കഴിഞ്ഞ ആഴ്ച ഏറ്റവും ട്രെൻഡിങ് ആയ സ്മാർട്ട്ഫോണുകൾ

|

കൊറോണ വൈറസ് നിയന്ത്രിക്കാനായി പ്രഖ്യാപിച്ച ലോക്ക്ഡൌൺ കാരണം കഴിഞ്ഞ ഒരുമാസത്തിലേറേയായി സ്മാർട്ട്‌ഫോൺ വിപണി കടുത്ത പ്രതിസന്ധിയിലായിരുന്നു. പല ലോഞ്ചിങ് ഇവന്റുകളും സെയിലുകളും ഇക്കാലയളവിൽ മാറ്റിവച്ചു. ലോക്ക്ഡൌണിൽ ഇളവുകൾ പ്രഖ്യാപിക്കുകയും അവശ്യ സാധനങ്ങൾ അല്ലാത്ത സ്മാർട്ട്ഫോൺ അടക്കമുള്ളവ ഓറഞ്ച്, ഗ്രീൻ സോണികളിൽ വിൽപ്പന നടത്താൻ അനുമതി ലഭിച്ചതോടെ സ്മാർട്ട്ഫോൺ വിപണി വീണ്ടും ഉണർന്നിരിക്കുന്നു.

പുതിയ സ്മാർട്ട്‌ഫോണുകൾ

നിരവധി പുതിയ സ്മാർട്ട്‌ഫോണുകൾ കഴിഞ്ഞ ആഴ്ച്ചയടക്കം വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. കാത്തിരിപ്പിനൊടുവിൽ പോക്കോ എഫ് 2 പ്രോ ഇന്ത്യയിലെത്തിയതും ഇക്കഴിഞ്ഞ ആഴ്ച്ചയിലാണ്. ലോക്ക്ഡൌൺ കഴിഞ്ഞ് വിപണി സജീവമായ ആഴ്ച്ചയിൽ ട്രന്റിങ്ങായ സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. മുമ്പ് പുറത്തിറങ്ങിയ നിരവധി ഡിവൈസുകളും കഴിഞ്ഞയാഴ്ച്ചയിലെ ട്രന്റിങ് ലിസ്റ്റിൽ ഉണ്ടെന്നത് ശ്രദ്ധേയമാണ്.

സാംസങ് ഗാലക്സി എ ക്വാണ്ടം (Samsung Galaxy A Quantum)

സാംസങ് ഗാലക്സി എ ക്വാണ്ടം (Samsung Galaxy A Quantum)

പ്രധാന സവിശേഷതകൾ

- 6.7-ഇഞ്ച് FHD + (1080 × 2400 പിക്സൽസ്) സൂപ്പർ അമോലെഡ് പ്ലസ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ

- 2.2GHz ഒക്ട-കോർ ​​സാംസങ് എക്‌സിനോസ് 980 8nm പ്രോസസർ, മാലി-ജി 76 MP5GPU

- 8 ജിബി റാം

- 128 ജിബി സ്റ്റോറേജ്

- മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡബിൾ മെമ്മറി

- സാംസങ് വൺ യുഐ 2.0 ഉള്ള ആൻഡ്രോയിഡ് 10

- ഡ്യൂവൽ സിം

- 64 എംപി പിൻ ക്യാമറ + 12 എംപി + 5 എംപി ഡെപ്ത് സെൻസർ, 5 എംപി മാക്രോ ക്യാമറ

- എഫ് / 2.2 അപ്പേർച്ചറുള്ള 32 എംപി മുൻ ക്യാമറ

- ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ

- 5 ജി, ഡ്യുവൽ 4 ജി വോൾട്ട്

- 4500mAh ബാറ്ററി

ഷവോമി പോക്കോ എഫ് 2 പ്രോ (Xiaomi Poco F2 Pro)

ഷവോമി പോക്കോ എഫ് 2 പ്രോ (Xiaomi Poco F2 Pro)

പ്രധാന സവിശേഷതകൾ

- 6.67-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ ഇ 3 അമോലെഡ് ആസ്പാക്ട് റേഷിയോ എച്ച്ഡിആർ 10 + ഡിസ്പ്ലേ

- അഡ്രിനോ 650 GPU ഉള്ള ഒക്ട കോർ (1 x 2.84GHz + 3 x 2.42GHz + 4 x 1.8GHz ഹെക്സ) സ്നാപ്ഡ്രാഗൺ 865 7nm മൊബൈൽ പ്ലാറ്റ്ഫോം

- 128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജുള്ള 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജുള്ള 8 ജിബി എൽപിപിഡിഡിആർ 5 റാം

- ഡ്യൂവൽ സിം (നാനോ + നാനോ)

- Android 10 ബേസ്ഡ് MIUI 11

- 64 എംപി പിൻ ക്യാമറ + 13 എംപി + 2 എംപി + 5 എംപി പിൻ ക്യാമറ

- 20 എംപി മുൻ ക്യാമറ

- 5G SA / NSA ഡ്യുവൽ 4G VoLTE

- 4700mAh (നോർമൽ) ബാറ്ററി

ഷവോമി എംഐ10 (Xiaomi Mi10)

ഷവോമി എംഐ10 (Xiaomi Mi10)

പ്രധാന സവിശേഷതകൾ

- 6.47-ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + അമോലെഡ് 19.5: 9 ആസ്പാക്ട് റേഷിയോ ഡിസ്പ്ലേ

- അഡ്രിനോ 618 ജിപിയുവിനൊപ്പം ഒക്ട കോർ (2.2GHz ഡ്യുവൽ + 1.8GHz ഹെക്സ) സ്നാപ്ഡ്രാഗൺ 730 ജി മൊബൈൽ പ്ലാറ്റ്ഫോം

- 128 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജുള്ള 6 ജിബി എൽപിപിഡിആർ 4 എക്സ് റാം / 256 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജുള്ള 8 ജിബി എൽപിപിഡിഡിആർ 4 എക്സ് റാം

- ഡ്യൂവൽ സിം (നാനോ + നാനോ)

- Android 9.0 (പൈ) ബേസ്ഡ് MIUI 11

- 108 എംപി + 12 എംപി + 5 എംപി + 20 എംപി + 2 എംപി പിൻ ക്യാമറകൾ

- എഫ് / 2.0 അപ്പേർച്ചറുള്ള 32 എംപി മുൻ ക്യാമറ

- ഡ്യൂവൽ 4 ജി VoLTE

- 5260mAh (നോർമൽ) / 5160mAh (മിനിമം) ബാറ്ററി

ഷവോമി റെഡ്മി നോട്ട് 9എസ് (Xiaomi Redmi Note 9S)

ഷവോമി റെഡ്മി നോട്ട് 9എസ് (Xiaomi Redmi Note 9S)

പ്രധാന സവിശേഷതകൾ

- 6.67-ഇഞ്ച് (2400 × 1080 പിക്സൽസ്) കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പരിരക്ഷയുള്ള ഫുൾ എച്ച്ഡി + എൽസിഡി ഡോട്ട് ഡിസ്‌പ്ലേ

- അഡ്രിനോ 618 ജിപിയുവിനൊപ്പം ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 720 ജി 8 എൻഎം മൊബൈൽ പ്ലാറ്റ്ഫോം

- 64 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 4 ജിബി എൽപിപിഡിആർ 4 എക്സ് റാം

- 128 ജിബി (യു‌എഫ്‌എസ് 2.1) സ്റ്റോറേജ് ഉള്ള 6 ജിബി (എൽ‌പി‌പി‌ഡി‌ആർ 4 എക്സ്) റാം

- മൈക്രോ എസ്ഡി ഉപയോഗിക്കാവുന്ന 256 ജിബി എക്സ്ബാൻഡബിൾ മെമ്മറി

- ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

- MIUI 11 ഉള്ള Android 10

- 48MP + 8MP + 5MP + 2MP പിൻ ക്യാമറ

- 16 എംപി മുൻ ക്യാമറ

- സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ

- 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, ഡ്യൂവൽ മൈക്രോഫോണുകൾ

- സ്പ്ലാഷ് പ്രൂഫ് (P2i കോട്ടിംഗ്)

- ഡ്യൂവൽ 4 ജി VoLTE, WiFi 802.11 ac (2.4GHz + 5GHz) 2 x 2 MIMO, VoWiFi, ബ്ലൂടൂത്ത് 5, GPS, USB Type-C

- 18W ഫാസ്റ്റ് ചാർജിംഗുള്ള 5020mAh ബാറ്ററി

സാംസങ് ഗാലക്‌സി എ 51 (Samsung Galaxy A51)

സാംസങ് ഗാലക്‌സി എ 51 (Samsung Galaxy A51)

പ്രധാന സവിശേഷതകൾ

- 6.5 ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-ഒ സൂപ്പർ അമോലെഡ് സ്‌ക്രീൻ

- മാലി-ജി 72 ജിപിയുവിനൊപ്പം ഒക്ടാ കോർ (ക്വാഡ് 2.3GHz + ക്വാഡ് 1.7GHz) എക്‌സിനോസ് 9611 10 എൻഎം പ്രോസസർ

- 64 ജിബി സ്റ്റോറേജുള്ള 4 ജിബി റാം, 128 ജിബി സ്റ്റോറേജുള്ള 6 ജിബി / 8 ജിബി റാം, മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ വികസിപ്പിക്കാം

- സാംസങ് വൺ യുഐ 2.0 ഉള്ള ആൻഡ്രോയിഡ് 10

- ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

- എൽഇഡി ഫ്ലാഷോട് കൂടിയ എഫ് / 2.0 അപ്പേർച്ചറുള്ള 48 എംപി പിൻ ക്യാമറ, എഫ് / 2.2 അപ്പേർച്ചറുള്ള 12 എംപി 123 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ക്യാമറ, എഫ് / 2.2 അപ്പേർച്ചറുള്ള 5 എംപി ഡെപ്ത് സെൻസർ, എഫ് / 2.4 അപ്പേർച്ചറുള്ള 5 എംപി മാക്രോ ക്യാമറ

- 32 എംപി മുൻ ക്യാമറ

- ഡ്യൂവൽ 4 ജി VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5, GPS + GLONASS, USB Type-C

- 4000 എംഎഎച്ച് ബാറ്ററി

നോക്കിയ 9.3 പ്യുവർവ്യൂ (Nokia 9.3 PureView)

നോക്കിയ 9.3 പ്യുവർവ്യൂ (Nokia 9.3 PureView)

പ്രധാന സവിശേഷതകൾ

- 6.7 ഇഞ്ച് പി-ഒ‌എൽ‌ഇഡി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ

- ആൻഡ്രോയിഡ് 10, ആൻഡ്രോയിഡ് വൺ

- 128 ജിബി 6 ജിബി റാം, 256 ജിബി 8 ജിബി റാം

- 108 എംപി + 8 എംപി + 13 എംപി പിൻ ക്യാമറ

- നോൺറിമൂവബിൾ ലി-പോ 5000 എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി നോട്ട് 8 പ്രോ (Xiaomi Redmi Note 8 Pro)

ഷവോമി റെഡ്മി നോട്ട് 8 പ്രോ (Xiaomi Redmi Note 8 Pro)

പ്രധാന സവിശേഷതകൾ

- 6.38 ഇഞ്ച് FHD + ഡിസ്പ്ലേ

- 2GHz ഒക്ടാ കോർ ഹെലിയോ ജി 90 ടി പ്രോസസർ

- 64/128 ജിബി റോമിനൊപ്പം 6/8 ജിബി റാം

- ഡ്യൂവൽ സിം

- എൽഇഡി ഫ്ലാഷുള്ള 64 എംപി + 8 എംപി + 2 എംപി + 2 എംപി ക്വാഡ് ക്യാമറ

- 20 എംപി ഫ്രണ്ട് ക്യാമറ

- ഫിംഗർപ്രിന്റ് സെൻസർ

- 4 ജി VoLTE / WiFi

- ബ്ലൂടൂത്ത് 5 LE

- 4500 എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 8 (Xiaomi Redmi Note 8)

ഷവോമി റെഡ്മി നോട്ട് 8 (Xiaomi Redmi Note 8)

പ്രധാന സവിശേഷതകൾ

- 6.39 ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 19:5:9 2.5 ഡി കർവ്ഡ് ഗ്ലാസ് എൽസിഡി സ്ക്രീൻ, 450 നിറ്റ് ബ്രൈറ്റ്നസ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ

- അഡ്രിനോ 610 ജിപിയുവിനൊപ്പം ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 665 11 എൻഎം മൊബൈൽ പ്ലാറ്റ്ഫോം (ക്വാഡ് 2 ജിഗാഹെർട്‌സ് ക്രിയോ 260 + ക്വാഡ് 1.8 ജിഗാഹെർട്‌സ് ക്രിയോ 260 സിപിയു)

- 64 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജുള്ള 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 128 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജുള്ള 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം

- മൈക്രോ എസ്ഡി ഉപയോഗിച്ച് എക്സ്പാൻഡ് ചെയ്യാവുന്ന 512 ജിബി മെമ്മറി

- ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

- Android 9.0 (പൈ) ബേസ്ഡ് MIUI 10

- 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

- 13 എംപി മുൻ ക്യാമറ

- ഡ്യൂവൽ 4 ജി VoLTE

- 4000mAh (നോർമൽ) / 3900mAh (മിനിമം) ബാറ്ററി

ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ് (Apple iPhone 12 Pro Max)

ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ് (Apple iPhone 12 Pro Max)

പ്രധാന സവിശേഷതകൾ

-6.7 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഒ‌എൽ‌ഇഡി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ

-iOS 14

-128 ജിബി 6 ജിബി റാം, 256 ജിബി 6 ജിബി റാം, 512 ജിബി 6 ജിബി റാം

-12MP + 12MP + 12MP പിൻ ക്യാമറ

-12 എംപി ഫ്രണ്ട് ക്യാമറ

-നോൺ റിമൂവബിൾ ലി-അയോൺ ബാറ്ററി

 

Best Mobiles in India

Read more about:
English summary
A number of new smartphones have made it to the market in the last month. Amoungst them is the Poco F2 Pro which has been in the rumor mill from the last year. Additionally, Samsung has also introduced a new Galaxy smartphone called the Galaxy A Quantum.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X