB RAM
3000 mAh, Li-Ion battery

 

HTC Desire 616

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷതകള്‍
Android v4.2.2 (Jelly Bean)
5.0 Inch, 720x1280 px display, LCD
Octa core 1400 MHz processor
8 MP Primary Camera, 2 MP Secondary
Dual SIM, 3G, WiFi
4 GB Internal Memory, Expandable up to 32 GB
1 GB RAM
2000 mAh, Li-Ion battery

 

HTC One E8

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷതകള്‍
Android v4.4.2 (KitKat)
5.0 Inch, 1080x1920 px display, S-LCD 3
Quad core 2500 MHz processor
13 MP Primary Camera, 5 MP Secondary
Dual SIM, 3G, WiFi
16 GB Internal Memory, Expandable up to 128 GB
2 GB RAM
2600 mAh, Li-Polymer battery

 

Micromax Canvas Unite 2 A106

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷതകള്‍
Android v4.4.2 OS
2 MP Secondary Camera
4.7-inch LCD Touchscreen
5 MP Primary Camera

 

Lenovo A7-50 16 gb tablet, midnight blue, 16 gb

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷതകള്‍
5MP primary camera and 2MP front facing camera
7-inch capacitive touchscreen with 1280 x 800 pixels resolution
Android v4.2 Jelly Bean operating system with MTK 8382 processor, 1GB RAM and 16GB internal memory
3450mAH battery providing standby time of two weeks

 

iBall Slide 3G 7271 HD

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷതകള്‍
2MP primary camera with LED flash and 0.3MP front facing camera
7.0-inch HD full capacitive multi touchscreen with 1024 x 600 pixels resolution
Android v4.2 Jelly Bean operating system with 1.3GHz ARM Cortex A7 Dual Core Processor,
1GB RAM, 8GB internal memory expandable up to 32GB and dual SIM
3000mAh battery

 

Sony Xperia C

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷതകള്‍
Android v4.2.2 (Jelly Bean)
5 Inch, 540x960 px display, TFT
Quad core 1200 MHz processor
8 MP Primary Camera, 0.3 MP Secondary
Dual SIM, 3G, WiFi, DLNA
4 GB Internal Memory, Expandable up to 32 GB
1 GB RAM
2390 mAh, Li-Ion battery

Digiflip Pro XT811 Tablet

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സവിശേഷതകള്‍
Android v4.2.2 (Jelly Bean)
8.0 Inch, 800x1280 px display, IPS LCD
Dual core 2000 MHz processor
5 MP Primary Camera, 2 MP Secondary
3G, WiFi
16 GB Internal Memory, Expandable up to 32 GB
1 GB RAM
4200 mAh, Li-Polymer battery

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting