Home
Mobile

കഴിഞ്ഞയാഴ്ച്ച ഇന്ത്യയിൽ ഏറ്റവും ട്രന്റിങ്ങായ സ്മാർട്ട്ഫോണുകൾ

ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ കുറഞ്ഞതോടെ സ്മാർട്ട്‌ഫോൺ വിപണി സജീവമായിരിക്കുകയാണ്. പുതിയ ലോഞ്ചുകളും സെയിലുകളും നിരവധി നടക്കുന്നുണ്ട്. ലോക്ക്ഡൌൺ കാലത്ത് കുറഞ്ഞ വിൽപ്പന തിരിച്ച് പിടിക്കാൻ സ്മാർട്ട്ഫോൺ നിർമാതാക്കളെല്ലാം മത്സരത്തിലാണ്. എല്ലാ വില വിഭാഗത്തിലും പുതിയ സ്മാർട്ട്ഫോണണുകൾ പുറത്തിറക്കാനുള്ള തിരക്കിലാണ് കമ്പനികൾ. ജിഎസ്ടി വർദ്ധനവ് കാരണം ചില സ്മാർട്ട്ഫോണുകൾക്ക് വില കൂടിയ സാഹചര്യത്തിൽ ആകർഷകമായ ഓഫറുകളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളും സജീവമാകുന്നുണ്ട്.

കഴിഞ്ഞ ആഴ്ച്ച

കഴിഞ്ഞ ആഴ്ച്ചയിൽ ഏറ്റവും കൂടുതൽ പ്രചാരം നേടിയ സ്മാർട്ട്ഫോണുകളുടെ പട്ടിക പരിശോധിക്കുമ്പോൾ അതിൽ ഇന്ത്യൻ വിപണിയിലെ മുൻനിര കമ്പനികളെല്ലാം ഇടം പിടിച്ചിട്ടുണ്ട്. സാംസങ്, ഷവോമി, ആപ്പിൾ, വിവോ എന്നീ ബ്രാന്റുകളുടെ സ്മാർട്ട്ഫോണുകൾ കഴിഞ്ഞ ആഴ്ച്ച ഏറ്റവും ട്രന്റിങ് ആയ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ആദ്യ പത്തിൽ തന്നെയുണ്ട്. ബജറ്റ് സെഗ്മെന്റിൽ ഏറ്റവും ട്രെൻഡുചെയ്ത ഡിവൈസുകൾ ഷവോമി റെഡ്മി നോട്ട് 8, റെഡ്മി നോട്ട് 9 സീരീസ് എന്നിവയാണ്. മിഡ് റേഞ്ച് വിഭാഗത്തിൽ ഗാലക്‌സി എ 51, ഗാലക്‌സി എം 31 എന്നിവയാണ് ഏറ്റവും കൂടുതൽ ട്രന്റ് ചെയ്തത്.

സാംസങ് ഗാലക്‌സി എ 51 (Samsung Galaxy A51)

സാംസങ് ഗാലക്‌സി എ 51 (Samsung Galaxy A51)

പ്രധാന സവിശേഷതകൾ

- 6.5 ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-ഒ സൂപ്പർ അമോലെഡ് സ്‌ക്രീൻ

- മാലി-ജി 72 ജിപിയുവിനൊപ്പം ഒക്ടാ കോർ (ക്വാഡ് 2.3GHz + ക്വാഡ് 1.7GHz) എക്‌സിനോസ് 9611 10 എൻഎം പ്രോസസർ

- 64 ജിബി സ്റ്റോറേജുള്ള 4 ജിബി റാം, 128 ജിബി സ്റ്റോറേജുള്ള 6 ജിബി / 8 ജിബി റാം, മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ വികസിപ്പിക്കാം

- സാംസങ് വൺ യുഐ 2.0 ഉള്ള ആൻഡ്രോയിഡ് 10

- ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

- എൽഇഡി ഫ്ലാഷോട് കൂടിയ എഫ് / 2.0 അപ്പേർച്ചറുള്ള 48 എംപി പിൻ ക്യാമറ, എഫ് / 2.2 അപ്പേർച്ചറുള്ള 12 എംപി 123 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ക്യാമറ, എഫ് / 2.2 അപ്പേർച്ചറുള്ള 5 എംപി ഡെപ്ത് സെൻസർ, എഫ് / 2.4 അപ്പേർച്ചറുള്ള 5 എംപി മാക്രോ ക്യാമറ

- 32 എംപി മുൻ ക്യാമറ

- ഡ്യൂവൽ 4 ജി VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5, GPS + GLONASS, USB Type-C

- 4000 എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 9എസ് (Xiaomi Redmi Note 9S)

ഷവോമി റെഡ്മി നോട്ട് 9എസ് (Xiaomi Redmi Note 9S)

പ്രധാന സവിശേഷതകൾ

- 6.67-ഇഞ്ച് (2400 × 1080 പിക്സൽസ്) കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പരിരക്ഷയുള്ള ഫുൾ എച്ച്ഡി + എൽസിഡി ഡോട്ട് ഡിസ്‌പ്ലേ

- അഡ്രിനോ 618 ജിപിയുവിനൊപ്പം ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 720 ജി 8 എൻഎം മൊബൈൽ പ്ലാറ്റ്ഫോം

- 64 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 4 ജിബി എൽപിപിഡിആർ 4 എക്സ് റാം

- 128 ജിബി (യു‌എഫ്‌എസ് 2.1) സ്റ്റോറേജ് ഉള്ള 6 ജിബി (എൽ‌പി‌പി‌ഡി‌ആർ 4 എക്സ്) റാം

- മൈക്രോ എസ്ഡി ഉപയോഗിക്കാവുന്ന 256 ജിബി എക്സ്ബാൻഡബിൾ മെമ്മറി

- ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

- MIUI 11 ഉള്ള Android 10

- 48MP + 8MP + 5MP + 2MP പിൻ ക്യാമറ

- 16 എംപി മുൻ ക്യാമറ

- സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ

- 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, ഡ്യൂവൽ മൈക്രോഫോണുകൾ

- സ്പ്ലാഷ് പ്രൂഫ് (P2i കോട്ടിംഗ്)

- ഡ്യൂവൽ 4 ജി VoLTE, WiFi 802.11 ac (2.4GHz + 5GHz) 2 x 2 MIMO, VoWiFi, ബ്ലൂടൂത്ത് 5, GPS, USB Type-C

- 18W ഫാസ്റ്റ് ചാർജിംഗുള്ള 5020mAh ബാറ്ററി

ഷവോമി റെഡ്മി നോട്ട് 8 പ്രോ (Xiaomi Redmi Note 8 Pro)

ഷവോമി റെഡ്മി നോട്ട് 8 പ്രോ (Xiaomi Redmi Note 8 Pro)

പ്രധാന സവിശേഷതകൾ

- 6.38 ഇഞ്ച് FHD + ഡിസ്പ്ലേ

- 2GHz ഒക്ടാ കോർ ഹെലിയോ ജി 90 ടി പ്രോസസർ

- 64/128 ജിബി റോമിനൊപ്പം 6/8 ജിബി റാം

- ഡ്യൂവൽ സിം

- എൽഇഡി ഫ്ലാഷുള്ള 64 എംപി + 8 എംപി + 2 എംപി + 2 എംപി ക്വാഡ് ക്യാമറ

- 20 എംപി ഫ്രണ്ട് ക്യാമറ

- ഫിംഗർപ്രിന്റ് സെൻസർ

- 4 ജി VoLTE / WiFi

- ബ്ലൂടൂത്ത് 5 LE

- 4500 എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 8 (Xiaomi Redmi Note 8)

ഷവോമി റെഡ്മി നോട്ട് 8 (Xiaomi Redmi Note 8)

പ്രധാന സവിശേഷതകൾ

- 6.39 ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 19:5:9 2.5 ഡി കർവ്ഡ് ഗ്ലാസ് എൽസിഡി സ്ക്രീൻ, 450 നിറ്റ് ബ്രൈറ്റ്നസ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ

- അഡ്രിനോ 610 ജിപിയുവിനൊപ്പം ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 665 11 എൻഎം മൊബൈൽ പ്ലാറ്റ്ഫോം (ക്വാഡ് 2 ജിഗാഹെർട്‌സ് ക്രിയോ 260 + ക്വാഡ് 1.8 ജിഗാഹെർട്‌സ് ക്രിയോ 260 സിപിയു)

- 64 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജുള്ള 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 128 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജുള്ള 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം

- മൈക്രോ എസ്ഡി ഉപയോഗിച്ച് എക്സ്പാൻഡ് ചെയ്യാവുന്ന 512 ജിബി മെമ്മറി

- ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

- Android 9.0 (പൈ) ബേസ്ഡ് MIUI 10

- 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

- 13 എംപി മുൻ ക്യാമറ

- ഡ്യൂവൽ 4 ജി VoLTE

- 4000mAh (നോർമൽ) / 3900mAh (മിനിമം) ബാറ്ററി

ഷവോമി റെഡ്മി നോട്ട് 9 പ്രോ (Xiaomi Redmi Note 9 Pro)

ഷവോമി റെഡ്മി നോട്ട് 9 പ്രോ (Xiaomi Redmi Note 9 Pro)

പ്രധാന സവിശേഷതകൾ

- 6.67 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേ

- 2.3 ജിഗാഹെർട്സ് ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 720 ജി പ്രോസസർ

- 4/6 ജിബി റാം 64/128 ജിബി റോം

- ഡ്യുവൽ സിം

- 48 എംപി + 8 എംപി + 5 എംപി + 2 എംപി ക്വാഡ് റിയർ ക്യാമറകൾ

- എൽഇഡി ഫ്ലാഷ്

- 32 എംപി ഫ്രണ്ട് ക്യാമറ

- ഫിംഗർപ്രിന്റ് സെൻസർ

-4 ജി വോൾട്ട് / വൈഫൈ ബ്ലൂടൂത്ത് 5

- LE 5020 MAh ബാറ്ററി

വിവോ എക്സ് 50 പ്രോ (vivo X50 Pro)

വിവോ എക്സ് 50 പ്രോ (vivo X50 Pro)

സവിശേഷതകൾ

- 6.7 ഇഞ്ച് സൂപ്പർ അമോലെഡ് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ

- ആൻഡ്രോയിഡ് 10, ഫൺടച്ച് 10.0

- 128 ജിബി 8 ജിബി റാം, 256 ജിബി 12 ജിബി റാം

- 50എംപി + 13എംപി + 32എംപി + 8എംപി പിൻ ക്യാമറ

- 32 എംപി ഫ്രണ്ട് ക്യാമറ

- നോൺ റിമൂവബിൾ ലി-പോ 5000 എംഎഎച്ച് ബാറ്ററി

 

ഷവോമി എംഐ നോട്ട്10 ലൈറ്റ് (Xiaomi Mi Note 10 lite)

ഷവോമി എംഐ നോട്ട്10 ലൈറ്റ് (Xiaomi Mi Note 10 lite)

പ്രധാന സവിശേഷതകൾ

- 6.47 ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + അമോലെഡ് 19.5: 9 ആസ്പാക്ട് റേഷിയോ ഡിസ്പ്ലേ

- ഒക്ട കോർ (2.2 ജിഗാഹെർട്സ് ഡ്യുവൽ + 1.8 ജിഗാഹെർട്സ് ഹെക്സ) അഡ്രിനോ 618 ജിപിയു

- 6 ജിബി / 8 ജിബി എൽപിപിഡിആർ 4 എക്സ് റാമുള്ള 64 ജിബി / 128 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജ്

- ഡ്യുവൽ സിം (നാനോ + നാനോ)

- ആൻഡ്രോയിഡ് 10

- 64 എംപി + 8 എംപി + 5 എംപി + 2 എംപി പിൻ ക്യാമറ

- 16 എംപി മുൻ ക്യാമറ

- ഡ്യുവൽ 4 ജി വോൾട്ട്

- 5260 എംഎഎച്ച് (നോർമൽ) / 5160 എംഎഎച്ച് (മിനിമം) ബാറ്ററി

 

സാംസങ് ഗാലക്‌സി എ 71 (Samsung Galaxy A71)

സാംസങ് ഗാലക്‌സി എ 71 (Samsung Galaxy A71)

പ്രധാന സവിശേഷതകൾ

- 6.7 ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-ഒ സൂപ്പർ അമോലെഡ് സ്‌ക്രീൻ

- ഒക്ട കോർ (2.2 ജിഗാഹെർട്‌സ് ഡ്യുവൽ + 1.8 ജിഗാഹെർട്‌സ് ഹെക്‌സ) സ്‌നാപ്ഡ്രാഗൺ 730 അഡ്രിനോ 618 ജിപിയു

- 6 ജിബി / 8 ജിബി റാം, 128 ജിബി സ്റ്റോറേജ്

- മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറോജ് വികസിപ്പിക്കാം

- ആൻഡ്രോയിഡ് 10, സാംസങ് വൺ യുഐ 2.0

- ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

- 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറ

- 32 എംപി മുൻ ക്യാമറ എഫ് / 2.2 അപ്പേർച്ചർ

- ഡ്യുവൽ 4 ജി വോൾട്ട്

- 4500 എംഎഎച്ച് ബാറ്ററി

ആപ്പിൾ ഐഫോൺ എസ്ഇ 2020 (Apple iPhone SE 2020)

ആപ്പിൾ ഐഫോൺ എസ്ഇ 2020 (Apple iPhone SE 2020)

പ്രധാന സവിശേഷതകൾ

- 4.7-ഇഞ്ച് (1334 x 750 പിക്സൽസ്) ഐപിഎസ് 326 പിപിഐ ഡിസ്പ്ലേ, 1400: 1 കോൺട്രാസ്റ്റ് റേഷ്യോ, 625 സിഡി / എം 2 മാക്സിമം ബ്രൈറ്റ്നസ്

- സിക്സ് കോർ എ 13 ബയോണിക് 64-ബിറ്റ് പ്രോസസർ, 8 കോർ ന്യൂറൽ എഞ്ചിൻ

- 64 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകൾ

- iOS 13

- ഡ്യൂവൽ സിം (നാനോ + ഇസിം)

- വാട്ടർ ഡസ്റ്റ് റസിസ്റ്റന്റ് (IP67)

- 12 എംപി വൈഡ് ആംഗിൾ (എഫ് / 1.8) ക്യാമറ

- 7 എംപി മുൻ ക്യാമറ

- ഗിഗാബൈറ്റ് ക്ലാസ് 4 ജി എൽടിഇ

- ഇൻബിൾഡ് റീചാർജബിൾ ലിഥിയം അയൺ ബാറ്ററി

സാംസങ് ഗാലക്‌സി എം 31 (Samsung Galaxy M31)

സാംസങ് ഗാലക്‌സി എം 31 (Samsung Galaxy M31)

പ്രധാന സവിശേഷതകൾ

- 6.4-ഇഞ്ച് (2340 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്പ്ലേ

- ഒക്ടാ കോർ (ക്വാഡ് 2.3 ജിഗാഹെർട്സ് + ക്വാഡ് 1.7 ജിഗാഹെർട്സ്) എക്‌സിനോസ് 9611 10 എൻഎം പ്രോസസർ, മാലി-ജി 72 എംപി 3 ജിപിയു

- 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം 64 ജിബി / 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജ്

- മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാൻ കഴിയും.

- ആൻഡ്രോയിഡ് 10 ബേസ്ഡ് യുഐ 2.0

- ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

- 64 എംപി + 8 എംപി + 5 എംപി + 5 എംപി പിൻ ക്യാമറ

- 32 എംപി മുൻ ക്യാമറ

- ഡ്യുവൽ 4 ജി വോൾട്ട്

- 6000 എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Every week we compile a list of the most trending smartphones. This time as well we are sharing the list of most trending smartphones that you can buy. For instance, the most trending devices in the affordable segment were the Xiaomi Redmi Note 8 and the Redmi Note 9 series. In the mid-range segment, the Galaxy A51 and the Galaxy M31 were the most sought after handset. So, without any further delays, let's find out which all smartphones topped the charts last week.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X