10,000 രൂപയില്‍ താഴെ: 2016 ലെ ഏറ്റവും മികച്ച ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍!
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്റ് ബജറ്റ് ഫോണിനാണ്. അതായത് ഈ ഫോണുകള്‍ നിങ്ങളുടെ വിലയില്‍ ഒതുങ്ങുന്നു.
ഈ കാലഘട്ടത്തില്‍ എല്ലാവരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ്. നിങ്ങള്‍ പ്രോയമായവരേയും കുട്ടികളേയും കാണുന്നില്ലേ? എല്ലാവരും ഒരേ സ്മാര്‍ട്ട്‌ഫോണുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ഈ ഒരു ചെറിയ ഉപകരണത്തില്‍ നിങ്ങള്‍ക്ക് പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. ഇത് ഉപയോഗിക്കാനും വളരെ എളുപ്പമാണ്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്റ് ബജറ്റ് ഫോണിനാണ്. അതായത് ഈ ഫോണുകള്‍ നിങ്ങളുടെ വിലയില്‍ ഒതുങ്ങുന്നു. ഇപ്പോള്‍ കുറഞ്ഞ വിലയ്ക്കു തന്നെ നിങ്ങള്‍ക്ക് ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ കണ്ടെത്താന്‍ കഴിയും.

ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും മറ്റു പല കമ്പനികളും വില കുറഞ്ഞ റേഞ്ചിലുളള സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ അതിന് നല്ല പ്രതികരണവും ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്നു.
ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി അഞ്ച് ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍, അതും 10,000 രൂപയ്ക്കു താഴെ വില വരുന്ന ഫോണുകളുടെ ഒരു ലിസ്റ്റു തരാം.

ഷവോമി റെഡ്മി നോട്ട് 3
5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ഒഎസ്, v5.1 ലോലിപോപ്
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 16/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 2/3ജിബി റാം
. 4000എംഎഎച്ച് ബാറ്ററി
.16എംബി ക്യാമറ
. 2ജി,3ജി,4ജി

ഹോണര്‍ ഹോളി 3
. 5.5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ഒഎസ്, v6.0 മാര്‍ഷ്മലോ
. ഒക്ടാകോര്‍ 1.2GHz
. 16ജിബി സ്‌റ്റോറേജ്
. 2ജിബി റാം
. 3100എംഎഎച്ച് ബാറ്ററി
. 13എംബി ക്യാമറ
. 2ജി, 3ജി, 4ജി
ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ലെനോവോ വൈബ് കെ5
. 5 ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ഒഎസ് v5.1 ലോലിപോപ്
. ഒക്ടാകോര്‍ 1.5GHz കോര്‍ടെക്‌സ് A53
. 16ജിബി സ്‌റ്റോറേജ്
. 2ജിബി റാം
. 2750എംഎഎച്ച് ബാറ്ററി
. 2ജി, 3ജി, 4ജി

സാംസങ്ങ് ഗാലക്‌സി ജെ2 (2016)
. 5 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് ഒഎസ്, v6.0.1 മാര്‍ഷ്മലോ
. ക്വാഡ്‌കോര്‍ 1.5GHz കോര്‍ടെക്‌സ് A7
. 8ജിബി റാം
. 1.5ജിബി റാം
. 2600എംഎഎച്ച് ബാറ്ററി
. 8എംബി ക്യാമറ
. 2ജി, 3ജി, 4ജി

ലൈഫ് വാട്ടര്‍ 9
. 5.5 ഫുള്‍ എച്ച്ഡി ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 16 ജിബി റോം
. മൈക്രോ ഡ്യുവല്‍ സിം
. 13/5 എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 2800എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








