ഇന്‍ഡ്യയില്‍ ഏറ്റവും തിരയപ്പെട്ട മൊബെലുകള്‍...!

ഇന്റര്‍നെറ്റ് വ്യാപകമായ ഈ കാലഘട്ടത്തില്‍ നിങ്ങള്‍ എപ്പോഴും പുതിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കാന്‍ തീരുമാനിക്കുമ്പോള്‍, ഒരു പ്രാവശ്യങ്കിലും നിങ്ങള്‍ ഇന്റര്‍നെറ്റ് തീര്‍ച്ചയായും സര്‍ച്ച് ചെയതിരിക്കും, അവ ഓണ്‍ലൈനില്‍ വാങ്ങിച്ചില്ലെങ്കില്‍ കൂടി. പ്രത്യേകിച്ച് മൊബൈലോ, ലാപ്‌ടോപോ അല്ലെങ്കില്‍ ഏതെങ്കിലും ടെക് ഉല്‍പ്പന്നങ്ങളോ ഓണ്‍ലൈനില്‍ തിരയുന്നത് നിങ്ങള്‍ക്ക് വളരെയധികം സഹായകരമാണ്. ഇത് കൊണ്ട് നിങ്ങള്‍ക്ക് അതിന്റെ വില മനസ്സിലാകുമെന്ന് മാത്രമല്ല, ധാരാളം ഓഫറുകളെക്കുറിച്ചും അറിയാന്‍ സാധിക്കും. ഇത് സാധാരണ റീട്ടെയില്‍ ഷോപില്‍ നിന്ന് ലഭിക്കുക ദുഷ്‌ക്കരമാണ്.

വായിക്കുക: ലോകത്തിലെ മികച്ച 20 ഓഫീസുകള്‍...!

നിങ്ങള്‍ പുതിയ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്ന് കണ്ണോടിക്കുക, കാരണം ഈ സ്മാര്‍ട്ടഫോണുകളാണ് ഈ മാസം ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം തിരയപ്പെട്ടത്. അതുകൊണ്ട് ഈ മൊബൈലുകളില്‍ ഏതെങ്കിലുമൊന്ന് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടേക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

4.7 ഇഞ്ച് ഐപീസ് എല്‍സിഎഡി സ്‌ക്രീന്‍
ഐഒഎസ് വി 8
ഡ്യുയല്‍ കോര്‍ 1400 മെഗാഹര്‍ട്ട്‌സ് പ്രൊസസര്‍
3ജി, വൈഫൈ, എന്‍എഫ്‌സി
16 ജിബി ഇന്റേണല്‍ മെമ്മറി
1 ജിബി റാം
2600 എംഎഎച്ച് ലിയോണ്‍ ബാറ്ററി

2

5.7 ഇഞ്ച് ക്വാഡ് എച്ച് ഡി സൂപര്‍ എമോള്‍ഡ് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് 4.4.4 കിറ്റ്കാറ്റ് ഒഎസ്
16 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 3.7 മെഗാപിക്‌സല്‍
സെക്കന്‍ഡറി ക്യാമറ
3ജി. വൈഫൈ,
32 ജിബി ഇന്റേണല്‍ മെമ്മറി, 64 ജിബി എക്‌സ്പാന്‍ഡബള്‍
മെമ്മറി
3 ജിബി റാം
3220 എംഎച്ച് ലിയോണ്‍ ബാറ്ററി

3

4.5 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് 4.4.2 കിറ്റ്കാറ്റ് ഒഎസ്
ക്വാഡ് ക്വാര്‍ 1200 മെഗാഹര്‍ട്ട്‌സ് പ്രൊസസര്‍

ഡ്യുയല്‍ സിം 3ജി, വൈഫൈ

4ജിബി ഇന്റേണല്‍ മെമ്മറി, 64 ജിബി എക്‌സ്പാന്‍ഡബള്‍

മെമ്മറി 768 എംബി റാം

2000 എംഎഎച്ച് ലിയോണ്‍ ബാറ്ററി

 

4

5.5 ഇഞ്ച് ഐപീസ് എല്‍സിഎഡി സ്‌ക്രീന്‍
ഐഒഎസ് വി 8
ഡ്യുയല്‍ കോര്‍ 1400 മെഗാഹര്‍ട്ട്‌സ് പ്രൊസസര്‍
3ജി, വൈഫൈ, എന്‍എഫ്‌സി
16 ജിബി ഇന്റേണല്‍ മെമ്മറി
2 ജിബി റാം
2600 എംഎഎച്ച് ലിയോണ്‍ ബാറ്ററി

5

5.1 ഇഞ്ച് സൂപര്‍ എമോള്‍ഡ് സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് 4.4.2 കിറ്റ്കാറ്റ് ഒഎസ്
ക്വാഡ് കോര്‍ 1900 മെഗാഹര്‍ട്ട്‌സ് പ്രൊസസര്‍
16 ജിബി ഇന്റേണല്‍ മെമ്മറി, 128 ജിബി എക്‌സ്പാന്‍ഡബള്‍
മെമ്മറി 2 ജിബി റാം
2800 എംഎഎച്ച് ലിയോണ്‍ ബാറ്ററി

6

5.2 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ്
ക്വാഡ് കോര്‍ 2500 മെഗാഹര്‍ട്ട്‌സ് പ്രൊസസര്‍
3ജി, വൈഫൈ
16 ജിബി ഇന്റേണല്‍ മെമ്മറി, 128 ജിബി എക്‌സ്പാന്‍ഡബള്‍
മെമ്മറി 3 ജിബി റാം
3100 എംഎഎച്ച് ലിയോണ്‍ ബാറ്ററി

7

5.25 ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് 4.3 ജേലിബിന്‍ ഒഎസ്
8 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 1.9 മെഗാപിക്‌സല്‍ സെക്കന്‍ഡറി ക്യാമറ
8 ജിബി ഇന്റേണല്‍ മെമ്മറി
ഡ്യുയല്‍ സിം, 3ജി, വൈഫൈ
1.5 ജിബി റാം
2600 എംഎഎച്ച് ലിയോണ്‍ ബാറ്ററി

8

5.7 ഇഞ്ച് സൂപര്‍ എമോള്‍ഡ് സ്ക്രീന്‍
ആന്‍ഡ്രോയിഡ് 4.3 ഒഎസ്
13 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി ക്യാമറ
3ജി, വൈഫൈ
3 ജിബി റാം
3200 എംഎഎച്ച് ലിയോണ്‍ ബാറ്ററി

9

4.7 ഇഞ്ച് ഐപീസ് എല്‍സിഡി സ്‌ക്രീന്‍
ക്വാഡ് കോര്‍ 1600 മെഗാഹര്‍ട്ട്‌സ് പ്രൊസസര്‍
8 മെഗാപിക്‌സല്‍ ക്യാമറ, 64 ജിബി എക്‌സ്പാന്‍ഡബള്‍ മെമ്മറി
ഡ്യുയല്‍ സിം 3ജി, വൈഫൈ
8 ജിബി ഇന്റേണല്‍ മെമ്മറി
1 ജിബി റാം

10

4.3 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍
ആന്‍ഡ്രോയിഡ് 4.4.2 കിറ്റ്കാറ്റ് ഒഎസ്
ഡ്യുയല്‍ കോര്‍ 1200 മെഗാഹര്‍ട്ട്‌സ് പ്രൊസസര്‍
5 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ
ഡ്യുയല്‍ സിം
4 ജിബി ഇന്റേണല്‍ മെമ്മറി
1 ജിബി റാം
1980 എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot