തവണ വ്യവസ്ഥയില്‍ ലഭ്യമാവുന്ന 20 ഫുള്‍ HD സ്‌ക്രീന്‍ സ്മാര്‍ട് ഫോണുകള്‍

Posted By:

സ്മാര്‍ട്‌ഫോണുകള്‍ കോള്‍ ചെയ്യാന്‍ മാത്രമുള്ള ഉപകരണമല്ല, ഒരു മിനി കമ്പ്യൂട്ടര്‍തന്നെയാണ്. ബ്രൗസിംഗ്, വീഡിയോ, സംഗീതം തുടങ്ങി എല്ലാവിധ സംവിധാനങ്ങളും സ്മാര്‍ട്‌ഫോണുകളില്‍ ലഭ്യമാണ്. അതുകൊണ്ടുതന്നെ പുതിയൊരു ഫോണ്‍ വാങ്ങുമ്പോള്‍ അതിന്റെ സ്‌ക്രീന്‍ ഒരു പ്രധാനപ്പെട്ട ഘടകമായി ആളുകള്‍ പരിഗണിക്കുന്നുണ്ട്.

വായിക്കുക: സ്മാര്‍ട്‌ഫോണ്‍ സ്‌ക്രീനുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

സ്‌ക്രീനിന്റെ വലിപ്പം മാമ്രല്ല, റെസല്യൂഷനും ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. വീഡിയോ കാണുന്നിനും വീഡിയോ ഗെയിമുകള്‍ക്കും ഉയര്‍ന്ന നിലവാരമുള്ള സ്‌ക്രീന്‍ ആവശ്യമാണ്. ഇവിടെയാണ് ഫുള്‍ HD സ്‌ക്രീനുകളുടെ പ്രാധാന്യം.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്ക് ഇവിടെ ക്ലിക് ചെയ്യുക

ഇന്നിറങ്ങുന്ന ഉയര്‍ന്ന ശ്രേണിയില്‍ പെട്ട മിക്ക ഫോണുകളും ഫുള്‍ HD റെസല്യൂഷനിലുള്ളതാണ്. എന്നാല്‍ HD ഡിസ്‌പ്ലെയും ഫുള്‍ HD ഡിസ്‌പ്ലെയും തമ്മില്‍ കാര്യമായ വ്യത്യാസം ഇല്ല എന്ന അഭിപ്രായക്കാരും കുറവല്ല. 720 പിക്‌സല്‍ HD ഡിസ്‌പ്ലെ സ്‌ക്രീനും 1080 പിക്‌സല്‍ ഫുള്‍ HD ഡിസ്‌പ്ലെ സ്‌ക്രീനും തമ്മില്‍ കാര്യമായ വ്യത്യാസമില്ല എന്നതും ഒരു യാദാര്‍ഥ്യം തന്നെ.

ഗാഡ്ജറ്റ് ഫൈന്‍ഡറിന് ഇവിടെ ക്ലിക് ചെയ്യുക

എന്തായാലും ഫുള്‍ HD ഡിസ്‌പ്ലെയോടു കൂടി ഇന്ത്യയില്‍ ലഭ്യമാവുന്ന 20 സ്മാര്‍ട്‌ഫോണുകളാണ് ഗിസഌബോട് ഇന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്. ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ തവണ വ്യവസ്ഥയില്‍ ഈ ഫോണുകള്‍ ലഭ്യമാണ്. കൂടുതല്‍ വിവിരങ്ങള്‍ ചുവടെ കൊടുക്കുന്നു.

തവണ വ്യവസ്ഥയില്‍ ലഭ്യമാവുന്ന 20 ഫുള്‍ HD സ്‌ക്രീന്‍ സ്മാര്‍ട് ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot