ഇന്ത്യന്‍ വിപണിയില്‍ വരാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണുകള്‍!!!

|

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ വമ്പന്‍ സവിശേഷതകളോടു കൂടിയാണ് പുതിയ ഫോണുകള്‍ ഇറക്കുന്നത്.

ഫേസ്ബുക്കില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങല്‍ അറിയാമോ?ഫേസ്ബുക്കില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങല്‍ അറിയാമോ?

ഇന്ത്യന്‍ വിപണിയില്‍ വരാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണുകള്‍!!!

സാംസങ്ങ്, ആപ്പിള്‍ എന്നീ കമ്പനികള്‍ ആരേയും ആര്‍ഷിക്കുന്ന രീതിയിലാണ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കാന്‍ പോകുന്നത്.

എല്ലാവരും കാത്തിരിക്കുന്ന ആകര്‍ഷണീയമായ സ്മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെയെന്നു നോക്കാം.

സാംസങ്ങ് ഗാലക്‌സി നോട്ട് 7, ഗാലക്‌സി നോട്ട് 5: വ്യത്യാസങ്ങള്‍ നോക്കാം!!!സാംസങ്ങ് ഗാലക്‌സി നോട്ട് 7, ഗാലക്‌സി നോട്ട് 5: വ്യത്യാസങ്ങള്‍ നോക്കാം!!!

ആപ്പിള്‍ ഐഫോണ്‍ 7, ഐഫോണ്‍ 7പ്ലസ്

ആപ്പിള്‍ ഐഫോണ്‍ 7, ഐഫോണ്‍ 7പ്ലസ്

ആപ്പിള്‍ പുതിയ സ്മാര്‍ട്ട്‌ഫോണുകളായ ഐപ്പിള്‍ ഐഫോണ്‍ 7, 7പ്ലസ് എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഡ്യുവല്‍ ക്യാമറയാണ്. കൂടാതെ യൂഎസ്ബി കണക്ടറിനും വ്യത്യാസമുണ്ട്.

ഷവോമി മീ നോട്ട് 2

ഷവോമി മീ നോട്ട് 2

ഷവോമി മീ നോട്ട് 2ന് 5.7ഇഞ്ച് എഫ്എച്ച്ഡി റിസൊല്യൂഷന്‍, സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, 4ജിബി റാം. ബാറ്ററിയെ കുറിച്ചു പറയുകയാണെങ്കില്‍ 4000എംഎഎച്ച് ആണ്. മറ്റൊരു പുതിയ സവിശേഷതയാണ് ആള്‍ഡ്രാസോണിക് ഫിങ്കര്‍പ്രിന്റ് റീഡര്‍.

ഗൂഗിള്‍ നെക്‌സസ് മാര്‍ളിന്‍ (Google Nexus Marlin)

ഗൂഗിള്‍ നെക്‌സസ് മാര്‍ളിന്‍ (Google Nexus Marlin)

HTC മാര്‍ളിന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇറങ്ങുന്നത് 5.5ഇഞ്ച് ഡിസ്‌പ്ലേിലാണ്. കൂടാതെ സ്‌നാപ്ഡ്രാഗണ്‍ 820SoC, 4ജിബി റാം 32ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറഒജ്, 12/8എംപി ക്യാമറ. ഇതിന്റ ബാറ്ററി 3,450എംഎഎച്ച് ആണ്.

ഗൂഗിള്‍ നെക്‌സസ് സെയില്‍ഫിഷ് (Google Nexus Sailfish)

ഗൂഗിള്‍ നെക്‌സസ് സെയില്‍ഫിഷ് (Google Nexus Sailfish)

ഇതിന്റെ ഡിസ്‌പ്ലേ 5ഇഞ്ച് FHD 1080p യും സ്‌നാപ്ഡ്രാഗണ്‍ 820SoC , 4ജിബി റാം, 16/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 12/8എംപി ക്യാമറ. കൂടാതെ ഫ്രണ്ട്‌ഫേസര്‍ QHD വീഡിയോ റെക്കോര്‍ഡര്‍

 നോക്കിയ ആന്‍ഡ്രോയിഡ് ഫോണ്‍

നോക്കിയ ആന്‍ഡ്രോയിഡ് ഫോണ്‍

നോക്കിയയുടെ പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ നോക്കിയ P1 ഇറങ്ങുന്നത് 5.2ഇഞ്ച് ഡിസ്‌പ്ലേ, വാട്ടര്‍, ഡെസ്റ്റ് റെസിസ്റ്റന്റ്, സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, ഐന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റം, 22.6എംപി ക്യാമറ ഇവയൊക്കെയാണ്.

എല്‍ജി V20

എല്‍ജി V20

എല്‍ജി V20 യില്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന സവിശേഷതകള്‍ ഇതൊക്കെയാണ്. 5.7ഇഞ്ച് QHD 1440p ഡിസ്‌പ്ലേ, ക്വാഡ് കോര്‍ പ്രോസസര്‍ അഡ്രിനോ 530ജിപിയു, 4ജിബി റാം , 21എംപി പിന്‍ ക്യാമറ എന്നിവ.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

റിയോ ഒളിപ്ക്‌സ് 2016: നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ എങ്ങനെ കാണാം!!!റിയോ ഒളിപ്ക്‌സ് 2016: നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ എങ്ങനെ കാണാം!!!

ഫ്രണ്ട്ഷിപ്പ് ഡേയില്‍ 15,000രൂപ വരെ സ്മാര്‍ട്ട്‌ഫോണ്‍ എക്‌ച്ചേഞ്ച് ഓഫറുകള്‍!!!ഫ്രണ്ട്ഷിപ്പ് ഡേയില്‍ 15,000രൂപ വരെ സ്മാര്‍ട്ട്‌ഫോണ്‍ എക്‌ച്ചേഞ്ച് ഓഫറുകള്‍!!!

നിങ്ങള്‍ വൈഫൈ പാസ്‌വേഡ് മറന്നോ?നിങ്ങള്‍ വൈഫൈ പാസ്‌വേഡ് മറന്നോ?

 

 

 

 

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

Best Mobiles in India

English summary
The manufacturers follow different launch patterns to unveil their flagship smartphones.W

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X