ഈ ദീപാവലിയില്‍ വിപണിയില്‍ ഇറങ്ങാന്‍ പോകുന്ന അടിപൊളി സ്മാര്‍ട്ട്‌ഫോണുകള്‍!
വിവിധ നിര്‍മ്മാതാക്കള്‍ പല സ്മാര്‍ട്ട്‌ഫോണ്‍ പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ട്. ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ പലതും ഇന്‍്യയില്‍ എത്താന്‍ പോകുന്നു. എന്നാല്‍ ഉത്സവ സീസണുകളില്‍ ധാരാളം ഓഫറുകളോടു കൂടിയാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപഭോക്താക്കളുടെ കൈയ്യില്‍ എത്തുന്നത്.

ഇപ്പോള്‍ ഇന്ത്യയില്‍ ആഘോഷിക്കാന്‍ പോകുന്ന ഉത്സവങ്ങളാണ് ദസറയും ദീപാവലിയും... ഈ സമയങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങാന്‍ പോകുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഗിസ്‌ബോട്ടിലൂടെ നിങ്ങള്‍ക്ക് അറിയാം.

ഗൂഗിള്‍ പിക്‌സല്‍ XL
. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2.15GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 12.3/5എംപി ക്യാമറ
. 4ജി
. 3450എംഎഎച്ച് ബാറ്ററി

ഗൂഗിള്‍ പിക്‌സല്‍
. 5 ഇഞ്ച് ഡിസ്‌പ്ലേ
. 2.15GHz സ്‌നാപ്ഡ്രാഗണ്‍ 821 ക്വാഡ്‌കോര്‍ പ്രോസസര്‍
. 4ജിബി റാം
. 12എംപി ക്യാമറ
. നാനോ സിം
. 4ജി
. 2770എംഎഎച്ച് ബാറ്റി

മീസു പ്രോ 6
. 5.2 ഇഞ്ച് ഡിസ്‌പ്ലേ
. ഡെക്കോ കോര്‍ പ്രോസസര്‍
. 4ജി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്്‌റ്റോറേജ്
. ഫ്‌ളേം ഒഎസ് 5.5 ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 21.6/5എംപി ക്യാമറ
. 4ജി
. 2560 എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി 3
. 5ഇഞ്ച് ഡിസ്‌പ്ലേ ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. MIUI 7 ആന്‍ഡ്രോയിഡ് ലോലിപോപ്
. 13/5എംപി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി C7
. 5.7ഇഞ്ച് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 16/8എംപി ക്യാമറ
. 4ജി
. 3300എംഎഎച്ച് ബാറ്ററി

ലീഇക്കോ ലീ 2 പ്രോ
. 5.5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. മീഡിയാടെക് ഹീലിയോ ഡെക്കാകോര്‍ പ്രോസസര്‍
. 3ജിബി റാം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 16/8എംപി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 4
. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 2.1GHz ഡെക്കാകോര്‍ പ്രോസസര്‍
. 2ജിബി റാം, 16ജിബി സ്‌റ്റോറേജ്
. 3ജിബി റാം, 64ജിബി സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 4000എംഎഎച്ച് ബാറ്ററി

ലെനോവോ K6
. 5 ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2ജിബി റാം
. 16/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 13/8എംപി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

ലെനോവ K6 പവര്‍
. 5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗള്‍ പ്രോസസര്‍
. 2ജിബി റാം
. ആന്‍ഡ്രായിഡ് 6.0.1 മാര്ഡഷ്മലോ
. ഡ്യുവല്‍ സിം
. 13/8എംപി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

ലെനോവോ K6 നോട്ട്
. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 16/8എംപി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി



Click it and Unblock the Notifications








